"ഗവ. വി എച്ച് എസ് എസ് തിരുവില്വാമല/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(description)
 
(ചെ.)No edit summary
വരി 9: വരി 9:
[[പ്രമാണം:Trs day card 1.jpg|ലഘുചിത്രം|281x281ബിന്ദു]]
[[പ്രമാണം:Trs day card 1.jpg|ലഘുചിത്രം|281x281ബിന്ദു]]
[[പ്രമാണം:Trs day card.jpg|നടുവിൽ|ലഘുചിത്രം|238x238ബിന്ദു]]
[[പ്രമാണം:Trs day card.jpg|നടുവിൽ|ലഘുചിത്രം|238x238ബിന്ദു]]
<nowiki>*</nowiki> ഒക്ടോബർ 2 ഗാന്ധിജയന്തി, നവംബർ 1 കേരളപ്പിറവി,
<nowiki>*</nowiki> ഒക്ടോബർ 2 ഗാന്ധിജയന്തി, നവംബർ 1 കേരളപ്പിറവി,



07:34, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

S S ക്ലബ്‌ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പ്രവർത്തങ്ങൾ

* ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപെട്ടു ചിത്രരചന,ക്വിസ് മത്സരം, പ്രസംഗപരിപാടി എന്നിവ നടത്തുകയുണ്ടായി

* സ്വാതന്ത്യത്തിന്റെ അമൃ ത മഹോത്സവവുമായി ബന്ധപെട്ടു ദേശഭക്തി ഗാനവും, ഉപന്യാസരചനയും നടത്തുകയുണ്ടായി.സമ്മാനർഹരേ പ്രോത്സാഹിപ്പിക്കുകയുണ്ടായി

*അധ്യാപക ദിനവുമായി ബന്ധപെട്ടു കുട്ടികൾ ആശംസ കാർഡുകൾ നിർമ്മിച്ചു.


* ഒക്ടോബർ 2 ഗാന്ധിജയന്തി, നവംബർ 1 കേരളപ്പിറവി,

നവംബർ 14, ശിശുദിനം, ജനുവരി 26 റിപ്പബ്ലിക്ക് ദിനം എന്നീപരിപാടികൾ കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ ചെയ്തു മനോഹരമാക്കി

*വിവിധകലാരൂപങ്ങളുടെ ഒരു വീഡിയോയും തയ്യാറാക്കി.

സോഷ്യൽ സയൻസ് അധ്യാപകരായ സിന്ധു ടീച്ചർ, രാധിക ടീച്ചർ, ഹേമ ടീച്ചർ എന്നിവർ വേണ്ട നിർദ്ദേശങ്ങൾ നൽകി