"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
}}
}}
'''ആകസ്മികമായി ലോകത്തിൽ മഹത്‌വ്യക്തികൾ ജന്മമെടുക്കുകയും  അവരുടെ പ്രവർത്തനങ്ങൾ സമൂഹത്തിലുടനീളം വലിയ മാറ്റങ്ങളുണ്ടാക്കുകയും ഒരു ജനതതിയെത്തന്നെ പുരോഗമനപാതയിലൂടെ മുന്നോട്ട് നയിക്കുകയും ചെയുന്നു. അത്തരം മഹാരഥന്മാരിൽ ഒരാളായിരുന്നു ഭക്തജനങ്ങൾ  'ഭഗവാൻ'  എന്ന് ആദരിച്ചിരുന്ന ശ്രീ വിജയാനന്ദഗുരുദേവൻ. ഗുരു എന്ന വാക്കിന്റെ അർത്ഥം ഇരുട്ടിനെ അകറ്റുന്നവൻ എന്നാണ്.  പരമഭട്ടാര വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമി  തിരുവടികളുടെ ശ്രേഷ്‌ഠ ശിഷ്യരിൽ പ്രമുഖനായിരുന്നു ശ്രീ വിജയാനന്ദ ഗുരുദേവൻ. പരമകാരുണികനായ ഭഗവാൻ ശ്രീ വിജയാനന്ദഗുരുദേവന്റെ നാമധേയത്താൽ പരിപാവനമായ ശ്രേഷ്‌ഠ വിദ്യാലയമാണ് ശ്രീ വിജയാനന്ദ ഗുരുകുല വിദ്യാപീഠം. (എസ്. വി. ജി. വി. ഹയർ സെക്കൻഡറി സ്‌കൂൾ, കിടങ്ങന്നൂർ) എട്ട് പതിറ്റാണ്ടുകളിലേറെയായി വിജ്ഞാനത്തിൻ്റെ വെളിച്ചം വിതറിക്കൊണ്ട് കിടങ്ങന്നൂർ ദേശത്തിൻ്റെ തിലകക്കുറിയായി വിരാജിക്കുന്ന സരസ്വതീമണ്ഡപമാണ് ഈ ധർമ്മസ്ഥാപനം.'''

വരി 73: വരി 79:

ഈ പ്രദേശത്ത് കർഷകരും കർഷക തൊഴിലാളികളും ആയിരുന്നു അധിവസിച്ചിരുന്നത്. ഒരു ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇവിടെ ഉണ്ടായിരുന്നില്ല. പുണ്യനദിയായ പമ്പയുടെ പ്രളയ സമതല മേഖല ആയിരുന്നതിനാൽ പുഞ്ച നിലങ്ങളും പതാലുകളും പുരയിടങ്ങളും  വളരെ ഫലഭൂയിഷ്ടങ്ങളായിരുന്നു. അതിനാൽ ഈ പ്രദേശങ്ങളിൽ നെല്ലും തെങ്ങും ,പ്ലാവ്, മാവ് തുടങ്ങിയ മറ്റ് ഫലവൃക്ഷങ്ങളും കാർഷിക വിഭവങ്ങളും ധാരാളമായി ഉൽപാദിപ്പിച്ചിരുന്നു. യാത്രാ സൗകര്യങ്ങൾ തീരെ ഇല്ലായിരുന്നു എങ്കിലും പ്രകൃതി രമണീയമായ ഈ സ്ഥലം ആരെയും ആകർഷിച്ചിരുന്നു.[[എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/ചരിത്രം|കൂടുതൽ വായിക്കുവാൻ]]

വരി 130: വരി 143:

'''കിടങ്ങന്നൂർ SVGVHSS ലെ ഔദ്യോഗിക ഹൈടെക് സ്കൂൾ പ്രഖ്യാപനം'''

[[പ്രമാണം:High tech school.jpg|ലഘുചിത്രം|177x177ബിന്ദു]]
 
ബഹു. പഞ്ചായത്ത് മെംബർ ശ്രീ ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ അജിത് പുല്ലാട് അദ്ധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് ട്രസ്റ്റ് സെക്രട്ടറി  ശ്രീ ഗോപാലകൃഷ്ണൻ നായർ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷൈലജ K നായർ ഹെഡ്മിസ്ട്രസ് ശ്രീമതി മായാ ലക്ഷ്മി S, സ്റ്റാഫ് സെക്രട്ടറി ശ്രീ ജ്യോതിഷ് ബാബു, മറ്റ് അദ്ധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോവി ഡ് മാനദണ്ഡങ്ങൾ പരി പൂർണ്ണമായി പാലിച്ചു കൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബഹു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമാണ് സ്കൂൾ തല പ്രഖ്യാപനം നടത്തിയത്.

വരി 138: വരി 151:

[[പ്രമാണം:High tech school.jpg|ലഘുചിത്രം|177x177ബിന്ദു]]

202

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783181" എന്ന താളിൽനിന്ന് ശേഖരിച്ചത്