"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
===പ്രവർത്തനങ്ങൾ===
===പ്രവർത്തനങ്ങൾ===
     ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനയെ പരിപോഷിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടന്ന് വരുന്നുണ്ട്. കോവിഡ് മഹാമാരിക്കാലത്തും ലൈബ്രറി പ്രവർത്തനങ്ങൾ  മികച്ച രീതിയിൽ നടന്നു. കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികൾ പുസ്തകങ്ങൾ വായിക്കുവാൻ ലൈബ്രറിയിൽ എത്തി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചതോടെ ലൈബ്രറിയിൽ പല പഠന പ്രവർത്തനങ്ങളും നടത്തി. പുസ്തകാസ്വാദനക്കുറിപ്പുകളുടെ അവതരണം, വായനാ ദിനത്തിലെ പ്രവർത്തനങ്ങൾ, ബഷീർ ദിന പ്രവർത്തനങ്ങളുടെ ഡിജിറ്റൽ മാഗസിൻ , ഒ.വി.വിജയൻ ഓർമ്മപ്പതിപ്പ്, എ.പി.ജെ. അബ്ദുൾ കലാം അനുസ്മരണ പ്പതിപ്പ്, ലോക മാതൃഭാഷ ദിനത്തിൽ മീറ്റിംങ് - മാതൃഭാഷയിൽ കൈയ്യൊപ്പ് ശേഖരണം, വിവിധ മാതൃഭാഷാ പ്രാധാന്യത്തെ പറ്റി കുട്ടികൾ അവതരിപ്പിച്ച വീഡിയോ , പോസ്റ്റർ തയ്യാറാക്കൽ എന്നിവ ലൈബ്രറിയുടെ പ്രവർത്തനങ്ങളാണ്.

===ഒ.വി.വിജയൻ അനുസ്മരണപ്പതിപ്പ് ===
    മലയാള സാഹിത്യത്തിൽ ആധുനികതക്ക് തുടക്കം കുറിച്ച സാഹിത്യകാരനാണ് ഒ.വി.വിജയൻ . ഒ.വി. വിജയന്റെ  ഓർമ്മദിനമാണ് ജൂലൈ 2. അദ്ദേഹത്തിന്റെ കൃതികളെ പുതു തലമുറക്ക് പരിചയപ്പെടുത്തുന്ന  ഓർമ്മപ്പതിപ്പ്  ലൈബ്രറിക്കായി തയ്യാറാക്കി.  എച്ച്.എം. സുജിത്ത് സാർ പ്രീജാഭായ് ടീച്ചറിനു നൽകി ക്കൊണ്ട്  പതിപ്പിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു. <br>
<b>O V വിജയൻ അനുസ്‍മരണ പതിപ്പ് [https://drive.google.com/file/d/1-tT7VgmVu76_D-ZCuz5iXVinftRR_T7l/view?usp=sharing ഇവിടെ]</b>

===കോവിഡാനന്തര പ്രവർത്തനങ്ങൾ===
===കോവിഡാനന്തര പ്രവർത്തനങ്ങൾ===
584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1782934" എന്ന താളിൽനിന്ന് ശേഖരിച്ചത്