"സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 26: | വരി 26: | ||
[[പ്രമാണം:245795048 901094810536852 4407431192406778979 n.jpg|ലഘുചിത്രം|332x332ബിന്ദു]] | [[പ്രമാണം:245795048 901094810536852 4407431192406778979 n.jpg|ലഘുചിത്രം|332x332ബിന്ദു]] | ||
[[പ്രമാണം:251362472 901094697203530 6913231473088183579 n.jpg|ഇടത്ത്|ലഘുചിത്രം|336x336ബിന്ദു]] | [[പ്രമാണം:251362472 901094697203530 6913231473088183579 n.jpg|ഇടത്ത്|ലഘുചിത്രം|336x336ബിന്ദു]] | ||
==വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള അനുബന്ധ സംവിധാനങ്ങൾ== | ==വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള അനുബന്ധ സംവിധാനങ്ങൾ== | ||
02:53, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവർത്തനങ്ങൾ-ചിത്രശാല
പ്രവേശനോത്സവം






വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള അനുബന്ധ സംവിധാനങ്ങൾ
| Sl.No | വിഭാഗം | പ്രവർത്തനങ്ങൾ |
|---|---|---|
| 1 | എസ്.ആർ.ജി. | എല്ലാ ബുധനാഴ്ചകളിലും സമ്മേളിച്ച് ആസൂത്രണം ,വിലയിരുത്തൽ . |
| 2 | സബ്ജെക്ട് കൗൺസിൽ | വിഷയാധിഷ്ഠിത പ്രവർത്തനങ്ങളുടെ ചർച്ച ,സംശയനിവാരണം , വിലയിരുത്തൽ |
| 3 | ലൈബ്രറി | പുസ്തകവിതരണം,കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തുന്നു. |
| 4 | പി.ടി.എ/ എം.പി.ടി.എ. | എല്ലാമാസങ്ങളിലും സമ്മേളിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. |
| 5 | എസ്.എസ്.ജി. | സമൂഹത്തിലെ പരിഗണനീയരും വിദഗ്ദ്ധരുമടങ്ങിയ ടീം. |
| 6 | കമ്പ്യൂട്ടർ | എല്ലാ ക്ലാസ്സിലെ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം. |
| 7 | ലാബ് | ലഖു പരീക്ഷണങ്ങൾ നടത്തുന്നു. |
| 8 | വിദ്യാലയ വികസന സമിതി | വിദ്യാലയ വികസന പ്രവർത്തനങ്ങൾ |
| 9 | പൂർവ വിദ്യാർഥി സംഘടന | സാമൂഹിക പങ്കാളിത്തത്തോടെ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ നടത്തുന്നു. |
| 10 | ക്ലബ്ബ് | വിവിധ ക്ലബ്ബു്കൾ പ്രവർത്തിച്ചുവരുന്നു |
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |