"ചൂരവിള യു പി എസ് ചിങ്ങോലി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:


=== പ്രാദേശിക ഉത്സവമായ കോലം തുള്ളൽ ===
=== പ്രാദേശിക ഉത്സവമായ കോലം തുള്ളൽ ===
ക്ഷേത്രങ്ങളിലും വീടുകളിലും നടത്താറുള്ള അനുഷ്ഠാനകലാരൂപമാണ് കോലംതുള്ളൽ . ഭഗവതി പ്രീതിക്കും, പ്രേതബാധ അകറ്റുവാനുമാണ് കോലം നടത്തിവരുന്നത്. ദാരുകാസുരനെ വധിച്ചിട്ടും കാളിയുടെ ദേഷ്യം അടങ്ങിയില്ല. അപ്പോൾ പരമശിവൻ അനുയായികളായ ഭൂതങ്ങളെ വിട്ട് പല കോലങ്ങളും കെട്ടിയാടിച്ചു അതു കണ്ട് കാളിയുടെ കോപം അടങ്ങി. ഇതാണ് ഐതീഹ്യം.
ഓരോ ദേശത്തിന്നും സാംസ്കാരികമായ ഓരോ വിരലടയാളങ്ങളുണ്ട്. കുതിര കെട്ടും . കോലവുമാണ് നമ്മുടെ ദേശത്തിന്റെ സാംസ്കാരിക അടയാളം. കടമനിട്ട പടയണി പോലെ . മലബാറിലെ തെയ്യം പോലെ ഒട്ടേറെ ഖ്യാതി നേടേണ്ട ഒരനുഷ്ഠാനമാണ് കാഞ്ഞൂർ കോലം ചിത്രകലയുടേയും നൃത്തച്ചുവടുകളുടേയും സമാനമായ ഈ കലാരൂപം ഭക്തിയുടെ നൂലിഴകളിൽ ബന്ധിപ്പിച്ചിട്ടുള്ളതു കൊണ്ടാവാം ഇതുവരെ അന്യംനിന്നു പോകാത്തത്.ക്ഷേത്രങ്ങളിലും വീടുകളിലും നടത്താറുള്ള അനുഷ്ഠാനകലാരൂപമാണ് കോലംതുള്ളൽ . ഭഗവതി പ്രീതിക്കും, പ്രേതബാധ അകറ്റുവാനുമാണ് കോലം നടത്തിവരുന്നത്. ദാരുകാസുരനെ വധിച്ചിട്ടും കാളിയുടെ ദേഷ്യം അടങ്ങിയില്ല. അപ്പോൾ പരമശിവൻ അനുയായികളായ ഭൂതങ്ങളെ വിട്ട് പല കോലങ്ങളും കെട്ടിയാടിച്ചു അതു കണ്ട് കാളിയുടെ കോപം അടങ്ങി. ഇതാണ് ഐതീഹ്യം.


=== ദേവാലയ ഐതീഹ്യം ===
=== ദേവാലയ ഐതീഹ്യം ===
446

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1782701" എന്ന താളിൽനിന്ന് ശേഖരിച്ചത്