"ഗവ. എൽ പി എസ് അണ്ടൂർകോണം/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
കുഞ്ഞുങ്ങളുടെ മുഖത്തെ വിട്ടുമാറാത്ത ഭീതി മാറാൻ ഒരു മാസമെടുത്തു. redness activities ഇതിനു വളരെ സഹായകരമായി എന്ന് സന്തോഷത്തോടെ പറയാം. | കുഞ്ഞുങ്ങളുടെ മുഖത്തെ വിട്ടുമാറാത്ത ഭീതി മാറാൻ ഒരു മാസമെടുത്തു. redness activities ഇതിനു വളരെ സഹായകരമായി എന്ന് സന്തോഷത്തോടെ പറയാം. | ||
[[പ്രമാണം:43439 2 reopening day.png|ലഘുചിത്രം|First day, after corona vacation, first view]] | [[പ്രമാണം:43439 2 reopening day.png|ലഘുചിത്രം|First day, after corona vacation, first view|പകരം=|നടുവിൽ|476x476ബിന്ദു]] | ||
bubble രണ്ടെണ്ണത്തിലും (Bubble batch) വരുന്ന കുട്ടികൾക്ക് ഒരേപോലെ വിദ്യാഭ്യാസവും ,ഭക്ഷണവും നൽകി കുട്ടികളെ സാധാരണ ഗതിയിൽ എത്തിക്കാൻ ശ്രമിച്ച നമ്മുടെ അധ്യാപകരുടെ പങ്ക് പ്രശസനീയമാണ്. | bubble രണ്ടെണ്ണത്തിലും (Bubble batch) വരുന്ന കുട്ടികൾക്ക് ഒരേപോലെ വിദ്യാഭ്യാസവും ,ഭക്ഷണവും നൽകി കുട്ടികളെ സാധാരണ ഗതിയിൽ എത്തിക്കാൻ ശ്രമിച്ച നമ്മുടെ അധ്യാപകരുടെ പങ്ക് പ്രശസനീയമാണ്. |
00:55, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
നീണ്ട 18 മാസങ്ങൾക്കു ശേഷം കുഞ്ഞുങ്ങൾ സ്കൂളിലേക്ക് വീണ്ടും വരുന്നു. ഈ ഇടവേലക്കാലത്തിനിടയിൽ കുഞ്ഞുങ്ങളിലിൽ എന്തെല്ലാം മാറ്റങ്ങൾ വന്നു?
ഓൺലൈൻ ക്ലാസ്സുകളിൽ നല്ല performance കാഴ്ച വെച്ചിരുന്ന കുട്ടികൾ പലരും വളരെ പിന്നാക്കം ആണെന്ന തിരിച്ചറിവായിരുന്നു ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്.
കുഞ്ഞുങ്ങളുടെ മുഖത്തെ വിട്ടുമാറാത്ത ഭീതി മാറാൻ ഒരു മാസമെടുത്തു. redness activities ഇതിനു വളരെ സഹായകരമായി എന്ന് സന്തോഷത്തോടെ പറയാം.
bubble രണ്ടെണ്ണത്തിലും (Bubble batch) വരുന്ന കുട്ടികൾക്ക് ഒരേപോലെ വിദ്യാഭ്യാസവും ,ഭക്ഷണവും നൽകി കുട്ടികളെ സാധാരണ ഗതിയിൽ എത്തിക്കാൻ ശ്രമിച്ച നമ്മുടെ അധ്യാപകരുടെ പങ്ക് പ്രശസനീയമാണ്.