"എച്ച്. എം. ടി. എജ്യുക്കേഷണൽ സൊസൈറ്റി എച്ച്. എസ്. കളമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 75: | വരി 75: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* | * റെഡ്ക്രോസ് | ||
* | * കൃഷി | ||
* | * ബാന്റ് ട്രൂപ്പ്. | ||
* | * ക്ലാസ് മാഗസിന്‍. | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
10:09, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എച്ച്. എം. ടി. എജ്യുക്കേഷണൽ സൊസൈറ്റി എച്ച്. എസ്. കളമശ്ശേരി | |
---|---|
വിലാസം | |
കളമശ്ശേരി എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-12-2016 | 25085 |
ആമുഖം
1966 ല്‍ എച്ച്.എം.ടി എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍എച്ച്.എം.ടി.കമ്പനിയിലെ ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മുന്‍നിര്‍ത്തി നഴ്സറി സ്ക്കൂള്‍ ആരംഭിച്ചു.1969 ല്‍ എല്‍.പി.വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.1975 യു.പി.വിഭാഗം തുടങ്ങി.എച്ച്.എം.ടി തൊഴിലാളികളുടെ മക്കളും ഈ പരിസരത്തുള്ള കുട്ടികളെയും ഉള്‍പ്പെടുത്തി 1979ാം ആണ്ടോടെ വിദ്യാലയം ഹൈസ്ക്കൂളായി.2000 ഒക്ടോബര്‍ 31ന് സ്ക്കൂള്എയ്ഡഡ് സ്ക്കൂളാക്കി മാറ്റുകയുണ്ടായി. 1982 ല്‍ ആദ്യബാച്ച് എസ്.എസ്.എല്‍.സി പരീക്ഷയെഴുതി.നിലവില്‍ 335 കുട്ടികളാണുള്ളത്. നഴ്‌സറി മുതൽ പത്തുവരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു .ഹെഡ്മിസ്ട്രസ് ഉള്‍പ്പെടെ 16 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ സേവനമനുഷ്ഠിച്ചു വരുന്നു.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
സ്മാർട്ട് ക്ലാസ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
ക്ലാസ്റൂമുകൾ
വിശാലമായ മൈതാനം
സൗകര്യപ്രദമായ അടുക്കള
ടോയ്‌ലറെറ്റുകൾ
സൈക്കിൾ ഷെഡ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- റെഡ്ക്രോസ്
- കൃഷി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.