"ഗവ.എൽ.പി.എസ്.കൊപ്പം/ക്ലബ്ബ് പ്രവർത്തനങ്ങൾ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.കൊപ്പം/ക്ലബ്ബ് പ്രവർത്തനങ്ങൾ/ദിനാചരണങ്ങൾ (മൂലരൂപം കാണുക)
22:41, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022.
(.) |
(.) |
||
വരി 1: | വരി 1: | ||
[[പ്രമാണം:സ്വാതന്ത്യദിനാഘോഷം.jpg|ലഘുചിത്രം|സ്വാതന്ത്യദിനം]] | [[പ്രമാണം:സ്വാതന്ത്യദിനാഘോഷം.jpg|ലഘുചിത്രം|സ്വാതന്ത്യദിനം]] | ||
[[പ്രമാണം:അമൃതോത്സവം.jpg|ലഘുചിത്രം|സ്വാതന്ത്യദിനം]] | [[പ്രമാണം:അമൃതോത്സവം.jpg|ലഘുചിത്രം|സ്വാതന്ത്യദിനം]] | ||
പുതിയ അദ്ധ്യയന വർഷ പ്രവർത്തനങ്ങൾ മെയ് മാസത്തിൽ തന്നെ SRG കൂടി തയ്യാറെടുപ്പ് നടത്തി. അക്കാദമിക പ്രവർത്തന കലണ്ടർ തയ്യാറാക്കി. ഓരോ മാസവും നടത്താൻ ഉദ്ദേശിക്കുന്ന പ്രധാന പ്രവർത്തന ങ്ങളുടെ ചുമതല ഓരോ അദ്ധ്യാപകർക്കും നൽകി. | |||
ഓരോ മാസവും ഓരോ അധ്യാപകരുടെ നേതൃത്വത്തിൽ ദിനാചരണം നടത്തി വരുന്നു.ഓരോ ദിനാചരണങ്ങളുടേയും പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് കുട്ടികൾ വിദ്യാലയത്തിലും വീടുകളിലും പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നു. | ഓരോ മാസവും ഓരോ അധ്യാപകരുടെ നേതൃത്വത്തിൽ ദിനാചരണം നടത്തി വരുന്നു.ഓരോ ദിനാചരണങ്ങളുടേയും പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് കുട്ടികൾ വിദ്യാലയത്തിലും വീടുകളിലും പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നു. | ||
[[പ്രമാണം:പൂർവ്വ അധ്യാപകരെ ആദരിക്കൽ ചടങ്ങ്.jpg|ലഘുചിത്രം|പൂർവ്വ അധ്യാപകരെ ആദരിക്കൽ ]] | |||
ദിനാചരണപ്രവർത്തനങ്ങളിൽ എടുത്ത് പറയേണ്ടവ | |||
* ജൂൺ5 പരിസ്ഥിതി ദിനം 'ഞാൻഒരു തണൽ ‘-ഒരോകുട്ടിയും അവരവരുടെ വീടുകളിൽ ഒരു ചെടി നടുന്ന പ്രവർത്തനം | |||
* ജൂൺ 19 വയനവാരം വായന വസന്തം - ഒരു കുട്ടി ഒരു വർഷം 10 പുസ്തകങ്ങൾ പരിചപ്പെടുത്തുക. | |||
* ഡോക്ട്രേഴ്സ് ദിനം ജൂലൈ 1 ഡോക്ടറുടെ ആരോഗ്യ അവബോധ ക്ലാസ്സ് | |||
* സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15 സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ പ്രദർശനം. ജവാന്മാരെ ആദരിക്കൽ | |||
* ജൂലൈ 5 ബഷീർ അനുസ്മരണംബഷീർ കൃതികളുടെ ദൃശ്യാവിഷ്കാരം | |||
* അദ്ധ്യാപകദിനം പൂർവ്വ അധ്യാപകരെ ആദരിക്കൽ കേരളപിറവി ദിനം | |||
* [[പ്രമാണം:അധ്യാപക ദിനം പ്രവത്തനം.jpg|ലഘുചിത്രം|TEACHERS DAY]][[പ്രമാണം:TEACHERS DAY2.jpg|ലഘുചിത്രം|പൂർവ്വ അധ്യാപകരെ ആദരിക്കൽ]]'എന്റെ കേരളം 'പതിപ്പ് തയ്യാറാക്കി. (സ്കൂളും കുട്ടികളും) |