"മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല/പ്രവർത്തനങ്ങൾ/പ്രവർത്തി പരിചയ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''പ്രവർത്തി പരിചയ ക്ലബ്''' '''***************************************''' മൗ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 35: | വരി 35: | ||
[[പ്രമാണം:20057 school we8.jpeg|ലഘുചിത്രം]] | [[പ്രമാണം:20057 school we8.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:20057 school we10.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:20057 school we10.jpeg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:20057 school we2.jpeg|നടുവിൽ|ലഘുചിത്രം]] | |||
21:57, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
പ്രവർത്തി പരിചയ ക്ലബ്
***************************************
മൗണ്ട് സിന ഇംഗ്ലീഷ് സ്കൂൾ പ്രവർത്തി പരിചയ ക്ലബ് കൺവീനർ ലീന ടീച്ചറുടെ നേതൃത്വത്തിൽ കഴിഞ്ഞ പത്തു വർഷത്തോളമായി സജീവമായി പ്രവർത്തിച്ചു വരുന്നു സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മേളകളിലെല്ലാം വിദ്യാലയം നിറ സാനിധ്യമാണ്. മുൻ കാലങ്ങളിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ തുടർച്ചയായ സംസ്ഥാനവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ വരെ നമ്മുടെ സ്കൂളിന്റെ പൊൻ തുവലായി ശോഭിക്കുന്നു...... ഉപജില്ല ജില്ലാ . സംസ്ഥാനതലങ്ങളിലായി സംഘടിപ്പിക്കുന്ന മേളയിൽ നിരവധി പുരസ്കാരങ്ങൾ വിദ്യാലയം സ്വന്തമാക്കിയിട്ടുണ്ട് എന്നത് ഏറെ പ്രശംസനീയമാണ് ....
2021-22 കാലയളവിലെ പ്രവർത്തി പരിചയ ക്ലബ് 20 21 ജൂൺ മാസം 20 ന് ഉദ്ഘാടനം ചെയ്തതു മുതൽ നൂറോളം കുട്ടികളുമായി ലീന ടീച്ചറുടെ നേതൃത്വത്തിൽ ജൈത്രയാത്ര തുടരുന്നു. --
കോവിഡ് മഹാമാരി പെയ്തു തിമർക്കുമ്പോഴും നിരവധി മത്സരങ്ങളാണ് ക്ലബ് സംഘടിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. വരുംകാലങ്ങളിലും സ്തുത്യർഹമായ സേവനങ്ങൾ കാഴ്ച വക്കാൻ ക്ലബിനു കഴിയുമെന്ന പ്രതീക്ഷയും അർപ്പണ മനോഭാവവും പ്രവർത്തിപരിചയ ക്ലബിന്റെ മുഖമുദ്രയാണ് .....
ഈ വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ
1. ചിത്രരചനാമത്സരം (പെൻസിൽ, , ജലച്ചായം )
2. ഹിരോഷിമ ദിനം - "സഡാകോ പക്ഷി " നിർമ്മാണം.
3. പെരുന്നാൾ - മൊഞ്ചുള്ള മൈലാഞ്ചി - മത്സരം.
4. ഓണാഘോഷം - പൂക്കള മത്സരം.
5. അധ്യാപക ദിനം - പൂക്കൾ നിർമ്മാണം.
6. പേപ്പർ ക്രാഫ്റ്റ് നിർമ്മാണം - കുട, മാജിക് ബോൾ, പൂക്കൾ .....
7. ക്രിസ്തുമസ് നക്ഷത്ര നിർമ്മാണം
8. വാഹന നിർമ്മാണം - പാഴ് വസ്തുക്കൾ ഉപയോഗിച്ച് ...






