"ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:
'''അർദ്ധനാരീശ്വരക്ഷേത്രം'''
'''അർദ്ധനാരീശ്വരക്ഷേത്രം'''


കേരളത്തിലെ സാമൂഹിക പരിഷ്കരണത്തിന് നേതൃത്വം നൽകിയ ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശം ഈ ഗ്രാമത്തെയും ധന്യമാക്കിയിട്ടുണ്ട്. അയിത്തോച്ചാടന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശ്രീ.ടി.കെ.മാധവനുമൊത്ത് ഏകദേശം നൂറു വർഷങ്ങൾക്കു മുൻപ് അദ്ദേഹം ഇവിടെ എത്തുകയും അവർണസമുദായ അംഗങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു.
കേരളത്തിലെ സാമൂഹിക പരിഷ്കരണത്തിന് നേതൃത്വം നൽകിയ ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശം ഈ ഗ്രാമത്തെയും ധന്യമാക്കിയിട്ടുണ്ട്. അയിത്തോച്ചാടന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശ്രീ.ടി.കെ.മാധവനുമൊത്ത് ഏകദേശം നൂറു വർഷങ്ങൾക്കു മുൻപ് അദ്ദേഹം ഇവിടെ എത്തുകയും അവർണസമുദായ അംഗങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു.കരിമ്പനയും, അരയാലും, പേരാലും ഒന്നിച്ചു നിന്നിരുന്ന ഒരു പ്രദേശം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുകയും ഇത് ദേവസ്ഥാനമാണെന്ന് തിരിച്ചറിയുകയും ചെയ്തു.അവിടെ ഒരു ക്ഷേത്രം സ്ഥാപിച്ച് എസ്.എൻ.ഡി.പി. ശാഖാ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ആശിസുകൾ നൽകി.അപ്രകാരം ഇവിടെ ശിവശക്തി ചേർന്ന ശൂലം പ്രതിഷ്ഠിക്കുകയും ക്ഷേത്രത്തിന് ശ്രീശൂലപാണീശ്വരക്ഷേത്രം എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
221

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1777515" എന്ന താളിൽനിന്ന് ശേഖരിച്ചത്