"ഗവ. എച്ച് എസ് തോൽപ്പെട്ടി/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:
ഇതുകൂടാതെ യോഗ പരിശീലനവും സ്ഥിരമായി നൽകാറുണ്ട്. എല്ലാ ദിവസവും ക്ലാസ്സുകൾ ആരംഭിക്കുന്നതിന്നുമുമ്പ് എല്ലാക്ലാസ്സുകളിലും അൽപസമയം യോഗപരിശീലനത്തിന് നീക്കിവെക്കാറുണ്ട്.   

==സൗകര്യങ്ങൾ==
==സൗകര്യങ്ങൾ==
<gallery>
<gallery mode="packed">
15075_Sports7.jpeg
15075_Sports7.jpeg
15075_Sports9.jpeg
15075_Sports9.jpeg
വരി 21: വരി 21:
15075_Sports12.jpeg
15075_Sports12.jpeg
</gallery>
</gallery>
വിദ്യാലയത്തിൽ കളികൾക്ക് മികച്ച പ്രാധാന്യവും സൗകര്യങ്ങളും ലഭ്യമാണ്. വിദ്യാലയത്തിന്റെ മുന്നിലുള്ള ഗ്രൗണ്ടും അതിനോടു ചേർന്നുള്ള വിശാലമായ കളിസ്ഥലവും എല്ലാതരം കളികൾക്കും മൽസരങ്ങൾക്കും അനുയോജ്യമാണ്. ബോളുകൾ, ബാറ്റുകൾ, ഷട്ടിലുകൾ തുടങ്ങിയ കായികഉപകരണങ്ങളും സാമഗ്രികളും വിദ്യാലയത്തിൽ ലഭ്യമാണ്. കായിക പരിശീലനത്തിനു നേതൃത്ത്വം നൽകാൻ പ്രത്യേകം പരിശീലനം നേടിയ രണ്ട് അധ്യാപകരുടെ സേവനം വിദ്യാലയത്തിൽ ലഭ്യമാണ്. ഫിസിക്കൽ എഡ്യുക്കേഷൻ പിരീഡുകളിലും സ്ക്കൂൾ സമയത്തിനു മുന്നിലും പിന്നിലും അധ്യാപകരുടെ നേതൃത്ത്വത്തിൽ പരിശീലനം നൽകിവരുന്നു.  

==സ്ക്കൂൾ സ്പോർട്സ് ദിനം==
==സ്ക്കൂൾ സ്പോർട്സ് ദിനം==
എല്ലാ വർഷവും വിദ്യാലയത്തിൽ കായികമേള നടത്തുന്നു. കുട്ടികളെ വിവിധ ഹൗസുകളാക്കിത്തിരിച്ച് വിവിധ കായികഇനങ്ങളിലായി മൽസരങ്ങൾ നടത്താറുണ്ട്. വാശിയോടെയും ആവേശത്തോടെയും എല്ലാ കുട്ടികളും ഇവയിൽ പങ്കെടുക്കാറുണ്ട്.വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകാറുണ്ട്.  കോവിഡ് കാരണം കഴിഞ്ഞരണ്ടുവർഷമായി നടത്താൻ സാധിക്കാത്ത കായികമൽസരങ്ങൾ ചെറിയതോതിൽ പുനരാരംഭിച്ചിട്ടുണ്ട്.

495

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1776626" എന്ന താളിൽനിന്ന് ശേഖരിച്ചത്