"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 39: | വരി 39: | ||
പ്രമാണം:42019malayalathilakam6.jpeg | പ്രമാണം:42019malayalathilakam6.jpeg | ||
</gallery> | </gallery> | ||
'''സംസ്കൃതോത്സവം''' | |||
=== '''സംസ്കൃതോത്സവം''' === | |||
5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലായി 160 കുട്ടികൾ സംസ്കൃതം ഒന്നാം ഭാഷയായിൽ പഠിക്കുന്നുണ്ട്. യു. പി, എച്ച്. എസ് വിഭാഗങ്ങളിലായി രണ്ട് അദ്ധ്യാപകരുണ്ട്. പഠന പ്രവർത്തനങ്ങൾക്ക് പുറമേ അനുബന്ധ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കുന്നുണ്ട്. സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ കഴിഞ്ഞവർഷവും യു. പി, എച്ച്. എസ് വിദ്യാർഥികൾ മികച്ച വിജയം നേടി.... 4 യു. പി കുട്ടികളും, എച്ച്. എസ് ൽ 6 കുട്ടികളും ഇത്തവണ സ്കോളർഷിപ്പ് നേടി. സബ്ജില്ലാ സംസ്കൃതോത്സവത്തിൽ എച്ച്. എസ് വിഭാഗത്തിൽ 8 വർഷമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ വിദ്യാലയത്തിനാണ് എന്നത് അഭിമാനകരമാണ്. ഒടുവിൽ നടന്ന 2020 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിലും, അഷ്ടപദി മത്സരത്തിൽ കുമാരി നന്ദന ആർ. എ (എ ഗ്രേഡ് )കരസ്ഥമാക്കി മികച്ച വിജയം നേടി. യു. പി വിഭാഗം സംസ്കൃതതോത്സവത്തിലും മികച്ച നേട്ടം കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണ പ്രവർത്തനങ്ങളും പ്രശ്നോത്തരികളും സുഭാഷിത അവതരണവുമൊക്കെ ഓൺലൈനായും ഓഫ് ലൈനായും നടത്താറുണ്ട്. 'പദപരിചയം' എന്ന പദ്ധതിയിലൂടെ ദിവസവും ഒരു സംസ്കൃതം വാക്ക് അതിന്റെ ഇംഗ്ലീഷ് /മലയാളം അർത്ഥമുൾപ്പെടെ പരിചയപ്പെടുത്തുന്ന ഒരു ബോർഡും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. സംസ്കൃത ദിനം വിപുലമായ പരിപാടികളോടെ ആചരിക്കാറുണ്ട്. | 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലായി 160 കുട്ടികൾ സംസ്കൃതം ഒന്നാം ഭാഷയായിൽ പഠിക്കുന്നുണ്ട്. യു. പി, എച്ച്. എസ് വിഭാഗങ്ങളിലായി രണ്ട് അദ്ധ്യാപകരുണ്ട്. പഠന പ്രവർത്തനങ്ങൾക്ക് പുറമേ അനുബന്ധ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കുന്നുണ്ട്. സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ കഴിഞ്ഞവർഷവും യു. പി, എച്ച്. എസ് വിദ്യാർഥികൾ മികച്ച വിജയം നേടി.... 4 യു. പി കുട്ടികളും, എച്ച്. എസ് ൽ 6 കുട്ടികളും ഇത്തവണ സ്കോളർഷിപ്പ് നേടി. സബ്ജില്ലാ സംസ്കൃതോത്സവത്തിൽ എച്ച്. എസ് വിഭാഗത്തിൽ 8 വർഷമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ വിദ്യാലയത്തിനാണ് എന്നത് അഭിമാനകരമാണ്. ഒടുവിൽ നടന്ന 2020 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിലും, അഷ്ടപദി മത്സരത്തിൽ കുമാരി നന്ദന ആർ. എ (എ ഗ്രേഡ് )കരസ്ഥമാക്കി മികച്ച വിജയം നേടി. യു. പി വിഭാഗം സംസ്കൃതതോത്സവത്തിലും മികച്ച നേട്ടം കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണ പ്രവർത്തനങ്ങളും പ്രശ്നോത്തരികളും സുഭാഷിത അവതരണവുമൊക്കെ ഓൺലൈനായും ഓഫ് ലൈനായും നടത്താറുണ്ട്. 'പദപരിചയം' എന്ന പദ്ധതിയിലൂടെ ദിവസവും ഒരു സംസ്കൃതം വാക്ക് അതിന്റെ ഇംഗ്ലീഷ് /മലയാളം അർത്ഥമുൾപ്പെടെ പരിചയപ്പെടുത്തുന്ന ഒരു ബോർഡും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. സംസ്കൃത ദിനം വിപുലമായ പരിപാടികളോടെ ആചരിക്കാറുണ്ട്. | ||
<center></center><big><big>'''സ്കൂളിന് പ്രകാശമാകുന്ന വരെക്കുറിച്ച് അറിയുവാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക.'''</big></big> | |||
=== സുരീലി ഹിന്ദി === | |||
നമ്മുടെ സ്കൂളിൽ 20/12/2021 ൽ സുരീലി ഹിന്ദിയുടെ ഉത്ഘാടനം നടന്നു. HM, PTA പ്രസിഡന്റ്, വാർഡ് മെമ്പർ, മറ്റു അധ്യാപകരും കുട്ടികളും പങ്കെടുത്തു. BRC യിൽ നിന്നും suveesh സാറിന്റെ സാനിധ്യം ഉണ്ടായിരുന്നു, കുട്ടികൾ ഹിന്ദിയിൽ നല്ല രീതിയിൽ കവിതകളും, മറ്റു പരിപാടികളും അവതരിപ്പിച്ചു. സുരീലി ഹിന്ദി കുട്ടികളിൽ ഹിന്ദിയിൽ താല്പര്യം ഉണ്ടാക്കുന്നതിൽ സഹായിച്ചു. സുരീലി ഹിന്ദിയും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലാസ്സിലും നടത്തിയിരുന്നു. ഓൺലൈൻ ക്ലാസ്സിലും പ്രവർത്തനങ്ങൾ നടന്നു വരികയാണ്. | |||
<center> | |||
</center><big><big>'''സ്കൂളിന് പ്രകാശമാകുന്ന വരെക്കുറിച്ച് അറിയുവാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക.'''</big></big> | |||
{| class="wikitable mw-collapsible mw-collapsed"" | {| class="wikitable mw-collapsible mw-collapsed"" | ||
|+ | |+ |
21:10, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വീട് ഒരു വിദ്യാലയം
കോവിഡ് മഹാമാരി മൂലം നേരിട്ട് അധ്യയനം സാധ്യമാകാതെ നിൽക്കുന്ന ഈ സാഹചര്യത്തിൽ പഠനം എളുപ്പമാക്കുന്നതിന് വേണ്ടി, അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടുകൂടി, വീട്ടിൽ വച്ച് തന്നെ വിവിധ പഠനപ്രവർത്തനങ്ങൾ ചെയ്തു നോക്കി നേരിട്ട് മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള പുതിയ സംരംഭം- `വീട് ഒരു വിദ്യാലയം ´പദ്ധതി ഉദ്ഘാടനം ചെയ്യുകയും തുടർ പ്രവർത്തനങ്ങൾ നടത്തി പോരുകയും ചെയ്യുന്നു.മലയാളത്തിളക്കം
മലയാളത്തിളക്കത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവരെ ഗ്രൂപ്പിൽ ചേർത്തു വേണ്ട പിന്തുണ നൽകുകയും ചെയ്തു. രക്ഷാകർത്താക്കളുടെ യോഗം വിളിച്ചു . വീട്ടിൽ നൽകേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊടുത്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഈ പ്രവർത്തനങ്ങൾ ഏറെ സഹായകരമായിരുന്നു. വായനാ കാർഡുകൾ , കഥാപുസ്തകങ്ങൾ എന്നിവ നൽകുകയും അത് രക്ഷിതാവിന്റെ സഹായത്തോടെ വായിക്കാനും ശീലിച്ചു. സ്കൂൾ തുറന്ന് എത്തിയപ്പോൾ പാഠഭാഗവുമായി ബന്ധപ്പെട്ട് അവരുടെ ലേഖന പരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സാധിച്ചു. സ്വതന്ത്രവായന ശീലിപ്പിക്കാൻ സാധിച്ചു. ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ മലയാളത്തിളക്കം സമീപനം പ്രയോജനപ്പെടുത്താൻ കഴിഞ്ഞു.
മലയാളത്തിളക്കം - കുട്ടികളുടെ പ്രവർത്തനങ്ങൾസംസ്കൃതോത്സവം
5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലായി 160 കുട്ടികൾ സംസ്കൃതം ഒന്നാം ഭാഷയായിൽ പഠിക്കുന്നുണ്ട്. യു. പി, എച്ച്. എസ് വിഭാഗങ്ങളിലായി രണ്ട് അദ്ധ്യാപകരുണ്ട്. പഠന പ്രവർത്തനങ്ങൾക്ക് പുറമേ അനുബന്ധ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കുന്നുണ്ട്. സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ കഴിഞ്ഞവർഷവും യു. പി, എച്ച്. എസ് വിദ്യാർഥികൾ മികച്ച വിജയം നേടി.... 4 യു. പി കുട്ടികളും, എച്ച്. എസ് ൽ 6 കുട്ടികളും ഇത്തവണ സ്കോളർഷിപ്പ് നേടി. സബ്ജില്ലാ സംസ്കൃതോത്സവത്തിൽ എച്ച്. എസ് വിഭാഗത്തിൽ 8 വർഷമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ വിദ്യാലയത്തിനാണ് എന്നത് അഭിമാനകരമാണ്. ഒടുവിൽ നടന്ന 2020 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിലും, അഷ്ടപദി മത്സരത്തിൽ കുമാരി നന്ദന ആർ. എ (എ ഗ്രേഡ് )കരസ്ഥമാക്കി മികച്ച വിജയം നേടി. യു. പി വിഭാഗം സംസ്കൃതതോത്സവത്തിലും മികച്ച നേട്ടം കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണ പ്രവർത്തനങ്ങളും പ്രശ്നോത്തരികളും സുഭാഷിത അവതരണവുമൊക്കെ ഓൺലൈനായും ഓഫ് ലൈനായും നടത്താറുണ്ട്. 'പദപരിചയം' എന്ന പദ്ധതിയിലൂടെ ദിവസവും ഒരു സംസ്കൃതം വാക്ക് അതിന്റെ ഇംഗ്ലീഷ് /മലയാളം അർത്ഥമുൾപ്പെടെ പരിചയപ്പെടുത്തുന്ന ഒരു ബോർഡും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. സംസ്കൃത ദിനം വിപുലമായ പരിപാടികളോടെ ആചരിക്കാറുണ്ട്.
സുരീലി ഹിന്ദി
നമ്മുടെ സ്കൂളിൽ 20/12/2021 ൽ സുരീലി ഹിന്ദിയുടെ ഉത്ഘാടനം നടന്നു. HM, PTA പ്രസിഡന്റ്, വാർഡ് മെമ്പർ, മറ്റു അധ്യാപകരും കുട്ടികളും പങ്കെടുത്തു. BRC യിൽ നിന്നും suveesh സാറിന്റെ സാനിധ്യം ഉണ്ടായിരുന്നു, കുട്ടികൾ ഹിന്ദിയിൽ നല്ല രീതിയിൽ കവിതകളും, മറ്റു പരിപാടികളും അവതരിപ്പിച്ചു. സുരീലി ഹിന്ദി കുട്ടികളിൽ ഹിന്ദിയിൽ താല്പര്യം ഉണ്ടാക്കുന്നതിൽ സഹായിച്ചു. സുരീലി ഹിന്ദിയും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലാസ്സിലും നടത്തിയിരുന്നു. ഓൺലൈൻ ക്ലാസ്സിലും പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
ക്രമനമ്പർ | പേര് | വിഭാഗം |
---|---|---|
1 | സുരേഷ് കുമാർ ജി എസ് | യു പി വിഭാഗം |
2 | രശ്മി ജി | യു പി വിഭാഗം |
3 | ജിഷ ബി | യു പി വിഭാഗം |
4 | എസ് കെ ലീന | യു പി വിഭാഗം |
5 | സബീന കെ എം | യു പി വിഭാഗം |
6 | അനുജി എ | യു പി വിഭാഗം |
7 | പൂർണ്ണ എം പിള്ള | യു പി വിഭാഗം |
8 | ശ്രീജി എസ് | യു പി വിഭാഗം |
9 | മിനി എസ് | യു പി വിഭാഗം |
10 | ദീപ രവീന്ദ്രൻ | യു പി വിഭാഗം |
11 | ആശ റാണി റ്റി സി | യു പി വിഭാഗം |
12 | ബിന്ദു ലക്ഷ്മി | യു പി വിഭാഗം |
13 | ഇന്ദു ബി എസ് | യു പി വിഭാഗം |
14 | ശ്രീല ആർ വി | യു പി വിഭാഗം |
15 | രാഹുൽ എസ് | യു പി വിഭാഗം |
16 | സീന | യു പി വിഭാഗം |
17 | ഷാജഹാൻ എം | യു പി വിഭാഗം |
18 | അശ്വതി എം എസ് | യു പി വിഭാഗം |
19 | സൈദുനിസ്സ റ്റി | യു പി വിഭാഗം |
20 | അമൽ കിച്ചു എസ് | യു പി വിഭാഗം |
21 | ആശ | യു പി വിഭാഗം |
22 | വീണ | യു പി വിഭാഗം |