"ഗവ. എച്ച് എസ് തോൽപ്പെട്ടി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:
* സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ  മികച്ച ആസൂത്രണത്തോടെ  ഒക്ടോബർ 2-ന്  ഗാന്ധിജയന്തി ആഘോഷിച്ചു. അതിനോടനുബന്ധിച്ച്   

'ഗാന്ധിജിയും  ഇന്ത്യൻ  സ്വാതന്ത്ര്യ സമരവും' എന്ന വിഷയത്തെ അധികരിച്ച് നടന്ന ഫാമിലി ക്വിസ് പ്രോഗ്രാം കുട്ടികളെയും രക്ഷിതാക്കളെയും സംബന്ധിച്ച് പുത്തൻ അനുഭവമായിരുന്നു. മികച്ച പങ്കാളിത്തം കൊണ്ടും രക്ഷകർത്താക്കളുടെ താൽപര്യം കൊണ്ടും ശ്രദ്ധേയമായ പരിപാടി ഗൂഗിൾഫോം സംവിധാനമുപയോഗിച്ചാണ് നടത്തിയത്. മത്സരത്തിൻ  ഒന്നാം  സ്ഥാനത്തിന്  രണ്ട് കുടുംബങ്ങൾ  അർഹരായി. ഈ ഒരു മത്സരം  കുട്ടികൾക്കും  രക്ഷിതാക്കൾക്കും  രസകരമായ  ഒരനുഭവമായിരുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

<gallery mode="packed">
[[പ്രമാണം:15075_SS2.jpeg|200px|]][[പ്രമാണം:15075_SS3.jpeg|200px|]][[പ്രമാണം:15075_SS4.jpeg|200px|]][[പ്രമാണം:15075_SS5.jpeg|200px|]]
15075_SS2.jpeg|150px|ഫാമിലിക്വിസ് ഒന്നാം സ്ഥാനം
15075_SS3.jpeg|150px|ഫാമിലിക്വിസ് ഒന്നാം സ്ഥാനം
15075_SS4.jpeg|150px|ഫാമിലിക്വിസ് രണ്ടാം സ്ഥാനം
15075_SS5.jpeg|150px|ഫാമിലിക്വിസ് മൂന്നാം സ്ഥാനം
</gallery>
* ഗാന്ധിജയന്തി ദിവസം വൈകുന്നേരം ഏഴു മണിയ്ക്ക് സംഘടിപ്പിക്കപ്പെട്ട  ഓൺലൈൻ  പരിപാടിയിൽ  പ്രശസ്ത  എഴുത്തുകാരൻ  ശ്രീ. ശ്രീജിത്ത് ശ്രീവിഹാർ പങ്കെടുത്തു.  'സ്നേഹമാണ്  ഗാന്ധി'  എന്ന വിഷയത്തെക്കുറിച്ച് ഹൃദയസ്പൃക്കായി സംസാരിച്ചത് ഗാന്ധിസ്മൃതികളിൽ മുഴുകാൻ എല്ലാവരേയും നിർബന്ധിക്കപ്പെട്ട ഒരനുഭവമായിത്തീർന്നു, രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒപ്പം അധ്യാപകർക്കും. കൂടാതെ  സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ദേശഭക്തിഗാനമത്സരം,

പോസ്റ്റർരചന മത്സരം എന്നിവയും സംഘടിപ്പിക്കപ്പെട്ടു. ക്വിറ്റ് ഇന്ത്യ ദിനത്തിനെക്കുറിച്ചുള്ള പോസ്റ്റർ നിർമിച്ചു പ്രദർശിപ്പിച്ചു. കോവിഡ്  കാലത്തും ക്ളബ്ബിന്റെ  വിവിധ  പരിപാടികളിലൂടെ  കുട്ടികളുടെ  മാനസികോല്ലാസം ഉറപ്പിക്കാനും  അറിവ് പകരാനും കഴിഞ്ഞു. സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ പ്രയോജനപ്പെടുത്തി വീടുകളെ ക്ലാസ്സ് മുറിയാക്കാനും രക്ഷിതാക്കളെ ക്ലാസ്സുമുറികളിലെ സജീവപങ്കാളികളാക്കാനും സാധിച്ചു.

495

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1775761" എന്ന താളിൽനിന്ന് ശേഖരിച്ചത്