"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:40, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
=== ഭൗതികസൗകര്യങ്ങൾ === | === ഭൗതികസൗകര്യങ്ങൾ === | ||
പച്ചപ്പ് നിറഞ്ഞതും, നഗരത്തിന്റെ തിരക്കുകളില്ലാത്തതുമായ പ്രശാന്തമായ ഒരു അന്തരീക്ഷത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ ക്ലാസ്സുകളിലെല്ലാം ഇന്റർനെറ്റ് സൗകര്യമുള്ള ഹൈടെക് മുറികളാണുള്ളത്. ഹയർസെക്കന്ററി, ഹൈസ്കൂൾ, യു.പി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാൽപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന ഒരു സയൻസ് ലാബ് ഇവിടെ ഉണ്ട്.കുട്ടികളുടെ വായനാശീലം വർദ്ധിക്കുന്നതിനുതകുന്ന ഒരു വിശാലമായ റീഡിംഗ് റൂമും സ്കൂളിലുണ്ട് . സംഗീതപഠനത്തിന് പ്രത്യേക ക്ലാസ്സ്റൂം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.നിർധനരായ കുട്ടികൾക്ക് എല്ലാദിവസവൂം ഉച്ചക്കഞ്ഞി വിതരണം നടത്തുന്നുണ്ട്.വിശാലമായ ഒരു ഓഡിറ്റോറിയവും വിപുലമായ ക്ലാസ്സ്റൂം സൗകര്യങ്ങളും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.കുട്ടികൾക്കാവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് എല്ലാ ക്ലാസ്സ്മുറികളിലും ദിനപ്പത്രം വരുത്തുന്നുണ്ട്.ഫസ്റ്റ് എയിഡ് ബോക്സ്, മൈക്ക് സെറ്റ്, കോൺക്രീറ്റ് മുറ്റം, പോസ്റ്റ് പെട്ടി, നോട്ടീസ് ബോർഡ് എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ് | പച്ചപ്പ് നിറഞ്ഞതും, നഗരത്തിന്റെ തിരക്കുകളില്ലാത്തതുമായ പ്രശാന്തമായ ഒരു അന്തരീക്ഷത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ ക്ലാസ്സുകളിലെല്ലാം ഇന്റർനെറ്റ് സൗകര്യമുള്ള ഹൈടെക് മുറികളാണുള്ളത്. ഹയർസെക്കന്ററി, ഹൈസ്കൂൾ, യു.പി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാൽപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന ഒരു സയൻസ് ലാബ് ഇവിടെ ഉണ്ട്.കുട്ടികളുടെ വായനാശീലം വർദ്ധിക്കുന്നതിനുതകുന്ന ഒരു വിശാലമായ റീഡിംഗ് റൂമും സ്കൂളിലുണ്ട് . സംഗീതപഠനത്തിന് പ്രത്യേക ക്ലാസ്സ്റൂം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.നിർധനരായ കുട്ടികൾക്ക് എല്ലാദിവസവൂം ഉച്ചക്കഞ്ഞി വിതരണം നടത്തുന്നുണ്ട്.വിശാലമായ ഒരു ഓഡിറ്റോറിയവും വിപുലമായ ക്ലാസ്സ്റൂം സൗകര്യങ്ങളും ഈ സ്കൂളിന്റെ പ്രത്യേകതയാണ്. | |||
കുട്ടികൾക്കാവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. | |||
കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് എല്ലാ ക്ലാസ്സ്മുറികളിലും ദിനപ്പത്രം വരുത്തുന്നുണ്ട്.ഫസ്റ്റ് എയിഡ് ബോക്സ്, മൈക്ക് സെറ്റ്, കോൺക്രീറ്റ് മുറ്റം, പോസ്റ്റ് പെട്ടി, നോട്ടീസ് ബോർഡ് എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ് |