"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:48, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ക്ലബ്ബ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ്
വരി 39: | വരി 39: | ||
|- | |- | ||
|2019 - 20 | |2019 - 20 | ||
| | |42 | ||
| | |26 | ||
| | | | ||
|- | |- | ||
|2020 - 21 | |2020 - 21 | ||
| | |64 | ||
| | |26 | ||
| | | | ||
|- | |- | ||
|2021 - 22 | |2021 - 22 | ||
| | |80 | ||
| | |27 | ||
| | | | ||
|} | |} | ||
വരി 57: | വരി 57: | ||
=== അനിമേഷൻ ഫിലിം നിർമാണം === | === അനിമേഷൻ ഫിലിം നിർമാണം === | ||
ടുപി റ്റ്യുബ് , ഇങ്ക് സ്‌കേപ് , ജിമ്പ് , ബ്ലെൻഡർ എന്നീ സോഫ്ട്‍വെയറുകളാണ് അനിമേഷൻ വിഭാഗത്തിൽ പരിശീലിപ്പിക്കുന്നത് . അർഷിദ തെസ്നി, ഐശ്വര്യ, മുഹമ്മദ് യാസീൻ , നിവേദ എന്നീ വിദ്യാർഥികൾ തയ്യാറാക്കിയ ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണം , ലഹരിവിരുദ്ധ ബോധവത്കരണം , കൊറോണ പ്രീതിരോധ മാർഗങ്ങൾ , കൊറോണ ബോധവത്കരണ ഗെയിം എന്നിവയെ സംബന്ധിച്ച വിഡിയോകൾ വളരെ മികച്ച നിലവാരം പുലർത്തുന്നതായിരുന്നു | |||
=== കമ്പ്യൂട്ടർ ഹാർഡ്‌വെയർ പരിശീലനം === | === കമ്പ്യൂട്ടർ ഹാർഡ്‌വെയർ പരിശീലനം === | ||
=== മലയാളം കമ്പ്യൂട്ടിങ് === | === മലയാളം കമ്പ്യൂട്ടിങ് === | ||
മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട പരിശീലനക്ലാസ്സ് നല്കുകയുണ്ടായിട്ടുണ്ട് . മലയാളം ടൈപ്പിംഗ് , പേജ് സെറ്റിങ്, അക്ഷരങ്ങളുടെ ഫോർമാറ്റിങ് , ഹെഡറുകൾ ഫൂട്ടറുകൾ ചേർക്കുന്നത് തുടങ്ങിയവ ഇതിലൂടെ പരിശീലിപ്പിക്കുകയുണ്ടായി. ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കുന്നതിന് ഇത്തരം പരിശീലനങ്ങൾ ഏറെ പ്രയോജനപ്പെട്ടു. സ്പെക്ട്രം എന്ന പേരിൽ രണ്ടു വർഷങ്ങളിലായി ഡിജിറ്റൽ മാഗസിനുകൾ പുറത്തിറക്കുകയുണ്ടായി | |||
=== വീഡിയോ / ഓഡിയോ എഡിറ്റിംഗ് === | === വീഡിയോ / ഓഡിയോ എഡിറ്റിംഗ് === |