"എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം ജില്ലയുടെ തെക്കെ അതിർത്തിയായ പാറശ്ശാല നിന്നും വെള്ളറടയ്ക്ക് പോകുമ്പോൾ റെയിൽവെ പാലത്തിന്റെ ഇടതുഭാഗത്തുനിന്നും കരുമാനൂർ ഗ്രാമം ആരംഭിക്കുന്നു. പടിഞ്ഞാറ് പവതിയാൻവിള വരെയും വടക്ക് തമിഴ്നാടിൻറെ അതിർത്തിയായ അയ്ങ്കാമം വരെയും കിഴക്ക് പുത്തൻകടവരെയും തെക്ക് റെയിൽവെ ലൈൻവരെയും ഈ ഗ്രാമം വ്യാപിച്ച് കിടക്കുന്നു. നെയ്യാറ്റിൻകര താലൂക്കിന്റെ ഭാഗമാണ് ഈ പ്രദേശം. |
19:47, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം ജില്ലയുടെ തെക്കെ അതിർത്തിയായ പാറശ്ശാല നിന്നും വെള്ളറടയ്ക്ക് പോകുമ്പോൾ റെയിൽവെ പാലത്തിന്റെ ഇടതുഭാഗത്തുനിന്നും കരുമാനൂർ ഗ്രാമം ആരംഭിക്കുന്നു. പടിഞ്ഞാറ് പവതിയാൻവിള വരെയും വടക്ക് തമിഴ്നാടിൻറെ അതിർത്തിയായ അയ്ങ്കാമം വരെയും കിഴക്ക് പുത്തൻകടവരെയും തെക്ക് റെയിൽവെ ലൈൻവരെയും ഈ ഗ്രാമം വ്യാപിച്ച് കിടക്കുന്നു. നെയ്യാറ്റിൻകര താലൂക്കിന്റെ ഭാഗമാണ് ഈ പ്രദേശം.