"ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താൾ സൃഷ്ടിച്ചു |
താൾ തിരുത്തി |
||
| വരി 1: | വരി 1: | ||
കൊല്ലം ജില്ലയിലെ കൊല്ലം കോർപ്പറേഷനിൽ ഉൾപ്പെട്ട പ്രദേശമാണ് മങ്ങാട്.ഇവിടുത്തെ പരമ്പരാഗത വ്യവസായം കയർവ്യവസായം ആണ്. | കൊല്ലം ജില്ലയിലെ കൊല്ലം കോർപ്പറേഷനിൽ ഉൾപ്പെട്ട പ്രദേശമാണ് മങ്ങാട്.ഇവിടുത്തെ പരമ്പരാഗത വ്യവസായം കയർവ്യവസായം ആണ്.കേരളത്തിന്റെ ചരിത്രത്തിൽ വളരെയധികം പ്രശസ്തിനേടിയിട്ടുള്ള കയർ ആണ് മങ്ങാടൻ കയർ.കശുവണ്ടിവ്യവസായത്തിനും പേരുകേട്ട സ്ഥലമാണ് മങ്ങാട്.മങ്ങാട് പ്രദേശത്തിന്റെ പടിഞ്ഞാറ് ദിക്കിലൂടെ അഷ്ടമുടിക്കായൽ ഒഴുകുന്നു. | ||