"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:52, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 212: | വരി 212: | ||
[[പ്രമാണം:AIDS DAY 03.12.2021.resized.jpg|300px]] | [[പ്രമാണം:AIDS DAY 03.12.2021.resized.jpg|300px]] | ||
== 31.12.2021 -SPC അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു == | |||
[[പ്രമാണം:എസ്.പി.സി.ക്യാമ്പ്.jpg|ലഘുചിത്രം |SPC അവധിക്കാല ക്യാമ്പ് ]] | |||
<p style="text-align:justify">സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ അവധിക്കാല ക്യാമ്പ് 2021 ഡിസംബർ 31,2022 ജനുവരി 1 തീയതികളിലായി സ്കൂളിൽ സംഘടിപ്പിച്ചു.രാജപുരം പോലീസ് സബ് ഇൻസ്പെക്ടർ പി കൃഷ്ണൻ പതാകയുയർത്തി.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് എം.ഗണേശൻ,പ്രിൻസിപ്പാൾ പി കെ പ്രേമരാജൻ,ഹെഡ്മിസ്ട്രസ് സനിത ഇ,പി.ടി.എ വൈസ് പ്രസിഡണ്ട് ശശികുമാർ,സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ,എ.സി.പി.ഒ പത്മസുധ പയ്യൻ എന്നിവർ സംസാരിച്ചു.സി.പി.ഒ ജനാർദ്ദനൻ കെ ക്യാമ്പ് വിശദീകരണം നടത്തി.</p> | |||
== 07.01.2022 -അമൃതകിരണം-മെഡി IQ 2021 ഓൺലൈൻ ക്വിസ്സ് == | == 07.01.2022 -അമൃതകിരണം-മെഡി IQ 2021 ഓൺലൈൻ ക്വിസ്സ് == | ||