"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 16: | വരി 16: | ||
|ഗ്രേഡ്=4/10 | |ഗ്രേഡ്=4/10 | ||
}} | }} | ||
വരി 47: | വരി 48: | ||
== ലിറ്റിൽ കൈറ്റ്സ് ന്യൂസ് ബുള്ളറ്റിൻ. == | == ലിറ്റിൽ കൈറ്റ്സ് ന്യൂസ് ബുള്ളറ്റിൻ. == | ||
സ്കൂളിലെ വാർത്തകളും പ്രവർത്തനങ്ങളും ഉൾകൊള്ളിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിൽ ന്യൂസ് ബുള്ളറ്റിനുകൾ തയ്യാറാക്കുന്നു. സ്കൂൾ പ്രവേശനോത്സവം, വിജയോത്സവം, കലാ -കായിക മത്സരങ്ങളുടെ വീഡിയോ തയ്യാറാക്കുന്നതും അത് ന്യൂസ് ബുള്ളറ്റിനിൽ ഉൾകൊള്ളിക്കുകയും ചെയ്യുന്നു. സ്കൂളിന്റെ മുമ്പിൽ ഉള്ള നാഷണൽ ഹൈവേയിലെ ഗതാഗത കുറിക്ക് കാരണം വിദ്യാർഥികൾ നേരിടുന്ന പ്രശ്നം | [[പ്രമാണം:WhatsApp Image 2022-03-14 at 6.44.29 PM.jpeg|ലഘുചിത്രം|261x261ബിന്ദു]] | ||
സ്കൂളിലെ വാർത്തകളും പ്രവർത്തനങ്ങളും ഉൾകൊള്ളിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിൽ ന്യൂസ് ബുള്ളറ്റിനുകൾ തയ്യാറാക്കുന്നു. സ്കൂൾ പ്രവേശനോത്സവം, വിജയോത്സവം, കലാ -കായിക മത്സരങ്ങളുടെ വീഡിയോ തയ്യാറാക്കുന്നതും അത് ന്യൂസ് ബുള്ളറ്റിനിൽ ഉൾകൊള്ളിക്കുകയും ചെയ്യുന്നു. സ്കൂളിന്റെ മുമ്പിൽ ഉള്ള നാഷണൽ ഹൈവേയിലെ ഗതാഗത കുറിക്ക് കാരണം വിദ്യാർഥികൾ നേരിടുന്ന പ്രശ്നം ഡോക്യു | |||
[[പ്രമാണം:WhatsApp Image 2022-03-14 at 6.45.20 PM.jpeg|അതിർവര|ലഘുചിത്രം|271x271ബിന്ദു]] | |||
മെന്ററി ആക്കി അധികാരികളുടെ ശ്രദ്ദയിൽ എത്തിക്കാനും ഇതുവഴി കഴിഞ്ഞിട്ടുണ്ട്. |
18:52, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
21104-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 21104 |
യൂണിറ്റ് നമ്പർ | LK/2018/21104 |
അംഗങ്ങളുടെ എണ്ണം | 38 |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ലീഡർ | ഉദ്ധവ് |
ഡെപ്യൂട്ടി ലീഡർ | യാസ്മിൻ നൈല |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദിനേശ് കുമാർ കെ പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റസീന കെ |
അവസാനം തിരുത്തിയത് | |
14-03-2022 | Meshssmkd |
ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ
12/9/2019 ന് ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് വിദ്യാർഥികൾക്കായി നടത്തിയ പ്രിലിമിനറി ക്യാമ്പിൽ ശ്രീ.ലത്തീഫ് സാറിന്റെ നേതൃത്വത്തിൽ ബ്ലെൻഡർ 3d അനിമേഷൻ, ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ മേക്കിങ്,2ഡി അനിമേഷൻ എന്നിവയിൽ വിദ്യാർത്ഥികൾ വൈദഗ്ധ്യം നേടി.
വിദ്യാർത്ഥികളുടെ രചനകളും മികവുകളും ഉൾപ്പെടുത്തി വിദ്യാർഥികൾ തന്നെ ഡിസൈൻ ചെയ്ത 'Revista' എന്ന ഡിജിറ്റൽ മാഗസിൻ വിദ്യാലയത്തിന്റെ മികവ് എടുത്തുകാട്ടുന്നതിൽ വളരെയേറെ പങ്കുവഹിച്ചു.
ക്യാമ്പുകളിൽ നിന്നും മുതിർന്ന വിദ്യാർത്ഥികളിൽനിന്നും നേടിയ പരിജ്ഞാനം ഉപയോഗിച്ച് ഇലക്ട്രോണിക്സ് മേഖലയിൽ ഒരു ദിവസത്തെ ക്ലാസ്സ് സംഘടിപ്പിച്ചു.
'Rasberry pi'യെക്കുറിച്ചും കോഡിങ്ങിനെ കുറിച്ചും വിദ്യാർത്ഥികൾക്ക് അറിവ് നേടാനായി.
തുടർന്നുള്ള ക്ലാസ്സുകളിൽ വിദ്യാർത്ഥികൾക്ക് പ്രയോഗികപരിശീലനം നേടാനും 'Scratch', മാഗസിൻ സോഫ്റ്റ്‌വെയറുകൾ
എന്നിവ പരിചയപ്പെടാനും പ്രയോജനപ്പെടുത്തി.
അടച്ചിടൽ കാലത്തും ഓഫ്‌ലൈൻ പരിശീലനം നേടിയ പത്താം ക്ലാസ്സ് വിദ്യാർത്ഥികളുടെ സഹായത്തോടെ കോവിഡ് ബോധവൽക്കരണത്തിൽ പങ്കാളികളാകാനും കോവിഡ് ജാഗ്രതയുടെയും മുൻകരുതലുകളുടെയും ആവശ്യകത പൊതുജനത്തെ ബോധ്യപ്പെടുത്താൻ ഈ ഡിജിറ്റൽ മാധ്യമങ്ങൾ പ്രയോജനപ്പെടുത്തി. 'കൈറ്റ് വിക്ടെഴ്സ്'ചാനലിലൂടെ സംപ്രേഷണം ചെയ്ത അനിമേഷൻ,scratch, എന്നിവയിൽ പ്രായോഗികപരിശീലനം നേടാൻ ആവശ്യമായ സൗകര്യങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർഥികളിലെ ത്തിക്കാനും ഗൂഗിൾ മീറ്റിലൂടെ അറിവുകൾ കൈമാറാനും ശ്രമിച്ചു.
ഡിജിറ്റൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി സ്കൂളിലെ വിദ്യാർഥികൾ നടത്തിയ രചനകൾ സമന്വയിപ്പിച്ച് 'Esperenca' എന്ന ഡിജിറ്റൽ മാഗസിൻ കോവിഡ് സാഹചര്യത്തിൽ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിപ്പിക്കുകയും ചെയ്തു.
2021 നവംബർ 1 ന് സ്കൂൾ തുറന്ന സാഹചര്യത്തിൽ തന്നെ ക്ലാസുകൾ അടിസ്ഥാനമാക്കിയുള്ള പരിശീലനം നൽകിതുടങ്ങുകയും വിദ്യാർഥികൾ വിവിധ സംഘങ്ങളായി പൊതുജനങ്ങൾക്കായി നടത്തിയ ബോധവത്കരണക്ലാസുകളിൽ സാമൂഹികപ്രാധാന്യമുള്ള ഓൺലൈൻ വിദ്യാഭ്യാസം പോലുള്ള വിഷയങ്ങളിൽ വിവരാധിഷ്ഠിതമായി ബോധവൽക്കരണം നടത്തുവാനും സാധിച്ചു..
ലിറ്റിൽ കൈറ്റ്സ് ന്യൂസ് ബുള്ളറ്റിൻ.
സ്കൂളിലെ വാർത്തകളും പ്രവർത്തനങ്ങളും ഉൾകൊള്ളിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിൽ ന്യൂസ് ബുള്ളറ്റിനുകൾ തയ്യാറാക്കുന്നു. സ്കൂൾ പ്രവേശനോത്സവം, വിജയോത്സവം, കലാ -കായിക മത്സരങ്ങളുടെ വീഡിയോ തയ്യാറാക്കുന്നതും അത് ന്യൂസ് ബുള്ളറ്റിനിൽ ഉൾകൊള്ളിക്കുകയും ചെയ്യുന്നു. സ്കൂളിന്റെ മുമ്പിൽ ഉള്ള നാഷണൽ ഹൈവേയിലെ ഗതാഗത കുറിക്ക് കാരണം വിദ്യാർഥികൾ നേരിടുന്ന പ്രശ്നം ഡോക്യു
മെന്ററി ആക്കി അധികാരികളുടെ ശ്രദ്ദയിൽ എത്തിക്കാനും ഇതുവഴി കഴിഞ്ഞിട്ടുണ്ട്.