"സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(sowkaryangal cherthu) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}വളരെ നല്ല രീതിയിൽ നടന്നു പോകുന്ന ഒരു ചെറു വിദ്യാലയമാണ് സെന്റ് ജോസഫ് എൽപിഎസ്. ഇവിടെ കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ പാർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ ഫുട്ബോൾ ഷട്ടിൽ എന്നിവ കളിക്കാൻ അനുയോജ്യമായ ഗ്രൗണ്ട് ഉണ്ട്. കൂടാതെ സൗകര്യപ്രദമായ മെസ്സ് ഹോൾ സ്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റുന്നു. ആവശ്യാനുസരണം കുട്ടികൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്റൂം സൗകര്യമൊരുക്കിയിരിക്കുന്നു. ക്ലാസ്മുറികളിൽ വേണ്ട വെളിച്ചം,ഫാൻ, വെൻ റിലേഷൻ, ബ്ലാക്ക് ബോർഡ്, വൈറ്റ് ബോർഡ്, ബെഞ്ചുകൾ ഡെസ്ക്കുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കേ ജി മുതൽ അഞ്ചാം ക്ലാസ് വരെ ഉപയോഗിക്കാവുന്ന രീതിയിൽ കമ്പ്യൂട്ടറും സജ്ജമാക്കിയിട്ടുണ്ട്. ഇടവകയും നാട്ടുകാരുടെയും ടീച്ചേഴ്സിനെ യും കൂട്ടായ പരിശ്രമത്താൽ സ്കൂൾ വളരെ നന്നായി മുന്നോട്ടു പോകുന്നു. |
18:28, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വളരെ നല്ല രീതിയിൽ നടന്നു പോകുന്ന ഒരു ചെറു വിദ്യാലയമാണ് സെന്റ് ജോസഫ് എൽപിഎസ്. ഇവിടെ കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ പാർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ ഫുട്ബോൾ ഷട്ടിൽ എന്നിവ കളിക്കാൻ അനുയോജ്യമായ ഗ്രൗണ്ട് ഉണ്ട്. കൂടാതെ സൗകര്യപ്രദമായ മെസ്സ് ഹോൾ സ്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റുന്നു. ആവശ്യാനുസരണം കുട്ടികൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്റൂം സൗകര്യമൊരുക്കിയിരിക്കുന്നു. ക്ലാസ്മുറികളിൽ വേണ്ട വെളിച്ചം,ഫാൻ, വെൻ റിലേഷൻ, ബ്ലാക്ക് ബോർഡ്, വൈറ്റ് ബോർഡ്, ബെഞ്ചുകൾ ഡെസ്ക്കുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കേ ജി മുതൽ അഞ്ചാം ക്ലാസ് വരെ ഉപയോഗിക്കാവുന്ന രീതിയിൽ കമ്പ്യൂട്ടറും സജ്ജമാക്കിയിട്ടുണ്ട്. ഇടവകയും നാട്ടുകാരുടെയും ടീച്ചേഴ്സിനെ യും കൂട്ടായ പരിശ്രമത്താൽ സ്കൂൾ വളരെ നന്നായി മുന്നോട്ടു പോകുന്നു.