"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25: വരി 25:




ആദ്യകാല കർഷകരുടെ ഉപജീവന മാർഗ്ഗമായിരുന്നു തെരുവതൈലം ഉത്പാദിപ്പിക്കുക എന്നത്. 1952 നോടടുപ്പിച്ചാണ് കൂടരഞ്ഞിയിൽ തെരുവപ്പുല്ല് (ഇഞ്ചിപ്പുല്ല്) കൃഷി ആരംഭിക്കുന്നത്. നെല്ലുവിതക്കുന്നതുപോലെ തെരുവപ്പുല്ല് അരി വിതക്കും. 40 -50 ദിവസം കൂടുമ്പോൾ തെരുവപ്പുല്ല് അരിഞ്ഞെടുക്കുവാൻ ആകും. ഈ കൃഷി നാലഞ്ചു വർഷം കൊണ്ട് മലയോരം മുഴുവൻ വ്യാപിച്ചു. കപ്പയ്ക്കും നെല്ലിനും ശേഷം ആദ്യകാല കർഷകരുടെ പ്രധാന വരുമാന മാർഗ്ഗം തീരുവ തൈലം ആയിരുന്നു. തെരുവതൈലം വാറ്റിയെടുക്കുവാനുള്ള വാറ്റുപുര ശ്രദ്ധേയമായിരുന്നു. ഇതിനാവശ്യമായ പ്രത്യേക അറകളോടുകൂടിയ വലിയ ഡ്രം, പൈപ്പുകൾ, തീ ഇരിക്കുവാനാവശ്യമായ തറ എന്നിവ അടങ്ങിയ ഭാഗം ഉൾപ്പെട്ടതാണ് വാറ്റുപുര എന്ന് അറിയപ്പെടുന്നത്. വാറ്റുപുരയുടെ ചെമ്പിന് 3 മീറ്റർ വരെ ഉയരം കാണും. പുല്ലുനിറക്കുവാനുള്ള ഒരു വാതിലും ഇതിനു ഉണ്ട്. വാതിൽ തുറന്നു കുത്തിനിറച്ചു പുല്ല് വിട്ടുകൊടുക്കും. തുടർന്ന് തീ കത്തിക്കും. ആവി വന്നുകഴിയുമ്പോൾ വീപ്പയിൽ നിറച്ചുവെച്ചിരിക്കുന്ന വെള്ളം ചൂടാകുന്നു. അആവിയിൽ കറങ്ങിവരുന്ന വെള്ളം താഴെ വെച്ചിരിക്കുന്ന ട്യൂബ് വഴി പുറത്തെ ഔട്ലറ്റ് ൽ വന്നു ചേരും. പുൽതൈലം പാത്രത്തിൽ അവശേഷിക്കുകയും ചെയ്യുന്നു. അറുപതുകളുടെ അവസാനമായപ്പോഴേക്കും തെരുവതൈലത്തിനു തീരെ വിലയില്ലാതായതിനെ തുടർന്ന് കർഷകർ ഇത് പൂർണ്ണമായും ഉപേക്ഷിച്ചു.
ആദ്യകാല കർഷകരുടെ ഉപജീവന മാർഗ്ഗമായിരുന്നു തെരുവതൈലം ഉത്പാദിപ്പിക്കുക എന്നത്. 1952 നോടടുപ്പിച്ചാണ് കൂടരഞ്ഞിയിൽ തെരുവപ്പുല്ല് (ഇഞ്ചിപ്പുല്ല്) കൃഷി ആരംഭിക്കുന്നത്. നെല്ലുവിതക്കുന്നതുപോലെ തെരുവപ്പുല്ല് അരി വിതക്കും. 40 -50 ദിവസം കൂടുമ്പോൾ തെരുവപ്പുല്ല് അരിഞ്ഞെടുക്കുവാൻ ആകും. ഈ കൃഷി നാലഞ്ചു വർഷം കൊണ്ട് മലയോരം മുഴുവൻ വ്യാപിച്ചു. കപ്പയ്ക്കും നെല്ലിനും ശേഷം ആദ്യകാല കർഷകരുടെ പ്രധാന വരുമാന മാർഗ്ഗം തീരുവ തൈലം ആയിരുന്നു. തെരുവതൈലം വാറ്റിയെടുക്കുവാനുള്ള വാറ്റുപുര ശ്രദ്ധേയമായിരുന്നു. ഇതിനാവശ്യമായ പ്രത്യേക അറകളോടുകൂടിയ വലിയ ഡ്രം, പൈപ്പുകൾ, തീ ഇരിക്കുവാനാവശ്യമായ തറ എന്നിവ അടങ്ങിയ ഭാഗം ഉൾപ്പെട്ടതാണ് വാറ്റുപുര എന്ന് അറിയപ്പെടുന്നത്. വാറ്റുപുരയുടെ ചെമ്പിന് 3 മീറ്റർ വരെ ഉയരം കാണും. പുല്ലുനിറക്കുവാനുള്ള ഒരു വാതിലും ഇതിനു ഉണ്ട്. വാതിൽ തുറന്നു കുത്തിനിറച്ചു പുല്ല് വിട്ടുകൊടുക്കും. തുടർന്ന് തീ കത്തിക്കും. ആവി വന്നുകഴിയുമ്പോൾ വീപ്പയിൽ നിറച്ചുവെച്ചിരിക്കുന്ന വെള്ളം ചൂടാകുന്നു. അആവിയിൽ കറങ്ങിവരുന്ന വെള്ളം താഴെ വെച്ചിരിക്കുന്ന ട്യൂബ് വഴി പുറത്തെ ഔട്ലറ്റ് ൽ വന്നു ചേരും. പുൽതൈലം പാത്രത്തിൽ അവശേഷിക്കുകയും ചെയ്യുന്നു. അറുപതുകളുടെ അവസാനമായപ്പോഴേക്കും തെരുവതൈലത്തിനു തീരെ വിലയില്ലാതായതിനെ തുടർന്ന് കർഷകർ ഇത് പൂർണ്ണമായും ഉപേക്ഷിച്ചു. ഇതേ രീതിയിൽ തന്നെ രാമച്ചം കൃഷിചെയ്ത് മൂപ്പെത്തിയ വേരെടുത്ത് രാമച്ചതൈലവും ഉത്പാദിപ്പിച്ചിരുന്നു. ഇതിനു പുൽതൈലത്തെ അപേക്ഷിച്ചു കൂടുതൽ അധ്വാനം ആവശ്യമായിരുന്നു.  


== മക്കാനി ==
== മക്കാനി ==
വരി 47: വരി 47:
== തോണിക്കടവ്‌ ==
== തോണിക്കടവ്‌ ==
[[പ്രമാണം:47326 sslp11114.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|250x250ബിന്ദു]]
[[പ്രമാണം:47326 sslp11114.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|250x250ബിന്ദു]]
മുക്കത്തുനിന്നും കൂടരഞ്ഞിയിലേക്കുള്ള യാത്രാ മധ്യേ ഇരുവഴിഞ്ഞിപ്പുഴ കടക്കേണ്ടതായിട്ടുണ്ട്. ഈ പുഴയിൽ വേനൽക്കാലത്തു നീരൊഴുക്ക് കുറവും, മഴക്കാലത്തു വെള്ളപ്പൊക്കവും പതിവാണ്. കടവുകടക്കുവാൻ ഇന്നത്തെ പോലെ പാലങ്ങൾ ഇല്ലായിരുന്നു. കടത്തുകടക്കുവാൻ വേനല്ക്കാലത്തൊഴികെ കടത്തുതോണിയെ ആശ്രയിക്കേണ്ടാതായി വരും. വേനൽക്കാലത്തു കടവ് ഇറങ്ങി കടക്കുന്നതിനുപോലും ചിലർ കൂലിവാങ്ങിയതും പഴങ്കഥയാണ്.
മുക്കത്തുനിന്നും കൂടരഞ്ഞിയിലേക്കുള്ള യാത്രാ മധ്യേ ഇരുവഴിഞ്ഞിപ്പുഴ കടക്കേണ്ടതായിട്ടുണ്ട്. ഈ പുഴയിൽ വേനൽക്കാലത്തു നീരൊഴുക്ക് കുറവും, മഴക്കാലത്തു വെള്ളപ്പൊക്കവും പതിവാണ്. കടവുകടക്കുവാൻ ഇന്നത്തെ പോലെ പാലങ്ങൾ ഇല്ലായിരുന്നു. കടത്തുകടക്കുവാൻ വേനല്ക്കാലത്തൊഴികെ കടത്തുതോണിയെ ആശ്രയിക്കേണ്ടാതായി വരും. കർഷകരുടെ മലഞ്ചരക്ക് വസ്തുക്കൾ വിൽക്കുന്നതിന് മുക്കത്തേക്കു പോകുന്നതിനും, തിരികെ സാധനങ്ങൾ വാങ്ങി വരുന്നതിനുമായി ആശ്രയിച്ചിരുന്നത് കോലോത്തും കടവിലെ കടത്തുതോണി ആയിരുന്നു. വേനൽക്കാലത്തു കടവ് ഇറങ്ങി കടക്കുന്നതിനുപോലും ചിലർ കൂലിവാങ്ങിയതും പഴങ്കഥയാണ്.  




3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773062" എന്ന താളിൽനിന്ന് ശേഖരിച്ചത്