"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
അച്ചടക്കവും ശാരീരിക ക്ഷമതയുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ ഭാഗമായി 7 കേരളം ബെറ്റാലിയന്റെ കീഴിൽ എൻ.സി.സി. ട്രൂപ് ഇവിടെ പ്രവർത്തിക്കുന്നു. | |||
=== എൻ. സി. സി. (ആർമി) === | === എൻ. സി. സി. (ആർമി) === | ||
2021-2022 അധ്യയന വർഷത്തിൽ 50 സീനിയർ കേഡറ്റുകളും, 50 ജൂനിയർ കേഡറ്റുകളും ഈ സംഘടനയിൽ പ്രവർത്തിച്ചുവരുന്നു. എൻ. സി. സി ആർമിയ്ക്കു നേതൃത്വം നൽകുന്നത് ഷിബു സർ ആണ്. | 2021-2022 അധ്യയന വർഷത്തിൽ 50 സീനിയർ കേഡറ്റുകളും, 50 ജൂനിയർ കേഡറ്റുകളും ഈ സംഘടനയിൽ പ്രവർത്തിച്ചുവരുന്നു. എൻ. സി. സി ആർമിയ്ക്കു നേതൃത്വം നൽകുന്നത് ഷിബു സർ ആണ്. |
16:44, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
അച്ചടക്കവും ശാരീരിക ക്ഷമതയുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ ഭാഗമായി 7 കേരളം ബെറ്റാലിയന്റെ കീഴിൽ എൻ.സി.സി. ട്രൂപ് ഇവിടെ പ്രവർത്തിക്കുന്നു.
എൻ. സി. സി. (ആർമി)
2021-2022 അധ്യയന വർഷത്തിൽ 50 സീനിയർ കേഡറ്റുകളും, 50 ജൂനിയർ കേഡറ്റുകളും ഈ സംഘടനയിൽ പ്രവർത്തിച്ചുവരുന്നു. എൻ. സി. സി ആർമിയ്ക്കു നേതൃത്വം നൽകുന്നത് ഷിബു സർ ആണ്.
എസ്.പി.സി, എൻ.സി.സി., ജെ.ആർ.സി. എന്നിവയുടെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് ജനുവരി ൨൯, 2022 നു സ്കൂളിൽ നടത്തപ്പെട്ടു.
എൻ. സി. സി. (നേവി)
2021-2022 അധ്യയന വർഷത്തിൽ 50 സീനിയർ കേഡറ്റുകളും, 50 ജൂനിയർ കേഡറ്റുകളും ഈ സംഘടനയിൽ പ്രവർത്തിച്ചുവരുന്നു. എൻ. സി. സി നേവിയ്ക്കു നേതൃത്വം നൽകുന്നത് ശ്രീമതി സിമി ഗോമസ് ആണ്.