"സെന്റ് റാഫേൽസ് സി.ജി.എച്ച്.എസ്. ഒല്ലൂർ / ക്ലബ്ബ് പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('===ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ === ==== IT CLUB ====' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
===ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ===
സയന്‍സ് ക്ലബ്
==== IT CLUB ====
ശാസ്ത്രീയ മനോഭാവങ്ങള്‍ വളര്‍ത്തുന്ന ചിന്തോദീപങ്ങളായ  നിരവധി പ്രവര്‍ത്തനങ്ങളാല്‍ സയന്‍സ് ക്ലബ് എന്നും സജീവമാണ്. സയന്‍സ് അധ്യാപകരായ സി. വിന്‍സി  വര്‍ഗ്ഗീസ്, ശ്രീമതി. വിന്‍‍‍‍‍‍‍‍‍സി മത്തായി, ശ്രീമതി. ജിനി ഫ്രാന്‍സിസ് എന്നിവര്‍ സയന്‍സ് ക്ലബിനു നേതൃത്വം നല്കുന്നു.
                        ഒാരോ വര്‍‍ഷവും കുട്ടികളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് സയന്‍സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നത്. വിവിധ പ്രവര്‍ത്തനങ്ങള്‍ ഒാരോ വര്‍ഷവും നടപ്പിലാക്കുന്നു. ഒാരോ വര്‍ഷവും ക്ലബംഗങ്ങള്‍ ഒന്നിച്ചുകൂടി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു.             
സയന്‍സ് ബുള്ളറ്റിനുള്ളില്‍
ശാസ്ത്രീയ വിഭവങ്ങള്‍, അറിവുകള്‍ എന്നിവ അടങ്ങിയ പേപ്പര്‍ കട്ടിംഗ്, ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നു.
സയന്‍സ് ക്വിസ്
എല്ലാ വര്‍ഷവും വിജ്ഞാനദീപങ്ങളടങ്ങിയ ചോദ്യങ്ങള്‍ നല്കി ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
സയന്‍സ് എക്സിബിഷന്‍
സ്കൂളിലെ എല്ലാ കുട്ടികളും സംബന്ധിച്ചിട്ടുള്ള സ്കൂള്‍തല എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. സബ് ഡിസ്ട്രിക്റ്റ് , ഡിസ്ട്രിക്റ്റ് ലെവലില്‍ പങ്കടുക്കുത്ത് സമ്മാമങ്ങള്‍ നേടുന്നു.
സയ്‍സ് സെമിനാര്‍
ഓരോ വര്‍ഷത്തേയും വിഷയത്തിനനുസരിച്ചുള്ള സെമിനാര്‍ നടത്തുന്നു.
സയന്‍സ് പ്രോജക്ട്
വൈദ്യുതിയുടെ നിയന്ത്രിതമായ ഉപയോഗം മുന്‍നിര്‍ത്തി ഹൈസ്കൂള്‍ കുട്ടികള്‍ക്കു നിര്‍ദേശം നല്കി ഗ്രൂപ്പുകളാക്കി തിരിച്ച് പ്രോജക്ട് നടത്തുന്നു.
സയന്‍യ് ദിനാചരണങ്ങള്‍
സയന്‍സ് ദിനാചരണങ്ങള്‍, ചാന്ദ്രദിനം, പുകയില വിരുദ്ധ ദിനം, സി. വി. ശ്രീരാമന്‍ ദിനം തുടങ്ങിയവ ഉചിതമായി ആചരിക്കുന്നു. പ്രഭാഷണം, പോസ്റ്റര്‍ നിര്‍മ്മാണം, എന്നിവ നടത്തി ആശയങ്ങള്‍ പങ്കുവയ്ക്കുന്നു.
സയന്‍സ് പാഠ്യപ്രവര്‍ത്തനങ്ങള്‍
പാഠ്യപ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊളളുന്ന ലാബ് പ്രവര്‍ത്തനങ്ങള്‍, സയന്‍സ് ക്ലബ് അംഗങ്ങള്‍കൂടി നേതൃത്വം നല്കുന്നു.
ഗണിത ക്ലബ്
ഗണിത ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗണിത പൂക്കള മത്സരം നടത്തി. വിവിധ തരം ഘന രൂപങ്ങളടെ മാതൃകകള്‍ ഉണ്ടാക്കി. പലതരം ജിയോമിട്രിക് പാറ്റേണുകള്‍ കുട്ടികളെക്കൊണ്ട് വരപ്പിച്ച് ഏറ്റവും നന്നായി ചെയ്തവര്‍ക്ക് പ്രോത്സാഹനവും നല്‍കി. എക്സിബി‍‍ഷനില്‍ കുട്ടികള്‍ പങ്കെടുത്തു വിവിധ ഗ്രേഡുകള്‍ കരസ്ഥമാക്കി . ഗണിത ക്ലബ് അംഗങ്ങള്‍ ഒാരോ ആഴ്ചകളിലും വ്യാഴാഴ്ചകളിലും ഒരു ഗണിത ശാസ്ത്രജ്ഞനെയോ ഒരു ഗണിത പുസ്തകമോ പരിചയപ്പെടുത്തി . ഒാരോ  ക്ലാസ്സിലും ഗണിത പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ ഗണിത ക്ലബ് അംഗങ്ങള്‍ സമയം കണ്ടെത്തി.

14:49, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സയന്‍സ് ക്ലബ് ശാസ്ത്രീയ മനോഭാവങ്ങള്‍ വളര്‍ത്തുന്ന ചിന്തോദീപങ്ങളായ നിരവധി പ്രവര്‍ത്തനങ്ങളാല്‍ സയന്‍സ് ക്ലബ് എന്നും സജീവമാണ്. സയന്‍സ് അധ്യാപകരായ സി. വിന്‍സി വര്‍ഗ്ഗീസ്, ശ്രീമതി. വിന്‍‍‍‍‍‍‍‍‍സി മത്തായി, ശ്രീമതി. ജിനി ഫ്രാന്‍സിസ് എന്നിവര്‍ സയന്‍സ് ക്ലബിനു നേതൃത്വം നല്കുന്നു.

                        ഒാരോ വര്‍‍ഷവും കുട്ടികളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് സയന്‍സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍  മുന്നോട്ടു കൊണ്ടു പോകുന്നത്. വിവിധ പ്രവര്‍ത്തനങ്ങള്‍ ഒാരോ വര്‍ഷവും നടപ്പിലാക്കുന്നു. ഒാരോ വര്‍ഷവും ക്ലബംഗങ്ങള്‍ ഒന്നിച്ചുകൂടി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു.              

സയന്‍സ് ബുള്ളറ്റിനുള്ളില്‍ ശാസ്ത്രീയ വിഭവങ്ങള്‍, അറിവുകള്‍ എന്നിവ അടങ്ങിയ പേപ്പര്‍ കട്ടിംഗ്, ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നു. സയന്‍സ് ക്വിസ് എല്ലാ വര്‍ഷവും വിജ്ഞാനദീപങ്ങളടങ്ങിയ ചോദ്യങ്ങള്‍ നല്കി ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സയന്‍സ് എക്സിബിഷന്‍ സ്കൂളിലെ എല്ലാ കുട്ടികളും സംബന്ധിച്ചിട്ടുള്ള സ്കൂള്‍തല എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. സബ് ഡിസ്ട്രിക്റ്റ് , ഡിസ്ട്രിക്റ്റ് ലെവലില്‍ പങ്കടുക്കുത്ത് സമ്മാമങ്ങള്‍ നേടുന്നു. സയ്‍സ് സെമിനാര്‍ ഓരോ വര്‍ഷത്തേയും വിഷയത്തിനനുസരിച്ചുള്ള സെമിനാര്‍ നടത്തുന്നു. സയന്‍സ് പ്രോജക്ട് വൈദ്യുതിയുടെ നിയന്ത്രിതമായ ഉപയോഗം മുന്‍നിര്‍ത്തി ഹൈസ്കൂള്‍ കുട്ടികള്‍ക്കു നിര്‍ദേശം നല്കി ഗ്രൂപ്പുകളാക്കി തിരിച്ച് പ്രോജക്ട് നടത്തുന്നു. സയന്‍യ് ദിനാചരണങ്ങള്‍ സയന്‍സ് ദിനാചരണങ്ങള്‍, ചാന്ദ്രദിനം, പുകയില വിരുദ്ധ ദിനം, സി. വി. ശ്രീരാമന്‍ ദിനം തുടങ്ങിയവ ഉചിതമായി ആചരിക്കുന്നു. പ്രഭാഷണം, പോസ്റ്റര്‍ നിര്‍മ്മാണം, എന്നിവ നടത്തി ആശയങ്ങള്‍ പങ്കുവയ്ക്കുന്നു. സയന്‍സ് പാഠ്യപ്രവര്‍ത്തനങ്ങള്‍ പാഠ്യപ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊളളുന്ന ലാബ് പ്രവര്‍ത്തനങ്ങള്‍, സയന്‍സ് ക്ലബ് അംഗങ്ങള്‍കൂടി നേതൃത്വം നല്കുന്നു.