"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:25, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.
(ഫോട്ടോസ് ഉൾപ്പെടുത്തി) |
(പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:15366greenschool.jpg|ലഘുചിത്രം|566x566ബിന്ദു]] | [[പ്രമാണം:15366greenschool.jpg|ലഘുചിത്രം|566x566ബിന്ദു]] | ||
== സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ == | |||
== ഓഫീസ് == | |||
കുട്ടികളുടെയും മുള്ളൻ കൊല്ലി സ്കൂളിൽ പഠിച്ച് കടന്നുപോയവരുടേയും എല്ലാ ആവശ്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായിക്കുന്ന ഓഫീസ് സൗകര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. | |||
എല്ലാവിധ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് ആവശ്യകമായ എല്ലാം ഈ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്നു. | |||
== സ്റ്റാഫ് റൂം == | |||
ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ അവരുടെ പഠനത്തിൽ സഹായിക്കാൻ 19 അധ്യാപകർക്കായി വിശാലമായ സ്റ്റാഫ് റൂം ഒരുക്കിയിരിക്കുന്നു. കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളും സുരക്ഷിതമായി വയ്ക്കാൻ പ്രഥമ ശുശ്രൂഷക്കാവശ്യമായ എല്ലാം ഇവിടെ സുരക്ഷിതമായിരിക്കുന്നു. അങ്ങനെ വളരെ സൗഹാർദ്ദപൂർണ്ണമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുന്നു | |||
== ക്ലാസ് മുറികൾ == | |||
കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്കായി Smart ക്ലാസ് റൂമുകൾ സജീകരിച്ചിരിക്കുന്നു. | |||
സ്കൂൾ ലൈബ്രറി | |||
വിശാലമായ ഗ്രൗണ്ട് | |||
ബാസ്ക്കറ്റ് ബോൾ കോർട്ട് | |||
കമ്പ്യൂട്ടർ ലാബ് | |||
സയൻസ് ലാബ് | |||
കുടിവെള്ള സൗകര്യം | |||
റീഡിംഗ് റൂം | |||
പ്രെയർ റൂം | |||
സ്റ്റേജ് | |||
കഞ്ഞിപ്പുര | |||
ചുറ്റുമതിൽ | |||
ടോയിലറ്റ് സൗകര്യങ്ങൾ |