"മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സ്റ്റുഡന്റ് പോലീസ് കേഡറ്റ് 2014 നവംബർ 6 ന് ബഹു.റാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
2014 നവംബർ 6 ന് ബഹു.റാന്നി എം എൽ എ ശ്രീ. രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്ത് ആരംഭിച്ച എസ് പി സി വളരെ ഭംഗിയായി പ്രവർത്തിച്ച് വരുന്നു. സ്കൂൾ രക്ഷാധികാരികൂടിയായിരുന്ന ജില്ലാകലക്ടർ ബഹു. ശ്രീ. എസ് ഹരികിഷോർ ഐ എ എസിന്റെ പ്രത്യേക പരിഗണനയിലാണ് ഇത് സ്കൂളിൽ അനുവദിച്ച് കിട്ടിയത്. പ്രവർത്തന കലണ്ടർ അനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും നടന്നു വരുന്നു.
2014 നവംബർ 6 ന് ബഹു.റാന്നി എം എൽ എ ശ്രീ. രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്ത് ആരംഭിച്ച എസ് പി സി വളരെ ഭംഗിയായി പ്രവർത്തിച്ച് വരുന്നു. സ്കൂൾ രക്ഷാധികാരികൂടിയായിരുന്ന ജില്ലാകലക്ടർ ബഹു. ശ്രീ. എസ് ഹരികിഷോർ ഐ എ എസിന്റെ പ്രത്യേക പരിഗണനയിലാണ് എസ് പി സി ഈ സ്കൂളിൽ അനുവദിച്ച് കിട്ടിയത്. പ്രവർത്തന കലണ്ടർ അനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും ഭംഗിയായി  നടന്നു വരുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് ബാന്റ്എസ് പി സി അംഗങ്ങൾ മാത്രമുള്ള ബാന്റ് ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്. സ്വാതന്ത്ര്യദിന/റിപ്പബ്ലിക് ദിന ജില്ലാതല ആഘോഷങ്ങൾക്ക് ഇവരുടെ സാന്നിധ്യം പ്രശംസനീയമാണ്. തുടർവർഷങ്ങളിലായി ജില്ലാ ആസ്ഥാനത്ത് നടത്തുന്ന പരേഡിൽ ഈ കുട്ടികൾ ഒന്നാം സ്ഥാനം നേടിക്കൊണ്ടിരിക്കുന്നു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ബാന്റ്എസ് പി സി അംഗങ്ങൾ മാത്രമുള്ള ബാന്റ് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. സ്വാതന്ത്ര്യദിന/റിപ്പബ്ലിക് ദിന ജില്ലാതല ആഘോഷങ്ങൾക്ക് ഇവരുടെ സാന്നിധ്യം പ്രശംസനീയമാണ്. തുടർവർഷങ്ങളിലായി ജില്ലാ ആസ്ഥാനത്ത് നടത്തുന്ന പരേഡിൽ ഈ കുട്ടികൾ ഒന്നാം സ്ഥാനം നേടിക്കൊണ്ടിരിക്കുന്നു.
2016-ൽ ത്യശൂരിൽ നടന്ന SPC മാരത്തോൺ ക്വിസ് മത്സര സമാപനത്തിൽ ശ്രീ വിജയൻ ഐപിഎസിന്റെ നിർദ്ദേശത്താൽ ശ്രീ. പിണറായി വിജയൻ, കേരള മുഖ്യമന്ത്രിയെ സ്വീകരിക്കാൻ നമ്മുടെ സ്കൂളിലെ ബാന്റ് ടീമിനുകിട്ടിയ അവസരവും മുഖ്യമന്ത്രിയുടെ അഭിനന്ദനവും എന്നും ഓർമ്മിക്കപ്പെടേണ്ടതായി തീർന്ന ശുഭ മുഹൂർത്തമായിരുന്നു.
175

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769147" എന്ന താളിൽനിന്ന് ശേഖരിച്ചത്