"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
ലഹരി ല്ലാത്ത ഭവനം "ലഹളയില്ലാത്ത ഭവനം " എന്ന സന്ദേശം ഓതി വിദ്യാർത്ഥികളുടെ 1000 വീടുകളി ൽ ദീപം തെളിച്ച് ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിനു നൽകി.<gallery>
ലഹരി ല്ലാത്ത ഭവനം "ലഹളയില്ലാത്ത ഭവനം " എന്ന സന്ദേശം ഓതി വിദ്യാർത്ഥികളുടെ 1000 വീടുകളി ൽ ദീപം തെളിച്ച് ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിനു നൽകി.<gallery>
പ്രമാണം:Sc11.jpeg
പ്രമാണം:Sc11.jpeg
പ്രമാണം:34025lahari.jpeg
</gallery>
</gallery>

14:26, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഓൺലൈൻ അദ്ധ്യയനം രണ്ടാം വർഷത്തിലേ ക്ക് കടന്ന ഈ പ്രവർത്തന വർഷം ഞങ്ങളുടെ വി ദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ എക്കാലത്തേക്കാളും മികച്ചതായിരുന്നു . വീടുകളെ വിദ്യാ ലയങ്ങളാക്കി തനതു പരിസ്ഥിതി കാർഷിക പ്രവർത്തനങ്ങൾക്ക് തുർച്ചയും വളർച്ചയും നൽകാൻ അനുകൂലമായ കാലഘട്ടം ആയിരുന്നു . ആദ്യപടിയായി സമൂഹത്തി ന് പ്രചോദനവും വീടുകളിലെ പങ്കാളിത്തവും ഉറപ്പാക്കുന്നതിനായി കൊതുകുജന്യ രോഗങ്ങൾക്കെതിരായി ശുചീകരണം നടത്തി ഡ്രൈ ഡേ ആചരിച്ചു.

ലഹരി ല്ലാത്ത ഭവനം "ലഹളയില്ലാത്ത ഭവനം " എന്ന സന്ദേശം ഓതി വിദ്യാർത്ഥികളുടെ 1000 വീടുകളി ൽ ദീപം തെളിച്ച് ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിനു നൽകി.