"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
14:26, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ഉപസംഹാരം
വരി 36: | വരി 36: | ||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||
വിവിധ ആരാധനാലയങ്ങൾ കൊണ്ട് സമ്പന്നമാണ് കൂമ്പൻപാറ. ഇടുക്കിയിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയമായ കൂമ്പൻപാറ ഫാത്തിമ മാതാ ക്രിസ്ത്യൻ ദേവാലയം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് ഇതുകൂടാതെ മുസ്ലിം പള്ളികളും കൊണ്ട് മുഖരിതമാണ് കൂമ്പൻപാറ എന്ന കൊച്ചു ഗ്രാമം. | വിവിധ ആരാധനാലയങ്ങൾ കൊണ്ട് സമ്പന്നമാണ് കൂമ്പൻപാറ. ഇടുക്കിയിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയമായ കൂമ്പൻപാറ ഫാത്തിമ മാതാ ക്രിസ്ത്യൻ ദേവാലയം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഇതുകൂടാതെ മുസ്ലിം പള്ളികളും,ഹൈന്ദവ ക്ഷേത്രങ്ങളും കൊണ്ട് മുഖരിതമാണ് കൂമ്പൻപാറ എന്ന കൊച്ചു ഗ്രാമം. | ||
=== വ്യാപാര വ്യവസായങ്ങൾ === | === വ്യാപാര വ്യവസായങ്ങൾ === | ||
വരി 42: | വരി 42: | ||
=== കൊടുമുടികൾ === | === കൊടുമുടികൾ === | ||
കുമ്പൻപാറ എന്ന ചെറു ഗ്രാമത്തിന്റെ ഹൃദയഭാഗത്തു നോക്കിയാൽ കാണാവുന്ന മനോഹരമായ ദൃശ്യമാണ് പശ്ചിമഘട്ട മല നിരകൾ | കുമ്പൻപാറ എന്ന ചെറു ഗ്രാമത്തിന്റെ ഹൃദയഭാഗത്തു നോക്കിയാൽ കാണാവുന്ന മനോഹരമായ ദൃശ്യമാണ് പശ്ചിമഘട്ട മല നിരകൾ. | ||
മലകളാൽ ചുറ്റപ്പെട്ട ചെറു പ്രദേശമാണ് കൂമ്പൻപാറ ഒരു കോട്ടപോലെ ചുറ്റും മല മതിലുകളാൽ സംരക്ഷിക്കപ്പെടുന്ന | മലകളാൽ ചുറ്റപ്പെട്ട ചെറു പ്രദേശമാണ് കൂമ്പൻപാറ ഒരു കോട്ടപോലെ ചുറ്റും മല മതിലുകളാൽ സംരക്ഷിക്കപ്പെടുന്ന പ്രദേശമാണിത്. കൈതച്ചാൽ മലനിരകളാൽ, പെട്ടിമുടി മലനിരകളാൽ ,വേങ്ങപ്പാറ മലനിരകളാൽ, പരസ്പരം കൈകോർത്തിണങ്ങി കൂമ്പൻപാറക്ക് ചുറ്റും ഒരു സൈന്യനിര പോലെ നിൽക്കുകയാണ്. | ||
=== പെട്ടിമുടി === | === പെട്ടിമുടി === | ||
കൂമ്പൻപാറ ഗ്രാമത്തിൽ നിന്നും 2 കിലോമീറ്റർ കുത്തനെ കയറിയാൽ പെട്ടിമുടി എന്ന കൊടുമുടിയിൽ എത്തിച്ചേരും സാഹസികരായ | കൂമ്പൻപാറ ഗ്രാമത്തിൽ നിന്നും 2 കിലോമീറ്റർ കുത്തനെ കയറിയാൽ പെട്ടിമുടി എന്ന കൊടുമുടിയിൽ എത്തിച്ചേരും. സാഹസികരായ മലകയറ്റകാർക്ക് ആനമുടിയോ ചക്രമുടിയോ പോലെ അത്യുന്നതമായ ഒരു ഗിരിമകുടം തന്നെയാണ് പെട്ടിമുടി. തെളിഞ്ഞ ആകാശം ഉള്ള ദിവസങ്ങളിൽ ഇവിടെ നിന്നുള്ള പ്രകൃതിദൃശ്യങ്ങൾ ആനന്ദം നല്കുന്നവയാണ്. ഇടുക്കി അടക്കമുള്ള ധാരാളം തടാകങ്ങൾ മഞ്ഞണിഞ്ഞു കിടക്കുന്ന താഴ്വരകൾ മലഞ്ചെരുവുകളിലെ കരിമ്പച്ച കാടുകൾ നീലാകാശം ഇവയെല്ലാം പെട്ടിമുടിയുടെ സൗന്ദര്യത്തെ വർദ്ധിപ്പിക്കുന്നു. | ||
=== ഉപസംഹാരം === | === ഉപസംഹാരം === | ||
എന്റെ സ്വന്തം നാടായ കൂമ്പൻപാറ ഒത്തിരിയേറെ ചരിത്രപ്രാധാന്യമുള്ള നാടാണ്. പ്രാചീന കാലം മുതൽ മനുഷ്യർ വസിച്ചിരുന്ന ഈ കൂമ്പൻപാറയ്ക്ക് ഒരു കുതിപ്പിന്റെ കഥയാണുള്ളത് .വികസനത്തിലേക്ക് ഉള്ള കുതിപ്പ്, സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവും മതപരവുമായ തലങ്ങളിൽ വികസനം പ്രാപിച്ച് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എത്തിനിൽക്കുമ്പോൾ വരും തലമുറക്ക് അറിവിന്റെ ശേഖരങ്ങൾ ഒരുക്കിക്കൊണ്ട് വിനോദ സഞ്ചാരികൾക്ക് കാഴ്ചയുടെ മഹാ ദൃശ്യങ്ങൾ ഒരുക്കിക്കൊണ്ട് ഇന്നും കൂമ്പൻപാറ എന്ന ഈ കൊച്ചു ഗ്രാമം വളരുകയാണ്. ഈ കൊച്ചു ഗ്രാമത്തിന്റെ അതായത് എന്റെ സ്വന്തം നാടായ കൂമ്പൻപാറയുടെ വികസനമാണ് എന്റെയും സ്വപ്നം. | എന്റെ സ്വന്തം നാടായ കൂമ്പൻപാറ ഒത്തിരിയേറെ ചരിത്രപ്രാധാന്യമുള്ള നാടാണ്. പ്രാചീന കാലം മുതൽ മനുഷ്യർ വസിച്ചിരുന്ന ഈ കൂമ്പൻപാറയ്ക്ക് ഒരു കുതിപ്പിന്റെ കഥയാണുള്ളത്. വികസനത്തിലേക്ക് ഉള്ള കുതിപ്പ്, സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവും മതപരവുമായ തലങ്ങളിൽ വികസനം പ്രാപിച്ച് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എത്തിനിൽക്കുമ്പോൾ വരും തലമുറക്ക് അറിവിന്റെ ശേഖരങ്ങൾ ഒരുക്കിക്കൊണ്ട് വിനോദ സഞ്ചാരികൾക്ക് കാഴ്ചയുടെ മഹാ ദൃശ്യങ്ങൾ ഒരുക്കിക്കൊണ്ട് ഇന്നും കൂമ്പൻപാറ എന്ന ഈ കൊച്ചു ഗ്രാമം വളരുകയാണ്. ഈ കൊച്ചു ഗ്രാമത്തിന്റെ അതായത് എന്റെ സ്വന്തം നാടായ കൂമ്പൻപാറയുടെ വികസനമാണ് എന്റെയും സ്വപ്നം. |