"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുട്ടികളിലെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ആസ്പിരേഷൻ ഡിസ്ട്രിക് എഡ്യൂക്കേഷൻ പ്രോഗ്രാം മൂന്ന് അഞ്ച് എട്ട് ക്ലാസുകളിൽ ഇംഗ്ലീഷ് ഗണിതം എന്നീ വിഷയങ്ങളിൽ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് ഇംപ്രൂവ്മെൻറ് പ്രോഗ്രാം ജോയി ഫുൾ ലേണിങ് ഓഫ് മാക്സ് പദ്ധതി യുടെ സ്കൂൾ തല പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ബിജുമോൻ സാർ നിർവഹിച്ചു അധ്യാപകരായ ജിഷ ടീച്ചർ, അമൽ ഡ എന്നിവർ സംസാരിച്ചു അധ്യാപക വിദ്യാർത്ഥികൾ പങ്കെടുക്കുകയും കുട്ടികൾക്ക് വേണ്
(സ്കൂൾ പാടിച്ചിറയിൽ ഉല്ലാസഗണിതം രണ്ടാം ക്ലാസ്  രക്ഷി)
(കുട്ടികളിലെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ആസ്പിരേഷൻ ഡിസ്ട്രിക് എഡ്യൂക്കേഷൻ പ്രോഗ്രാം മൂന്ന് അഞ്ച് എട്ട് ക്ലാസുകളിൽ ഇംഗ്ലീഷ് ഗണിതം എന്നീ വിഷയങ്ങളിൽ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് ഇംപ്രൂവ്മെൻറ് പ്രോഗ്രാം ജോയി ഫുൾ ലേണിങ് ഓഫ് മാക്സ് പദ്ധതി യുടെ സ്കൂൾ തല പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ബിജുമോൻ സാർ നിർവഹിച്ചു അധ്യാപകരായ ജിഷ ടീച്ചർ, അമൽ ഡ എന്നിവർ സംസാരിച്ചു അധ്യാപക വിദ്യാർത്ഥികൾ പങ്കെടുക്കുകയും കുട്ടികൾക്ക് വേണ്)
വരി 72: വരി 72:
=== <u>ഉല്ലാസത്തിലൂടെ ഗണിത പഠനം</u> ===
=== <u>ഉല്ലാസത്തിലൂടെ ഗണിത പഠനം</u> ===
സെന്റ് സെബാസ്റ്റ്യൻസ് എ യു പി സ്കൂൾ പാടിച്ചിറയിൽ ഉല്ലാസഗണിതം രണ്ടാം ക്ലാസ്  രക്ഷിതാക്കൾക്കുള്ള ശില്പശാല 3/3/2022 ന് ഉച്ചകഴിഞ്ഞു 2 മണിക്ക് ആരംഭിച്ചു . രണ്ടാം ക്ലാസ് അധ്യാപികയായ മഞ്ജു ടീച്ചർ സ്വാഗതം ആശംസിച്ചു , ഹെഡ്മാസ്റ്റർ ബിജുമോൻ സാർ ഉദ്ഘാടനം നിർവഹിച്ച ശില്പശാലക്ക് രക്ഷാകർത്തൃ പ്രതിനിധിയായ ശ്രീമതി സ്റ്റെഫി ജോജോ ആശംസകൾ അർപ്പിച്ചു .ഒന്നാം ക്ലാസ്സിലെ അധ്യാപികയായ സിസ്റ്റർ. മഞ്ജുവും , രണ്ടാം ക്ലാസ് അധ്യാപികയും ചേർന്ന് ഓരോ കളികളും രക്ഷിതാക്കൾക് പരിചയപ്പെടുത്തി .  നമ്പർ സ്ട്രിപ്പുകളും ,ടോക്കനുകളും ,ആകർഷകമായ ഗെയിം ബോർഡുകളും ഉപയോഗിച്ചുള്ള ഗണിതക്കളികളിൽ രക്ഷിതാക്കൾ വളരെ താത്പര്യത്തോടെ പങ്കാളികളായി  . ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളിൽ ഗണിതത്തോടുള്ള താല്പര്യം വർധി പ്പിക്കുമെന്നും , ആദ്യകാല ഗണിതപഠനരീതികളിൽ നിന്നും ഇന്നത്തെ ഗണിത ക്ലാസ്സുകൾക്ക് വന്ന മാറ്റങ്ങളെ കുറിച്ചും അവ എത്രമാത്രം  കുട്ടികളിൽ  ഗണിതത്തോട്  താല്പര്യം  വർധിക്കാൻ സഹായകരമാകുന്നുണ്ടെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു .   ഇരുപത്തിമൂന്ന് രക്ഷിതാക്കൾ പങ്കെടുത്തു.രണ്ടു മണിക്കൂർ നീണ്ടുനിന്ന പരിശീലന പരിപാടി പ്രയോജനകരമായിരുന്നെന്നും വീട്ടിൽ വച്ചു  ഇവ കുട്ടികളിലെത്തിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും രക്ഷിതാക്കൾ പറഞ്ഞു .നാലുമണിയോടെ അവസാനിച്ച പരിശീലനപരിപാടിക്ക് സിസ്റ്റർ മഞ്ജു നന്ദിയർപ്പിച്ചു .

=== <u>ആസ്പിരേഷൻ ഡിസ്ട്രിക് എഡ്യൂക്കേഷൻ പ്രോഗ്രാം</u> ===
കുട്ടികളിലെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ആസ്പിരേഷൻ ഡിസ്ട്രിക് എഡ്യൂക്കേഷൻ പ്രോഗ്രാം മൂന്ന് അഞ്ച് എട്ട് ക്ലാസുകളിൽ ഇംഗ്ലീഷ് ഗണിതം എന്നീ വിഷയങ്ങളിൽ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് ഇംപ്രൂവ്മെൻറ് പ്രോഗ്രാം  ജോയി ഫുൾ ലേണിങ് ഓഫ് മാക്സ്  പദ്ധതി യുടെ സ്കൂൾ തല  പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ബിജുമോൻ സാർ നിർവഹിച്ചു അധ്യാപകരായ ജിഷ ടീച്ചർ, അമൽ ഡ എന്നിവർ സംസാരിച്ചു അധ്യാപക വിദ്യാർത്ഥികൾ പങ്കെടുക്കുകയും കുട്ടികൾക്ക് വേണ്ട സപ്പോർട്ട് നൽകുകയും ചെയ്തു

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768150" എന്ന താളിൽനിന്ന് ശേഖരിച്ചത്