"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/ എ. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/ എ. രാമചന്ദ്രൻ (മൂലരൂപം കാണുക)
11:49, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→പ്രസിദ്ധ ചിത്രങ്ങൾ
No edit summary |
|||
വരി 17: | വരി 17: | ||
===പ്രസിദ്ധ ചിത്രങ്ങൾ=== | ===പ്രസിദ്ധ ചിത്രങ്ങൾ=== | ||
യയാതി, ഉർവശി, ന്യുക്ലിയർ രാഗിണി തുടങ്ങിയവയാണ്. നിരവധി മ്യുറൽ പെയിന്റിങ്ങുകളും അദ്ദേഹത്തിന്റെ വകയായിട്ടുണ്ട്. തലയില്ലാതെ, മനുഷ്യരുടെ അവയവങ്ങൾ മാത്രമായിരുന്നു ഒരു കാലത്ത് രാമച്ന്ദ്രൻ ചിത്രീകരിച്ചിരുന്നത്.ഡെൽഹിയിലെ മൌര്യാ ഷരാട്ടൺ, അശോകാ ഹോട്ടൽ, ഗാന്ധിസ്മൃതി, എന്നിവടങ്ങളിൽ രാമചന്ദ്രൻ ചുവർച്ചിത്രങ്ങൾ ചെയ്തു. തമിഴ്നാട്ടിലെ ശ്രീപെരമ്പുത്തൂരിലെ രാജീവ്ഗാന്ധി സ്മാരകത്തിനായി അതിബൃഹത്തായ ഒരു കരിങ്കൽ ശിൽപ്പാഖ്യാനം ചെയ്തത് 2003-ൽ പൂർത്തിയാക്കി. | <b>യയാതി, ഉർവശി, ന്യുക്ലിയർ രാഗിണി തുടങ്ങിയവയാണ്. നിരവധി മ്യുറൽ പെയിന്റിങ്ങുകളും അദ്ദേഹത്തിന്റെ വകയായിട്ടുണ്ട്. തലയില്ലാതെ, മനുഷ്യരുടെ അവയവങ്ങൾ മാത്രമായിരുന്നു ഒരു കാലത്ത് രാമച്ന്ദ്രൻ ചിത്രീകരിച്ചിരുന്നത്.ഡെൽഹിയിലെ മൌര്യാ ഷരാട്ടൺ, അശോകാ ഹോട്ടൽ, ഗാന്ധിസ്മൃതി, എന്നിവടങ്ങളിൽ രാമചന്ദ്രൻ ചുവർച്ചിത്രങ്ങൾ ചെയ്തു. തമിഴ്നാട്ടിലെ ശ്രീപെരമ്പുത്തൂരിലെ രാജീവ്ഗാന്ധി സ്മാരകത്തിനായി അതിബൃഹത്തായ ഒരു കരിങ്കൽ ശിൽപ്പാഖ്യാനം ചെയ്തത് 2003-ൽ പൂർത്തിയാക്കി.രാമചന്ദ്രൻ സമകാലീന ഭരതീയ ചിത്രകലയുമായി ബന്ധപ്പെട്ട് ഭാരതത്തിലും വിദേശത്തും സംഘടിപ്പിച്ച ഒരുപാട് പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സംഗീതജ്ഞൻ, ശിൽപി, ബാലസാഹിത്യകാരൻ തുടങ്ങിയ അനവധിമേഖലകളിൽ നിപുണനാണ്. സംഗീതമായിരുന്നു ആദ്യകാലങ്ങളിൽ ജീവിതോപാധി. വരക്കാൻ വേണ്ടി പാടും എന്നാണ് അദ്ദേഹം പറയുന്നതുതന്നെ. ബാലസാഹിത്യത്തെ കുറിച്ചുള്ള അനവധി അന്താരഷ്ട്ര ചർച്ചകളിലും പങ്കെടുത്തിട്ടുണ്ട്. സാക്ഷരതാപ്രവർതനങ്ങൾക്കുള്ള പുസ്തകങ്ങൾ രൂപകൽപ്പന ചെയ്യുന്ന യുനെസ്കോ സംഘത്തിൽ അംഗമായിരുന്നു. കൂടാതെ ഭാരതീയ തപാൽ വകുപ്പിനു വേണ്ടി അനേകം സ്റ്റാമ്പുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.ശാന്തിനികേതന്റെ ഒരു തനി സംഭാവനയാണ് ഞാൻ എന്ന് രാമചന്ദ്രൻ തന്നെ പറയുന്നുണ്ട്. രാമചന്ദ്രന്റെ രചനകൾ നിറങ്ങളുടെ ഉത്സവമാണ്. ഭരതീയ മിത്തുകളുടെ സ്വാധീനം പലതിലും കാണാം. രാമചന്ദ്രൻ സ്ഥിരമായി ഉപയോഗിക്കുന്നത് ഓയിൽ മീഡിയമാണ്. കേരളത്തിലെ ചുമർചിത്രങ്ങളോടു സമനാനതയുള്ള് പ്രതലത്തിലാണ് രാമചന്ദ്രൻ വരക്കുന്നത്. രാജസ്ഥാനിലെ ബാനേശ്വറിലെ ആദിവാസികളുടെ സ്വാധീനം രാമചന്ദ്രന്റെ ഒരുകാലത്തെ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം.</b> | ||
രാമചന്ദ്രൻ സമകാലീന ഭരതീയ ചിത്രകലയുമായി ബന്ധപ്പെട്ട് ഭാരതത്തിലും വിദേശത്തും സംഘടിപ്പിച്ച ഒരുപാട് പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സംഗീതജ്ഞൻ, ശിൽപി, ബാലസാഹിത്യകാരൻ തുടങ്ങിയ അനവധിമേഖലകളിൽ നിപുണനാണ്. സംഗീതമായിരുന്നു ആദ്യകാലങ്ങളിൽ ജീവിതോപാധി. വരക്കാൻ വേണ്ടി പാടും എന്നാണ് അദ്ദേഹം പറയുന്നതുതന്നെ. ബാലസാഹിത്യത്തെ കുറിച്ചുള്ള അനവധി അന്താരഷ്ട്ര ചർച്ചകളിലും പങ്കെടുത്തിട്ടുണ്ട്. സാക്ഷരതാപ്രവർതനങ്ങൾക്കുള്ള പുസ്തകങ്ങൾ രൂപകൽപ്പന ചെയ്യുന്ന യുനെസ്കോ സംഘത്തിൽ അംഗമായിരുന്നു. കൂടാതെ ഭാരതീയ തപാൽ വകുപ്പിനു വേണ്ടി അനേകം സ്റ്റാമ്പുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.ശാന്തിനികേതന്റെ ഒരു തനി സംഭാവനയാണ് ഞാൻ എന്ന് രാമചന്ദ്രൻ തന്നെ പറയുന്നുണ്ട്. രാമചന്ദ്രന്റെ രചനകൾ നിറങ്ങളുടെ ഉത്സവമാണ്. ഭരതീയ മിത്തുകളുടെ സ്വാധീനം പലതിലും കാണാം. രാമചന്ദ്രൻ സ്ഥിരമായി ഉപയോഗിക്കുന്നത് ഓയിൽ മീഡിയമാണ്. കേരളത്തിലെ ചുമർചിത്രങ്ങളോടു സമനാനതയുള്ള് പ്രതലത്തിലാണ് രാമചന്ദ്രൻ വരക്കുന്നത്. രാജസ്ഥാനിലെ ബാനേശ്വറിലെ ആദിവാസികളുടെ സ്വാധീനം രാമചന്ദ്രന്റെ ഒരുകാലത്തെ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം. |