"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാർത്ഥികളിൽ സേവനമനോഭാവവും ദേശീയവീക്ഷണവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
വിദ്യാർത്ഥികളിൽ സേവനമനോഭാവവും ദേശീയവീക്ഷണവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ തിര‍‍ഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയാണ്  നാഷണൽ സർവ്വീസ് സ്കീം.

നാഷണൽ സർവ്വീസ് സ്കീം
വിദ്യാർത്ഥികളിൽ സേവനമനോഭാവവും ദേശീയ വീക്ഷണവും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ കീഴിൽ സാമൂഹ്യ പ്രതിബദ്ധതയോടെ ആരോഗ്യ-ആതുര സേവനമേഖലകളിൽ കർമ്മ നിരതമായിരുന്നു
യൂണിറ്റിന്റെ നേത്യത്വത്തിൽ അന്താരാഷ്ട്ര യോഗദിനത്തിൽ യോഗാ പരിശീലനം നടത്തി.  ജില്ലാപോലീസ് സുപ്രണ്ട് ശ്രീ. ഹരിശങ്കർ IPS മുഖ്യപ്രഭാഷണം നടത്തി
ആണവ യുദ്ധങ്ങൾക്കെതിരെയുള്ള ഫോട്ടോ പ്രദർശനവും സെമിനാറും ഹിരേഷിമ-നാഗസാക്കി ദിനത്തിൽ സംഘടിപ്പിച്ചു. സ്വാതത്ര്യ ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തലും  സ്വാതന്ത്ര്യദിനസന്ദേശം എന്നിവ Ex-IAF Cum World Masters Athletic Champion നും ആയ ശ്രീ.വി.ജി മാത്യൂ നിർവഹിച്ചു . അനാഥരെയും അഗതികളെയും കരുതുക എന്ന സന്ദേശവുമായി ആഴ്ചയിൽ 1 ദിവസം തെരുവോരങ്ങളിലെ അനാഥർക്ക് ഭക്ഷണം നൽക്കുന്ന കനിവ് പദ്ധതി വിജയകരമായി നടന്നു വരുന്ന.
ഇലവുംതിട്ട ഗ്രാമ പഞ്ചായത്ത് വാർഡ് നമ്പർ 5 നെ N.S.S യൂണിറ്റ് അംഗങ്ങൾ തങ്ങളുടെ ദത്ത് ഗ്രാമമായി പ്രഖ്യാപിച്ചു കൊണ്ട് വാഴവിത്തു നടുകയും, AIDS ദിനത്തിൽ ബോധവൽക്കരണ ക്ലാസും, ലഘുലേഖയും വിതരണം ചെയ്യുകയും ചെയ്തു. അദ്ധ്യാപക ദിനത്തിൽ പൂർവ്വ അദ്ധ്യാപകരായ ശ്രീ.ടി.എം സാമുവേൽ,  ശ്രീമതി.അന്നമ്മ സ്‌ക്കറിയ, ശ്രീമതി സൂസൻ ജേക്കബ് എന്നിവർക്ക് ആദരവ് നൽകി.
ജ്യോതിസ് സഹപാഠിക്ക് ഭവനം നിർമ്മിച്ച് നൽകുക എന്നത് ഈ വർഷത്തെ N.S.S ൻ്റെ ഒരു മികച്ച പ്രവർത്തനമാണ് . ഇതിനു വേണ്ടിയുള്ള ഫണ്ട് ശേഖരണം നടത്തികഴിഞ്ഞു. ഭവന നിർമ്മാണം നല്ല രീതിയിൽ പുരോഗമിക്കയും ചെയ്യുന്നു. നിർമ്മാണം പൂർത്തികരിച്ച് ഉടൻ തന്നെ താക്കോൽ കൈമാറുവാനാണ് യൂണിറ്റ് ആഗ്രഹിക്കുന്നത്. ലോക പ്രേമേഹ ദിനത്തിൽ ജില്ലാ തലത്തിൽ നടന്ന Walk to health ൽ നമ്മുടെ യൂണിറ്റും പങ്കെടുത്തു. ഹരിത കേരളം മിഷൻ്റെ ഭാഗമായി അഡോപറ്റ്ഡ്  വില്ലേജിൽ വിത്ത് വിതരണവും ജൈവ പച്ചക്കറി കൃഷിയും നടത്തി.  പ്ലാസ്റ്റിക്കിൻ്റെ അപകടത്തെപ്പറ്റിയുള്ള ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയുണ്ടായി.  നേതൃത്വ പരിശീലനം, ആരോഗ്യ ബോധവൽക്കരണം, ശ്രമാദാനം, സംരഭകത്വ പരിശീലനം, ഉദ്യാനപാലനം എന്നിവ ക്യാമ്പിൻ്റെ ഭാഗമായി നടന്നു.
ജില്ലാതലത്തിൽ പ്രീ ക്യാമ്പ് ഓറിയൻ്റേഷൻ പ്രോഗാമിൽ യൂണിയൻ്റെ പ്രോഗാം ഓഫിസർ അനി ചാക്കോയും യൂണിറ്റ് പ്രതിനിധികളും സംബന്ധിച്ചു.

11:38, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

വിദ്യാർത്ഥികളിൽ സേവനമനോഭാവവും ദേശീയവീക്ഷണവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ തിര‍‍ഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം.

നാഷണൽ സർവ്വീസ് സ്കീം

വിദ്യാർത്ഥികളിൽ സേവനമനോഭാവവും ദേശീയ വീക്ഷണവും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ കീഴിൽ സാമൂഹ്യ പ്രതിബദ്ധതയോടെ ആരോഗ്യ-ആതുര സേവനമേഖലകളിൽ കർമ്മ നിരതമായിരുന്നു

യൂണിറ്റിന്റെ നേത്യത്വത്തിൽ അന്താരാഷ്ട്ര യോഗദിനത്തിൽ യോഗാ പരിശീലനം നടത്തി. ജില്ലാപോലീസ് സുപ്രണ്ട് ശ്രീ. ഹരിശങ്കർ IPS മുഖ്യപ്രഭാഷണം നടത്തി

ആണവ യുദ്ധങ്ങൾക്കെതിരെയുള്ള ഫോട്ടോ പ്രദർശനവും സെമിനാറും ഹിരേഷിമ-നാഗസാക്കി ദിനത്തിൽ സംഘടിപ്പിച്ചു. സ്വാതത്ര്യ ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തലും സ്വാതന്ത്ര്യദിനസന്ദേശം എന്നിവ Ex-IAF Cum World Masters Athletic Champion നും ആയ ശ്രീ.വി.ജി മാത്യൂ നിർവഹിച്ചു . അനാഥരെയും അഗതികളെയും കരുതുക എന്ന സന്ദേശവുമായി ആഴ്ചയിൽ 1 ദിവസം തെരുവോരങ്ങളിലെ അനാഥർക്ക് ഭക്ഷണം നൽക്കുന്ന കനിവ് പദ്ധതി വിജയകരമായി നടന്നു വരുന്ന. ഇലവുംതിട്ട ഗ്രാമ പഞ്ചായത്ത് വാർഡ് നമ്പർ 5 നെ N.S.S യൂണിറ്റ് അംഗങ്ങൾ തങ്ങളുടെ ദത്ത് ഗ്രാമമായി പ്രഖ്യാപിച്ചു കൊണ്ട് വാഴവിത്തു നടുകയും, AIDS ദിനത്തിൽ ബോധവൽക്കരണ ക്ലാസും, ലഘുലേഖയും വിതരണം ചെയ്യുകയും ചെയ്തു. അദ്ധ്യാപക ദിനത്തിൽ പൂർവ്വ അദ്ധ്യാപകരായ ശ്രീ.ടി.എം സാമുവേൽ, ശ്രീമതി.അന്നമ്മ സ്‌ക്കറിയ, ശ്രീമതി സൂസൻ ജേക്കബ് എന്നിവർക്ക് ആദരവ് നൽകി.