"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('* പരിസ്ഥിതിദിനം,വിദ്യാർത്ഥിനികൾ  വീടുകളിൽ മര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതാണ് പരിസ്ഥിതി ക്ലബ്ബ്. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. വിദ്യാർത്ഥികളിൽ പരിസ്ഥിതി സ്നേഹവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ഊട്ടിയുറപ്പിക്കാൻ ഇത്തരം പ്രവർത്തനങ്ങൾക്ക് സാധിക്കുന്നു.ഉപന്യാസ രചന മത്സരം ,പോസ്റ്റർ രചന മത്സരം,പ്രകൃതി പഠനയാത്ര തുടങ്ങിയവ സംഘടിപ്പിക്കുകയും ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് വിദ്യാർത്ഥിനികൾ  വീടുകളിലും സ്കൂളുകളിലും വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
* പരിസ്ഥിതിദിനം,വിദ്യാർത്ഥിനികൾ  വീടുകളിൽ മരതൈ നട്ടു കൊണ്ട് ആചരിച്ചു.

* കുട്ടികൾ അടുക്കളത്തോട്ടം  നിർമിച്ച് പരിപാലിക്കുന്നു.

* ഓസോൺ ദിനത്തിൽ ഉപന്യാസ മത്സരവും പോസ്റ്റർ രചനയും നടത്തി.

* സ്കൂൾ പരിസരത്ത് വൃക്ഷ തൈകളും ചെടികളും  നാട്ടു പരിപാലിച്ചു വരുന്നു

11:34, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതാണ് പരിസ്ഥിതി ക്ലബ്ബ്. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. വിദ്യാർത്ഥികളിൽ പരിസ്ഥിതി സ്നേഹവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ഊട്ടിയുറപ്പിക്കാൻ ഇത്തരം പ്രവർത്തനങ്ങൾക്ക് സാധിക്കുന്നു.ഉപന്യാസ രചന മത്സരം ,പോസ്റ്റർ രചന മത്സരം,പ്രകൃതി പഠനയാത്ര തുടങ്ങിയവ സംഘടിപ്പിക്കുകയും ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് വിദ്യാർത്ഥിനികൾ  വീടുകളിലും സ്കൂളുകളിലും വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.

  • പരിസ്ഥിതിദിനം,വിദ്യാർത്ഥിനികൾ  വീടുകളിൽ മരതൈ നട്ടു കൊണ്ട് ആചരിച്ചു.
  • കുട്ടികൾ അടുക്കളത്തോട്ടം  നിർമിച്ച് പരിപാലിക്കുന്നു.
  • ഓസോൺ ദിനത്തിൽ ഉപന്യാസ മത്സരവും പോസ്റ്റർ രചനയും നടത്തി.
  • സ്കൂൾ പരിസരത്ത് വൃക്ഷ തൈകളും ചെടികളും  നാട്ടു പരിപാലിച്ചു വരുന്നു