"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BVHSS (സംവാദം | സംഭാവനകൾ)
BVHSS (സംവാദം | സംഭാവനകൾ)
No edit summary
വരി 55: വരി 55:
* ഉപജില്ലാ തലത്തിൽ നടത്തിയ  ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ യു പി തലത്തിൽ  ഒന്നാം സ്ഥാനത്തിന് ഹൃദ്യ പി രാജീവ്  അർഹയായി.

* വിദ്യാരംഗം കലാ സാഹിത്യ വേദി വൈപ്പിൻ ഉപജില്ലാ തലത്തിൽ നടത്തിയ  സർഗ്ഗോത്സവം" പരിപാടിയിൽ യുപി വിഭാഗത്തിൽ നിന്നും  അനുഗ്രഹി  നാടൻ പാട്ടിന്  രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും  ഗാനാലാപനത്തിന് നവനീത ഒന്നാം സ്ഥാനവും ആരോമൽ പുസ്തക ആസ്വാദനത്തിന് രണ്ടാംസ്ഥാനവും വും കരസ്ഥമാക്കി.

* വൈപ്പിൻ ഉപജില്ലാ തലത്തിൽ നടത്തിയ അമൃത മഹോത്സവം എന്ന പരിപാടിയിൽ യുപി വിഭാഗത്തിൽ നിന്നും ദേശഭക്തിഗാനം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
* സംസ്കൃതം സ്കോളർഷിപ്പ് റിസൾട്ട് (UP വിഭാഗം)  Std V - അഭിനന്ദ  ഹൃദ്യ .പി.രാജീവ്  Std VI - ശ്രീരാഗ്  Std VII - അലോന,  ശ്രീനന്ദ  ആകെ 6 കുട്ടികൾ എഴുതി 5 പേർ വിജയികൾ ആയി