"ഗവ. വി എച്ച് എസ് എസ് കൈതാരം/യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('=='''യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം'''== <p style="text-align:just...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
=='''യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം'''== | =='''യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം'''== | ||
<p style="text-align:justify">K-DISC നടത്തുന്ന YIP അഥവാ യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം റിസർച്ച് സ്കോളേർസ്, കുട്ടികൾ, എഡ്യൂക്കേഷനലിസ്റ്റ്സ് എന്നിവരെ ഉൾപ്പെടുത്തിയുള്ള ഒരു പരിപാടിയാണ് .പല ഘട്ടങ്ങളിലൂടെയായിരുന്നു ഇതിന്റെ രജിസ്ട്രേഷൻ. voice of customer, quiz , team formation by team leader, others join the group, adhar and photo upload , idea submission എന്നിങ്ങനെ അൽപം സങ്കീർണമാണെങ്കിലും കൈതാരം വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും മൂന്ന് ടീമിലായി പത്ത് വിദ്യാർഥികൾ അവരുടെ പുരോഗനാത്മകമായ ആശയങ്ങൾ അവതരിപ്പിക്കുന്നതിൽ വിജയിച്ചു. തുടർന്ന് K-DISC , യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നതിന്റെ ഭാഗമായി ഒരു ഡോക്യുമെന്ററിക്കായി കെ-ഡിസ്ക് ടീം കൈതാരം സ്കൂളിലെത്തുകയും ഷൂട്ട് നടത്തുകയും ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. റൂബി വി സി യംഗ് ഇന്നൊവേറ്റേഴ്സ്പ്രോഗ്രാം രജിസ്ടേഷനും ഷൂട്ടിനും എല്ലാ വിധ പിന്തുണയും നൽകി. വിദ്യാർഥികളിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങളും അഭിരുചികളും കണ്ടെത്തുന്നതിന് പ്രോഗ്രാം സഹായകരമാണ്.</p> | <p style="text-align:justify">K-DISC നടത്തുന്ന YIP അഥവാ യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം റിസർച്ച് സ്കോളേർസ്, കുട്ടികൾ, എഡ്യൂക്കേഷനലിസ്റ്റ്സ് എന്നിവരെ ഉൾപ്പെടുത്തിയുള്ള ഒരു പരിപാടിയാണ് .പല ഘട്ടങ്ങളിലൂടെയായിരുന്നു ഇതിന്റെ രജിസ്ട്രേഷൻ. voice of customer, quiz , team formation by team leader, others join the group, adhar and photo upload , idea submission എന്നിങ്ങനെ അൽപം സങ്കീർണമാണെങ്കിലും കൈതാരം വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും മൂന്ന് ടീമിലായി പത്ത് വിദ്യാർഥികൾ അവരുടെ പുരോഗനാത്മകമായ ആശയങ്ങൾ അവതരിപ്പിക്കുന്നതിൽ വിജയിച്ചു. തുടർന്ന് K-DISC , യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നതിന്റെ ഭാഗമായി ഒരു ഡോക്യുമെന്ററിക്കായി കെ-ഡിസ്ക് ടീം കൈതാരം സ്കൂളിലെത്തുകയും ഷൂട്ട് നടത്തുകയും ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. റൂബി വി സി യംഗ് ഇന്നൊവേറ്റേഴ്സ്പ്രോഗ്രാം രജിസ്ടേഷനും ഷൂട്ടിനും എല്ലാ വിധ പിന്തുണയും നൽകി. വിദ്യാർഥികളിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങളും അഭിരുചികളും കണ്ടെത്തുന്നതിന് പ്രോഗ്രാം സഹായകരമാണ്.</p> | ||
=='''യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിൽ,വിദ്യാലയത്തിൽ നിന്ന് ഷൂട്ട് ചെയ്ത ചില ചിത്രങ്ങൾ'''== |
02:07, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം
K-DISC നടത്തുന്ന YIP അഥവാ യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം റിസർച്ച് സ്കോളേർസ്, കുട്ടികൾ, എഡ്യൂക്കേഷനലിസ്റ്റ്സ് എന്നിവരെ ഉൾപ്പെടുത്തിയുള്ള ഒരു പരിപാടിയാണ് .പല ഘട്ടങ്ങളിലൂടെയായിരുന്നു ഇതിന്റെ രജിസ്ട്രേഷൻ. voice of customer, quiz , team formation by team leader, others join the group, adhar and photo upload , idea submission എന്നിങ്ങനെ അൽപം സങ്കീർണമാണെങ്കിലും കൈതാരം വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും മൂന്ന് ടീമിലായി പത്ത് വിദ്യാർഥികൾ അവരുടെ പുരോഗനാത്മകമായ ആശയങ്ങൾ അവതരിപ്പിക്കുന്നതിൽ വിജയിച്ചു. തുടർന്ന് K-DISC , യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നതിന്റെ ഭാഗമായി ഒരു ഡോക്യുമെന്ററിക്കായി കെ-ഡിസ്ക് ടീം കൈതാരം സ്കൂളിലെത്തുകയും ഷൂട്ട് നടത്തുകയും ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. റൂബി വി സി യംഗ് ഇന്നൊവേറ്റേഴ്സ്പ്രോഗ്രാം രജിസ്ടേഷനും ഷൂട്ടിനും എല്ലാ വിധ പിന്തുണയും നൽകി. വിദ്യാർഥികളിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങളും അഭിരുചികളും കണ്ടെത്തുന്നതിന് പ്രോഗ്രാം സഹായകരമാണ്.