ഉള്ളടക്കത്തിലേക്ക് പോവുക

"പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23052 (സംവാദം | സംഭാവനകൾ)
സ്‌കൂൾ വാർഷികവും അദ്ധ്യാപക രക്ഷകർത്ത്യ ദിനം
23052 (സംവാദം | സംഭാവനകൾ)
സ്‌കൂൾ വാർഷികവും അദ്ധ്യാപക രക്ഷകർത്ത്യ ദിനം
വരി 32: വരി 32:


* സ്‌കൂൾ വാർഷികവും അദ്ധ്യാപക രക്ഷകർത്ത്യ ദിനം  
* സ്‌കൂൾ വാർഷികവും അദ്ധ്യാപക രക്ഷകർത്ത്യ ദിനം  
*
<gallery>
<gallery>
പ്രമാണം:A1 23052-min.JPG|സ്‌കൂൾ വാർഷികം
പ്രമാണം:A1 23052-min.JPG|സ്‌കൂൾ വാർഷികം

23:38, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • ലിറ്റിൽ കൈറ്റ്സ്
 ഐ ടി  ക്ലബിന്റെ നേതൃത്വത്തിൽ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. ലിറ്റിൽ കൈറ്റ്സ് കമ്പ്യൂട്ട൪ പരിഞ്ജാനവും , അഭിരുചിയുമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്ന പരിപാടി , 37 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ പെടുന്നത് . ഇതിന് നേതൃത്വം വഹിക്കുന്ന കൈറ്റ്മിസ് ട്രസ്സുമാ൪ അഞ്ജു ടീച്ച൪ , ഡെമ്മി ടീച്ച൪ എന്നിവരാണ് .
  • ഉച്ചഭക്ഷണ പദ്ധതി
സ്കൂ്ൾ ഉച്ചഭക്ഷണ പദ്ധതിയിൽ എട്ടാംക്ലാസ്സിലെ കുട്ടികൾക്കായി പാ ൽ , മുട്ട , ചോറ് വിവിധതരം കറികൾ എന്നിവ നൽകി വരുന്നു .
  • സ്പോ൪ട്സ് ക്ലബ്
മാ൪ട്ടിൻ മാഷിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി കായിക പറിശീലനം നൽകി വരുന്നു .ഇവ സ്കൂൾ തലത്തിൽ നിന്നും ഉപജില്ലയിലേക്കും , ജില്ലാ മത്സരത്തിലും  പങ്കെടുപ്പിക്കുന്നു .
  • ദിനാചരണങ്ങൾ
മാസകലണ്ടറനുസരിച്ചു വിവിധ ദിനാചരണങ്ങൾ നടത്താറുണ്ട് . പുകയില വിരുദ്ധദിനം , വായനദിനം , കാ൪ഷികദിനം , ഹിരോഷിമ നാഗസാക്കി ദിനം , രക്തദാന ദിനം , പരിസ്ഥിതി ദിനം തുടങ്ങിയവ .
  • സ്കൗട്ട് & ഗൈഡ്സ്.
 എല്ലാ വർ‍ഷവും നിരവധി കുട്ടികൾക്ക് രാഷ്ട്ര് പതി പുരസ്ക്കാരങ്ങൾ നേടി ഗ്രേസ് മാർക്കിലൂടെ എസ് എസ് എൽ സി ക്ക് ഉന്നത വിജയം കരസ്ഥമാക്കാൻ സാധിച്ചു.സ്കൗട്ട് &ഗൈഡ്സ് നല്ല രിതിയിലാണ് നടക്കുന്നത്. 
  • ക്ലാസ് മാഗസിൻ.

വായന ദിനം , വിദ്യാരംഗം കലാ സാഹിത്യ വേദി ഇവയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കലാസൃഷ്ടികൾ ആയ കവിത , കഥ ലേഖനങ്ങൾ ആസ്വാദന കുറിപ്പുകൾ ഉപന്യാസം എന്നിവ സമാഫരിച്ചു .

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയൻസ് ക്ലബ്, സോഷ്യൽ ക്ലബ് , ഹെൽത്ത് ക്ലബ്, ഇക്കോ ക്ലബ് , പരിസ്ഥിതി ക്ലബ് , ലാംഗേജ് ക്ലബ് , കാ൪ഷിക ക്ലബ് , ലഹരി വിമുക്ത ക്ലബ് തുടങ്ങിയ നിരവധിക്ലബുകുൾ ഇവിടെ പ്രവ൪ത്തിക്കുന്നുണ്ട്.

  • സ്‌കൂൾ വാർഷികവും അദ്ധ്യാപക രക്ഷകർത്ത്യ ദിനം