"എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 4: വരി 4:

''<u><big>'''കേരളത്തിലെ പ്രധാന നാടൻ കലകളുടെ ഒരു വിജ്ഞാനകോശം തയ്യാരാക്കാം.'''</big></u>''<gallery>
''<u><big>'''കേരളത്തിലെ പ്രധാന നാടൻ കലകളുടെ ഒരു വിജ്ഞാനകോശം തയ്യാരാക്കാം.'''</big></u>''<gallery>
പ്രമാണം:43022-oppana.jpeg
പ്രമാണം:43022-kakkarissi.jpeg
പ്രമാണം:43022-chavittu.jpeg
പ്രമാണം:43022-kadha.jpeg
പ്രമാണം:43022-theyyam.jpeg
</gallery>   
</gallery>   

# '''''അയനിപ്പാട്ട് :- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളിൽ ഒരിനം.'''''
# '''''അയനിപ്പാട്ട് :- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളിൽ ഒരിനം.'''''
വരി 41: വരി 45:
'''''<big><u>തനതായ ഭാഷാപ്രയോഗങ്ങൾ</u></big>'''''
'''''<big><u>തനതായ ഭാഷാപ്രയോഗങ്ങൾ</u></big>'''''

'''''ആറുനാട്ടിൽ നൂറുഭാഷ എന്നതാണ് മലയാളികളുടെ ചൊല്ല്.  ഭാഷയ്ക്ക് വാമൊഴിയെന്നും വരമൊഴിയെന്നും രണ്ടു വിഭാഗങ്ങൾ‌ കല്പിക്കാറുണ്ട്. വാമൊഴിയിൽ പ്രാദേശികമായ പല വ്യത്യാസങ്ങളും കാണാം. ഒരു ഭാഷ വലിയൊരു പ്രദേശത്തിന്റെ പലഭാഗങ്ങളിലും വ്യത്യസ്തമായ രീതിയിൽ സംസാരിക്കാം. അതിൽ ഏതെങ്കിലും ഒന്ന്  മെച്ചമെന്നോ, മറ്റൊന്ന് മോശമെന്നോ പറയുന്നത് തെറ്റാണ്. ഒരേ പദം തന്നെ പലപ്രദേശങ്ങളീൽ പലതരത്തിൽ ഉച്ചരിക്കാറുണ്ട്. ചില വാക്കുകളിൽ ഏതെങ്കിലും അക്ഷരത്തിന്റെ വ്യത്യാസം മാത്രമാണ് പ്രകടമാകുന്നത്. ഉദാ :-  അൻപത് - അമ്പത് - അയ്‍മ്പത് എനിക്ക്  - എനക്ക് - ഞമ്മക്ക് കുഴയുന്നു - കുയയുന്നു- കുളയുന്നു കോഴി - കോയി - കോളി തലയണ - തലവണ - തലേണ മൺവെട്ടി - മമ്മെട്ടി - മണ്ണ്വെട്ടി മഷി - മസി - മശി മഴ - മയ - മള വാഴ - വായ - വാള'''''  
'''''ആറുനാട്ടിൽ നൂറുഭാഷ എന്നതാണ് മലയാളികളുടെ ചൊല്ല്.  ഭാഷയ്ക്ക് വാമൊഴിയെന്നും വരമൊഴിയെന്നും രണ്ടു വിഭാഗങ്ങൾ‌ കല്പിക്കാറുണ്ട്. വാമൊഴിയിൽ പ്രാദേശികമായ പല വ്യത്യാസങ്ങളും കാണാം. ഒരു ഭാഷ വലിയൊരു പ്രദേശത്തിന്റെ പലഭാഗങ്ങളിലും വ്യത്യസ്തമായ രീതിയിൽ സംസാരിക്കാം. അതിൽ ഏതെങ്കിലും ഒന്ന്  മെച്ചമെന്നോ, മറ്റൊന്ന് മോശമെന്നോ പറയുന്നത് തെറ്റാണ്. ഒരേ പദം തന്നെ പലപ്രദേശങ്ങളീൽ പലതരത്തിൽ ഉച്ചരിക്കാറുണ്ട്. ചില വാക്കുകളിൽ ഏതെങ്കിലും അക്ഷരത്തിന്റെ വ്യത്യാസം മാത്രമാണ് പ്രകടമാകുന്നത്.'''''
 
'''''ഉദാ :-  അൻപത് - അമ്പത് - അയ്‍മ്പത് എനിക്ക്  - എനക്ക് - ഞമ്മക്ക് കുഴയുന്നു - കുയയുന്നു- കുളയുന്നു കോഴി - കോയി - കോളി തലയണ - തലവണ - തലേണ മൺവെട്ടി - മമ്മെട്ടി - മണ്ണ്വെട്ടി മഷി - മസി - മശി മഴ - മയ - മള വാഴ - വായ - വാള'''''  

'''<u><big>പ്രാദേശിക ഭേതമനുസരിച്ചു വാക്കുകൾക്കുണ്ടാകുന്ന മാറ്റങ്ങൾ</big></u>'''   
'''<u><big>പ്രാദേശിക ഭേതമനുസരിച്ചു വാക്കുകൾക്കുണ്ടാകുന്ന മാറ്റങ്ങൾ</big></u>'''   

'''''അച്ഛൻ  - അപ്പൻ  - ബാപ്പ ചൂല്      - തൊറപ്പ് - മാച്ചി പഴതാര - പടുതാര - പഴുകാലി പിറുത്തിച്ചക്ക - കടച്ചക്ക - കൈതച്ചക്ക പൂവൻകോഴി - പൂങ്കോഴി - ചാത്തൻകോഴി ഒരേ വാക്കുതന്നെ പല സ്ഥലങ്ങളിൽ വ്യത്യസ്ത അർഥത്തിൽ പ്രയോഗിക്കാറുണ്ട്. ഉദാ :- തോട്ടി  - ഉയരമുള്ള കോല്, കക്കൂസ് കവുകുന്ന ആൾ കിടാവ് - കൊച്ചുകുട്ടി, പശുക്കുട്ടി‌ ഒരേ അർഥത്തിൽ പല ക്രിയാ രൂപങ്ങൾ ഉണ്ട്. കർത്താവിന്റെ ജാതി , പദവി ,സ്വഭാവം തുടങ്ങിയവയ്ക്ക് വിധോയമായി ക്രിയകൽ തെരഞ്ഞെടുത്ത് പ്രയോഗിക്കാം. ചത്തു, മരിച്ചു, അന്തരിച്ചു, നാടുനീങ്ങി, കാലം ചെയ്തു, ചരിഞ്ഞു എന്നീ വാക്കുകൾ‌ക്കെല്ലാം ഒരേ അർഥമാണുള്ളത്.'''''

617

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1760702" എന്ന താളിൽനിന്ന് ശേഖരിച്ചത്