"ഗവ. വി എച്ച് എസ് എസ് തിരുവില്വാമല/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 2: | വരി 2: | ||
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കർക്കിട മാസത്തിൽ ദശപുഷ്പ ശേഖരണം നടത്തി . | പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കർക്കിട മാസത്തിൽ ദശപുഷ്പ ശേഖരണം നടത്തി . | ||
[[പ്രമാണം:ജൈവവള നിർമ്മാണം.jpg|ലഘുചിത്രം]] | [[പ്രമാണം:ജൈവവള നിർമ്മാണം.jpg|ലഘുചിത്രം|പകരം=|ജൈവവള നിർമ്മാണം]] | ||
നാഷണൽ ഗ്രീൻ കോർപ്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി . മാലിന്യസംസ്കരണം , പേപ്പർ ബാഗ് നിർമ്മാണം , യോഗ ക്ലാസ് , കൊതുകു നിവാരണം , ഊർജ്ജസംരക്ഷണം എന്നിവയെ കുറിച്ച് കുട്ടികൾക്ക് ഓൺലൈനായി ക്ലാസുകൾ നടത്തി . ഈ പ്രവർത്തനങ്ങൾ കുട്ടികൾ അവരവരുടെ വീടുകളിൽ വെച്ച് ചെയ്തു . | നാഷണൽ ഗ്രീൻ കോർപ്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി . മാലിന്യസംസ്കരണം , പേപ്പർ ബാഗ് നിർമ്മാണം , യോഗ ക്ലാസ് , കൊതുകു നിവാരണം , ഊർജ്ജസംരക്ഷണം എന്നിവയെ കുറിച്ച് കുട്ടികൾക്ക് ഓൺലൈനായി ക്ലാസുകൾ നടത്തി . ഈ പ്രവർത്തനങ്ങൾ കുട്ടികൾ അവരവരുടെ വീടുകളിൽ വെച്ച് ചെയ്തു . | ||
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവോദ്യാനം നിർമ്മിച്ചു . | പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവോദ്യാനം നിർമ്മിച്ചു . | ||
[[പ്രമാണം:ജൈവോദ്യാനം .jpg|നടുവിൽ|ലഘുചിത്രം|ജൈവോദ്യാനം]] | |||
സെപ്തംബർ | ചിങ്ങം 1 കർഷക ദിനം സമുചിതമായി ആചരിച്ചു. സ്കൂളിന്റെ മുൻ പ്രധാന അദ്ധ്യാപികയായിരുന്നു അനിത ടീച്ചർ കുട്ടികൾക്ക് കൃഷി ചെയ്യുന്ന രീതികൾ പറഞ്ഞു കൊടുത്തു.കൃഷിയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളും കുട്ടികൾ ചെയ്തു . | ||
[[പ്രമാണം:Ozone poster.jpg|നടുവിൽ|ലഘുചിത്രം]] | |||
സെപ്തംബർ 16 ഓസോൺ ദിനത്തിനും കുട്ടികൾ പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നീ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. | |||
[[പ്രമാണം:Ozone poster.jpg|നടുവിൽ|ലഘുചിത്രം|ഓസോൺ പോസ്റ്റർ ]] | |||
ഫെബ്രുവരി ൨ ലോക തണ്ണീർത്തടദിനത്തിനോടനുബന്ധിച്ചു കുട്ടികൾ പോസ്റ്റർ രചന, കുറിപ്പ് തയ്യാറാക്കൽ, തണ്ണീർത്തടങ്ങളുടെ ചിത്രങ്ങൾ ശേഖരിക്കൽ എന്നിവ നടത്തി. | ഫെബ്രുവരി ൨ ലോക തണ്ണീർത്തടദിനത്തിനോടനുബന്ധിച്ചു കുട്ടികൾ പോസ്റ്റർ രചന, കുറിപ്പ് തയ്യാറാക്കൽ, തണ്ണീർത്തടങ്ങളുടെ ചിത്രങ്ങൾ ശേഖരിക്കൽ എന്നിവ നടത്തി. | ||