"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 252: വരി 252:

== '''മലയാളത്തിളക്കം''' ==
== '''മലയാളത്തിളക്കം''' ==
[[പ്രമാണം:48550MALAYALATHILAKKAM.jpg|ലഘുചിത്രം|മലയാളത്തിളക്കം]]
2021 -22 അധ്യയന വർഷത്തെ ഭൂരിഭാഗം പ്രവർത്തി ദിനങ്ങളും അവധിയായിരുന്ന സാഹചര്യം നമുക്ക് അറിയാമല്ലോ .തിരികെ കുട്ടികൾ എത്തിയപ്പോഴേക്കും നിരവധി പ്രശ്നങ്ങളെ അവർക്ക് അഭിമുഖീകരിക്കേണ്ടി വന്നു.ഒന്നരക്കൊല്ലം നഷ്ട്ടപ്പെട്ട അധ്യയന ദിനങ്ങൾ കുട്ടികളുടെ പഠന നിലവാരത്തെ ബാധിച്ചു.പല കുട്ടികളും പല നിലവാരത്തിൽ ഉള്ളവരായിരുന്നു.ചിലർക്ക് എഴുതാനും വായിക്കാനും അറിയാത്ത അവസ്ഥ.  

2,125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1752878" എന്ന താളിൽനിന്ന് ശേഖരിച്ചത്