"പി.ടി.ചാക്കോ മെമ്മോറിയൽ എച്ച്.എസ്സ്. കുണ്ടുതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 47: | വരി 47: | ||
3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 ക്ളാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 ക്ളാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ലബോറട്ടറി,ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് എന്നിവയുണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ലബോറട്ടറി,ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് എന്നിവയുണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.== | ||
==പ്രധാന നേട്ടങ്ങള്‍ == | |||
*'''''തുടര്‍ച്ചയായി മൂന്നു വര്‍ഷം നൂറു ശതമാനം എസ് എസ് എല്‍ സി വിജയം | |||
*'''''തുടര്‍ച്ചയയി പത്ത് വര്‍ഷം 98 ശതമാനത്തിലധികം എസ് എസ് എല്‍ സി വിജയം | |||
*'''''2016-2017 കുന്നുമ്മല്‍ സബ്ബ് ജില്ല വര്‍ക്ക് എക്സ്സ്പീരിയന്‍സ് മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് | |||
<big> | <big> |
15:01, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
{
|
പി.ടി.ചാക്കോ മെമ്മോറിയൽ എച്ച്.എസ്സ്. കുണ്ടുതോട് | |
---|---|
വിലാസം | |
കുണ്ടുതോട് വടകര ജില്ല | |
സ്ഥാപിതം | 1 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വടകര |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇങ്ളീഷ് |
അവസാനം തിരുത്തിയത് | |
21-12-2016 | Vinuedev |
ചരിത്രം
കോഴിക്കോട് ജില്ലയുടെ കിഴക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന പ്രശ്സ്ത വിദ്യാലയമാണ് പി.ടി.ചാക്കോ മെമ്മോറിയല്‍ ഹൈസ്കുള്. കേരളത്തിന്റെ രാഷ്ടിയ സാംസ്കാരിക ചരിത്രത്തില്‍ അവിസ്മരണിയനായ ശ്രീ. പി.ടി.ചാക്കോയുടെ സ്മരണാര്‍ത്ഥമാണ് സ്കൂള്‍ സ്ഥാപിതമായത്.1979- ലാണ് ഈ സ്കൂള്‍ മലയോരമേഖലയായ കുണ്ടുതോട്ടില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
ഭൗതികസൗകര്യങ്ങള്
3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 ക്ളാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ലബോറട്ടറി,ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് എന്നിവയുണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.==
പ്രധാന നേട്ടങ്ങള്‍
- തുടര്‍ച്ചയായി മൂന്നു വര്‍ഷം നൂറു ശതമാനം എസ് എസ് എല്‍ സി വിജയം
- തുടര്‍ച്ചയയി പത്ത് വര്‍ഷം 98 ശതമാനത്തിലധികം എസ് എസ് എല്‍ സി വിജയം
- 2016-2017 കുന്നുമ്മല്‍ സബ്ബ് ജില്ല വര്‍ക്ക് എക്സ്സ്പീരിയന്‍സ് മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
=ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.=
- സ്കൗട്ട് & ഗൈഡ്സ്.ബിജോയ് പി മാത്യു, ആഗ്നസ് അഗ്സ്റ്റിന്‍ എന്നി അദ്ധ്യാപകര്‍ നേത്യത്വം നല്കുന്നു
- ബാന്റ് ട്രൂപ്പ്.മികച്ച ബാന്റ് ട്രൂപ്പ് പ്രവര്‍ത്തിക്കുന്നു സബ്ബ്ജില്ല മേളകളില്‍ തുടര്‍ച്ചയായി പത്ത് തവണ ഓന്നാംസ്ഥാനം കരസ്ഥമാക്കി ലൈസമ്മ മാത്യു നേതൃത്വം നല്കുന്നു
- വിദ്യാരംഗം കലാ സാഹിത്യ വേദി.ചുമര്‍പത്രിക,ദിനാചരണങ്ങള്‍, മറ്റു സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് നേത്യുത്വം നല്കുന്നു
- സോഷ്യല്‍ സയന്‍സ് ക്ലബ്ബ് മിനി ജോസഫ് നേതൃത്വം നല്കുന്നു സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി പ്രവര്ത്ത്നങ്ങള് സംഘടിപ്പിക്കുന്നു.
- ഗണിതശാസ്ത് ക്ലബ്ബ് മറിയക്കുട്ടി തോമസ്സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു
- ഐ ടി ക്ലബ്ബ് എമിലി ജെയിംസ് നേതൃത്വം നല്കുന്നു
- ഇംഗ്ളീഷ് ക്ലബ്ബ് ജീസ്സ് ജോസഫിന്റെ നേതൃത്തത്തില്‍ പ്രവര്‍ത്തിക്കുന്നു
- ഹിന്ദി ക്ലബ്ബ് കാതറിന് ടീച്ചര്‍ നേതൃത്വം നല്കുന്നു
- വര്‍ക്ക് എക്സ്പീരിയന്‍സ് ക്ലബ്ബ് മിനി ജോസ്ഫ് നേതൃത്വം നല്കുന്നു
- ആര്‍ട്സ് ക്ലബ്ബ് ബിജോയ് പി മാത്യു നേതൃത്വം നല്കുന്നു
നേച്ചര്‍ക്ലബ്ബ്
- സംസ്ഥാന സര്‍ക്കാരിന്റെ ഒരു ലക്ഷം രൂപയുടെ വനമിത്ര അവാര്‍ഡ്,മനോരമ ദിന്പത്രം ഏര്‍പ്പെടുത്തിയ പലതുള്ളി പുരസ്കാരം എന്നിവ കരസ്ഥമാക്കി.ദേശിയ തലത്തില്‍ ഏര്‍പ്പെടുത്തിയ ഗ്രീന്‍സ്കൂള്‍ അവാര്‍ഡ് 2008-2009 വര്‍ഷം കരസ്ഥമാക്കി. ബിജോയ് പി മാത്യു ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു
മാനേജ്മെന്റ്
.താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റിനു കിഴില്‍ പ്രവര്‍ത്തിക്കുന്നു.ഇപ്പോഴത്തെ മാനേജര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ പുരയിടത്തില്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1979 - 83 | ടി.ടി.ജോസ് |
1983 - 88 | (എന്‍.റ്റി.വര്‍ക്കി) |
1988 - 90 | എ.ഡി.ആന്റണി |
1990 - 93 | ജോസഫ്.എം.എ |
1993 - 96 | ജോര്‍ജ്. ഉതുപ്പ് |
1996 - 97 | എം.എ.ജോണ്‍ |
1997 - 98 | പി.റ്റി.സഖറിയ |
1999- 2000 | മറിയാമ്മ അബ്രാഹം |
2000-01 | സിസ്റ്റര്‍ മെരിറ്റ |
2002 - 2009 | റ്റി.റ്റി.ജോസ് |
2007-2012 | മാണിക്കുട്ടി ജോര്‍ജ്ജ് |
2012-2015 | വര്‍ക്കി ടി ഇ |
2015-2016 | സാജന് ജേക്കബ്ബ് |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.