"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'BVHSS ൽ വളരെ മികവാർന്ന രീതിയിൽ പ്രവർത്തിക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
BVHSS ൽ വളരെ മികവാർന്ന രീതിയിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ശാസ്ത്രക്ലബ്ബ് . ശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലബ്ബിന്റെ പ്രവർത്തനം . കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിന് ഈ ക്ലബിലൂടെയുള്ള പ്രവർത്തനം വളരെയേറെ സഹായിക്കുന്നുണ്ട്. നിരവധി വിദ്യാർത്ഥികൾ ക്ലബിന്റെ അംഗങ്ങളായി പ്രവർത്തിക്കുന്നു. ശാസ്ത്ര മേഖലകളിൽ പ്രഗൽഭരായ വ്യക്തികളുടെ ക്ലാസുകളും വെബിനാറുകളും കുട്ടികൾക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്. | BVHSS ൽ വളരെ മികവാർന്ന രീതിയിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ശാസ്ത്രക്ലബ്ബ് . ശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലബ്ബിന്റെ പ്രവർത്തനം . കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിന് ഈ ക്ലബിലൂടെയുള്ള പ്രവർത്തനം വളരെയേറെ സഹായിക്കുന്നുണ്ട്. നിരവധി വിദ്യാർത്ഥികൾ ക്ലബിന്റെ അംഗങ്ങളായി പ്രവർത്തിക്കുന്നു. ശാസ്ത്ര മേഖലകളിൽ പ്രഗൽഭരായ വ്യക്തികളുടെ ക്ലാസുകളും വെബിനാറുകളും കുട്ടികൾക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്. | ||
പരിസ്ഥിതി ദിനാചരണം, ഓസോൺ ദിനം, അൽഷിമേഴ്സ് ദിനം, വയോജന ദിനം, എയിഡ്സ് ദിനം തുടങ്ങിയ ദിനങ്ങൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ ആചരിക്കാറുണ്ട് | |||
=== ശാസ്ത്ര മേള === | |||
സ്കൂൾ തലത്തിൽ മേളകൾ നടത്താറുണ്ട്. ഇതിൽ നിന്നും ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ വിജയിച്ച് South Zone ലേക്ക് വരെ കുട്ടികൾ പങ്കെടുക്കാറുണ്ട് എന്നത് എന്നും അഭിമാനാർഹമാണ്. | സ്കൂൾ തലത്തിൽ മേളകൾ നടത്താറുണ്ട്. ഇതിൽ നിന്നും ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ വിജയിച്ച് South Zone ലേക്ക് വരെ കുട്ടികൾ പങ്കെടുക്കാറുണ്ട് എന്നത് എന്നും അഭിമാനാർഹമാണ്. | ||
| വരി 11: | വരി 10: | ||
ശാസ്ത്ര മേളയിൽ 2011 - 12 കാലഘട്ടത്തിൽ സംസ്ഥാന തലത്തിൽ നിന്നും South Zone ലേക്ക് Selection കിട്ടിയ Still Model -Sewage Treatment Plant | ശാസ്ത്ര മേളയിൽ 2011 - 12 കാലഘട്ടത്തിൽ സംസ്ഥാന തലത്തിൽ നിന്നും South Zone ലേക്ക് Selection കിട്ടിയ Still Model -Sewage Treatment Plant | ||
പങ്കെടുത്തവർ : Indulekha T S, Neenu Unni Krishnan | |||
2018 - 19 Still Model | 2018 - 19 Still Model -Pyrolysis | ||
പങ്കെടുത്തവർ- | പങ്കെടുത്തവർ-Vidya Vinod,Sandra Menon സംസ്ഥാന തലത്തിൽ മത്സരിച്ച് Grace mark ലഭിച്ചു. | ||
Vidya Vinod | |||
Sandra Menon | |||
സംസ്ഥാന തലത്തിൽ മത്സരിച്ച് Grace mark ലഭിച്ചു. | |||
മികച്ച ശാസ്ത്ര ക്ലബിനുള്ള ഉപജില്ല പുരസ്കാരവും ലഭിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. | മികച്ച ശാസ്ത്ര ക്ലബിനുള്ള ഉപജില്ല പുരസ്കാരവും ലഭിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. | ||
=== 2021-22 ക്ലബ് പ്രവർത്തനങ്ങൾ === | |||
<nowiki>*</nowiki> പരസ്ഥിതി പ്രവർത്തകനായ ശ്രീ. മനോജ് എടവനക്കാടുമായി സംവാദം, കൂടതെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കുട്ടികളുമായി പരിചയപ്പെടുത്തൽ. | |||
<nowiki>*</nowiki> കുട്ടികളിലെ ടെൻഷൻ ,സമ്മർദ്ദം എന്നിവ കുറക്കുന്നതിന് 4 ദിവസമായി നടത്തിയ വെബിനാർ | |||
ക്ലാസ് നയിച്ചത് | |||
1.ഫാ. വിൻസെന്റ് പേരേപ്പാടൻ (Educational Researcher) | |||
2. ശ്രീ.ആന്റോ (Director-Self Improvement Hub) | |||
3. ശ്രീ. നസറുൽ ഇസ്ലാം | |||
(Trainer, Story Teller) | |||
3. ഫിനോഷ്. ജി. തങ്കം | |||
(Medical Scientist) | |||
<nowiki>*</nowiki> ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് , പോസ്റ്റർ രചനാ മത്സരം | |||
<nowiki>*</nowiki> ശാസ്ത്ര രംഗത്തോടനുബന്ധിച്ച് | |||
നടത്തിയ മത്സരങ്ങൾ | |||
1. വീട്ടിലൊരു പരീക്ഷണം | |||
2. എന്റെ ശാസ്ത്രജ്ഞൻ - ജീവചരിത്രകുറിപ്പ് | |||
3. ശാസ്ത്ര ലേഖനം | |||
<nowiki>*</nowiki> ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിന് പോസ്റ്റർ രചനാ മത്സരം, കാർട്ടൂൺ മത്സരം. | |||