"ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== ഇതര പ്രവർത്തനങ്ങൾ ==
* ഓൺലൈൻ വിദ്യാഭ്യാസത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി കുട്ടികൾക്കായി മൊബൈൽഫോൺ വാങ്ങുന്നതിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളാകുന്നു
* 20 21 അധ്യയനവർഷത്തിൽ ക്രിസ്മസിനോടനുബന്ധിച്ച് സ്കൂളിൽ വരാൻ ആകാത്ത കുട്ടികളുടെ വീട്ടിൽ ക്രിസ്മസ് കേക്ക് അധ്യാപകരും സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരും നൽകുകയുണ്ടായി
* ഒന്നിടവിട്ടുള്ള മാസങ്ങളിൽ അധ്യാപകരും സ്പെഷ്യൽ അഡ്വക്കേറ്റ് ഉണ്ടായിരുന്നു കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും അവരുടെ ആവശ്യങ്ങൾ എന്തൊക്കെ എന്ന് ചോദിച്ചു മനസ്സിലാക്കുകയും ചെയ്യുന്നു.
* സ്കൂളിൽ വരാത്ത വിദ്യാർത്ഥികൾ തിരികെ സ്കൂളിലേക്ക് സ്വീകരിക്കുന്ന പരിപാടിയായ ചങ്ങാതികൂട്ടം പദ്ധതി നടത്തിവരുന്നു
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

12:28, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഇതര പ്രവർത്തനങ്ങൾ

  • ഓൺലൈൻ വിദ്യാഭ്യാസത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി കുട്ടികൾക്കായി മൊബൈൽഫോൺ വാങ്ങുന്നതിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളാകുന്നു
  • 20 21 അധ്യയനവർഷത്തിൽ ക്രിസ്മസിനോടനുബന്ധിച്ച് സ്കൂളിൽ വരാൻ ആകാത്ത കുട്ടികളുടെ വീട്ടിൽ ക്രിസ്മസ് കേക്ക് അധ്യാപകരും സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരും നൽകുകയുണ്ടായി
  • ഒന്നിടവിട്ടുള്ള മാസങ്ങളിൽ അധ്യാപകരും സ്പെഷ്യൽ അഡ്വക്കേറ്റ് ഉണ്ടായിരുന്നു കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും അവരുടെ ആവശ്യങ്ങൾ എന്തൊക്കെ എന്ന് ചോദിച്ചു മനസ്സിലാക്കുകയും ചെയ്യുന്നു.
  • സ്കൂളിൽ വരാത്ത വിദ്യാർത്ഥികൾ തിരികെ സ്കൂളിലേക്ക് സ്വീകരിക്കുന്ന പരിപാടിയായ ചങ്ങാതികൂട്ടം പദ്ധതി നടത്തിവരുന്നു
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം