"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''ജൂൺ 5- പരിസ്ഥിതി ദിനം'''
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ഉണ്ടാക്കി പ്രദർശിപ്പിക്കുന്ന വീഡിയോകൾ നിർമ്മിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയുണ്ടായി.
ലോകപരിസ്ഥിതി ദിനാഘോഷവും സയൻസ് ക്ലബ് ഉദ്ഘാടനവും നടന്നു. ചെറുവയൽ രാമൻ (നാടൻ നെൽവിത്ത് സംരക്ഷിച്ചു പരമ്പരാഗത കൃഷി രീതികൾ ഉപയോഗിച്ച് നെൽകൃഷിയെ സ്നേഹിക്കുന്ന ആദിവാസി കർഷകൻ)സ്കൂൾതല സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. അനുബന്ധിച്ച് 90 സയൻസ് ക്ലബ് അംഗങ്ങൾക്കായി ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു ഗൂഗിൾ മീറ്റ്, നെൽകൃഷിയെ കുറിച്ച് മറ്റു കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും അവരുടെ സംശയനിവാരണം നടത്തി. ശ്രീ ചെറുവയൽ രാമൻ കുട്ടികളുടെ മനസ്സിൽ ഇടംപിടിച്ചു. പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ, സ്പീച്ച്കോമ്പറ്റിഷൻ എന്നിവ ഓൺലൈനായി നടത്തി, വിജയികളെ കണ്ടെത്തി.' ഒരു മരമെങ്കിലും നടുക' എന്ന ഉദ്യമത്തിൽ കുട്ടികളെ പങ്കുകൊള്ളുകയും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി' മരം നടുന്ന ഫോട്ടോ' സയൻസ് അധ്യാപിക അയച്ചു കൊടുക്കുകയും ചെയ്തു.
'''07-08-2021'''
'''07-08-2021'''


1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750472" എന്ന താളിൽനിന്ന് ശേഖരിച്ചത്