"എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 144: | വരി 144: | ||
==ക്രിസ്തുമസ് ദിനാഘോഷം== | ==ക്രിസ്തുമസ് ദിനാഘോഷം== | ||
ഈ വർഷത്തെ ക്രിസ്തുമസ് ദിനാഘോഷം ചെറിയ രീതിയിൽ നടന്നു. കരോൾ ഗാനങ്ങൾ, ക്രിസ്തുമസ് ഡാൻസ്, ക്രിസ്തുമസ് പാപ്പാമാർ എന്നിവ ആഘോഷത്തെ അതി മനോഹരമാക്കി | ഈ വർഷത്തെ ക്രിസ്തുമസ് ദിനാഘോഷം ചെറിയ രീതിയിൽ നടന്നു. കരോൾ ഗാനങ്ങൾ, ക്രിസ്തുമസ് ഡാൻസ്, ക്രിസ്തുമസ് പാപ്പാമാർ എന്നിവ ആഘോഷത്തെ അതി മനോഹരമാക്കി | ||
{|class="wikitable" style="text-align:center; width:300px; height:300px" border="1" | |||
|- | |||
|[[പ്രമാണം:47090-mgm1352.png|ലഘുചിത്രം|]] | |||
||[[പ്രമാണം:47090-mgm1353.png|ലഘുചിത്രം|]] | |||
||[[പ്രമാണം:47090-mgm1354.png|ലഘുചിത്രം|]] | |||
|- | |||
|[[പ്രമാണം:47090-mgm1348.png|ലഘുചിത്രം|]] | |||
||[[പ്രമാണം:47090-mgm1349.png|ലഘുചിത്രം|]] | |||
||[[പ്രമാണം:47090-mgm1350.png|ലഘുചിത്രം|]] | |||
|- | |||
|} | |||
==വൃദ്ധസദനം സന്ദർശിക്കൽ.== | ==വൃദ്ധസദനം സന്ദർശിക്കൽ.== | ||
2022 december25 | 2022 december25 | ||
11:14, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡിജിറ്റൽ ഗാഡ്ജറ്റ് സൗജന്യ വിതരണം
സ്കൗട്ട് & ഗൈഡ്സ്, JRC എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ സൗജന്യമായി പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഗാഡ്ജറ്റുകൾ വിതരണം ചെയ്തു. 2021 ജൂൺ മാസം
![]() |
ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ.
സ്നേഹഭവനം.( നിർധനയായ വിദ്യാർത്ഥിനിക്ക് ഭവനം നിർമ്മിച്ചു നൽകി)
എം ജി എം ഹയർ സെക്കൻ്ററി സ്കൂളിൽ പഠിക്കുന്ന നിർധനയായ വിദ്യാർത്ഥിക്ക് സ്നേഹ സമ്മാനമായി ഒരു ഭവനം നിർമ്മിച്ചു നൽകുന്നതിന് നേതൃത്വം നൽകുവാൻ സ്കൗട്സ് & ഗൈഡ്സ് തീരുമാനിച്ചു. സ ഹൃദയരായ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ സഹായത്താൽ ഒരു സ്നേഹഭവനം നിർമ്മിച്ചു നൽകി. മന്ത്രി ശ്രീ അഹമ്മദ് ദേവർ കോവിൽ പ്രസ്തുത ഭവനം ഉത്ഘാടനം ചെയ്ത് വീട്ടുകാർക്ക് താക്കോൽ കൈമാറി.
![]() |
പാവപ്പെട്ട ഭവനങ്ങൾക്ക് കൈത്താങ്ങ്
![]() |
||
ഭവനം വൈദ്യുതീകരിച്ചു നൽകി.
![]() |
അദ്ധ്യാപക ദിനാഘോഷം
2021 Sept 5
വിദ്യാലയ ശുചീകരണം
2021 October 30
വീണ്ടും വിദ്യാലയത്തിലേക്ക്
![]() |
![]() | |
വിദ്യാ കിരൺ
പട്ടികജാതി പട്ടിക വർഗ്ഗത്തിൽപ്പെട്ട വിദ്യർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്ന " കിരൺ " ഗവൺമെൻ്റ് പദ്ധതിയിൽ ഈ വിദ്യാലയത്തിനും ലാപ്ടോപ്പുകൾ ലഭിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അവ കൃത്യമായി വിതരണം ചെയ്തു.
A+ കിട്ടിയ കുട്ടികളെ അനുമോദിക്കൽ
ക്രിസ്തുമസ് ദിനാഘോഷം
ഈ വർഷത്തെ ക്രിസ്തുമസ് ദിനാഘോഷം ചെറിയ രീതിയിൽ നടന്നു. കരോൾ ഗാനങ്ങൾ, ക്രിസ്തുമസ് ഡാൻസ്, ക്രിസ്തുമസ് പാപ്പാമാർ എന്നിവ ആഘോഷത്തെ അതി മനോഹരമാക്കി
![]() |
![]() |
|
വൃദ്ധസദനം സന്ദർശിക്കൽ.
2022 december25 ക്രിസ്തുമസ് ദിനം വൃദ്ധസദനത്തിലെത്തി അവരോടൊപ്പം...
|
വനിതാ ദിനാചരണം
ലോക വനിതാ ദിനം ആഘോഷമാക്കി .... MGM കുടുംബത്തിലെ മുതിർന്ന വനിതാ അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു.... Studets അവതരിപ്പിച്ച, സ്ത്രീശാക്തീകരണ വിഷയത്തിലൂന്നിയുള്ള കലാപരിപാടികൾ ഏറെ മികവ് പുലർത്തി....

































































