"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 42: വരി 42:
== '''ആരോഗ്യ കായികം''' ==
== '''ആരോഗ്യ കായികം''' ==
വിദ്യാർഥികളുടെ ശാരീരിക, മാനസിക, സാമൂഹിക വികാസങ്ങളുടെ വളർച്ചയ്ക്ക് അടിത്തറ പാകാൻ ആരോഗ്യ കായിക വിദ്യാഭ്യാസം അനിവാര്യമാണ്. അക്കാദമിക മികവിനോടൊപ്പം കായികമായും വിദ്യാർഥികൾ മികവ് പുലർത്തേണ്ടതുണ്ട്. ആരോഗ്യ കായിക വിദ്യാഭാസത്തിന് അനുകൂലമായ കായികാന്തരീക്ഷം നമ്മുടെ വിദ്യാലയത്തിനുണ്ട്. വിശാലമായ കളിസ്ഥലം, കളി ഉപകരണങ്ങൾ, മാസ് പി.ടി, യോഗാ ക്ലാസ് എന്നിവയെല്ലാം നമ്മുടെ വിദ്യാലയത്തിലെ ആരോഗ്യ കായിക വിദ്യാഭ്യാസത്തിന്റെ പ്രത്യേകതകളാണ്.

=== ശാരീരിക വ്യായാമങ്ങൾ ===
ശാരീരികക്ഷമതയും പൂർണ്ണാരോഗ്യവും ശരീര സൗന്ദര്യവും വച്ചുപുലർത്താനായി ചെയ്യുന്ന കായികാഭ്യാസങ്ങളാണ് ശാരീരിക വ്യായാമങ്ങൾ. കായികരംഗത്തെ മികവിന് വേണ്ടി, പേശികൾ ബലപ്പെടുത്തുവാൻ, ശരീരഭാരം നിയന്ത്രിക്കാൻ, മാനസികോല്ലാസത്തിന് വേണ്ടി, യൗവ്വനം നിലനിർത്താൻ, ഊർജ്ജസ്വലതയ്ക്ക് വേണ്ടിയാണ് പ്രധാനമായും ശാരീരിക വ്യായാമങ്ങൾ ചെയ്യുന്നത്. സ്കൂൾ അസംബ്ലിയിലും, ആരോഗ്യ കായിക വിദ്യാഭ്യാസത്തിന്റെ ക്ലാസിലുമാണ് പ്രധാനമായും ശാരീരിക വ്യായാമങ്ങൾ ചെയ്യുന്നത്.
'''വിദ്യാർഥികൾ ചെയ്യുന്ന പ്രധാന ശാരീരിക വ്യായാമങ്ങൾ'''
* ഫ്രീ ഹാൻഡ് സ്ട്രെച്ച് വ്യായാമങ്ങൾ
* തൈ സ്ട്രെച്ച് വ്യായാമങ്ങൾ
* കാഫ് സ്ട്രെച്ച് വ്യായാമങ്ങൾ
* ഗ്രോയിൻ സ്ട്രെച്ച് വ്യായാമങ്ങൾ
* ഹിപ്പ് ബെൻഡിങ്ങ് വ്യായാമങ്ങൾ
* ഷോൾഡർ റൊട്ടേഷൻ
* ആങ്കിൾ റൊട്ടേഷൻ
* കാലിസ്തെനിക്സ് വ്യായാമങ്ങൾ
* എയ്റൊബിക് വ്യായാമങ്ങൾ
* ബ്രീത്തിങ്ങ് വ്യായാമങ്ങൾ
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1749851" എന്ന താളിൽനിന്ന് ശേഖരിച്ചത്