"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 1: വരി 1:
==അംഗീകാരങ്ങൾ==
==അംഗീകാരങ്ങൾ==
'''2019 -20 എസ്.എസ്.എൽ.സി  റിസൾട്ട് മിന്നുന്ന വിജയവുമായി കമ്പിൽ മാപ്പിള എച്ച്.എസ്സ്.എസ്സ്.'''  
'''2019 -20 എസ്.എസ്.എൽ.സി  റിസൾട്ട് മിന്നുന്ന വിജയവുമായി കമ്പിൽ മാപ്പിള എച്ച്.എസ്സ്.എസ്സ്.'''  
  2019 -20[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B5%BD.%E0%B4%B8%E0%B4%BF. എസ്.എസ്.എൽ.സി] യിൽ 214 പേർ [https://ml.wiktionary.org/wiki/%E0%B4%AA%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7 പരീക്ഷയെഴുതുകയും] 209 പേർ വിജയിക്കുകയും ചെയ്‌തു. 14 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയത് നമുക്ക് വലിയ നേട്ടമായി മാറി. 5 കുട്ടികൾ ഒൻപത് വിഷയങ്ങൾക്ക് എ+ നേടി. വിജയികളെ എച്ച്.എം. സ്റ്റാഫ് & പി.ടി.എ അഭിനന്ദിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയ കുട്ടികളെ എച്ച്.എം ഉം സ്റ്റാഫും കുട്ടികളുടെ വീടുകളിലെത്തി അഭിനന്ദിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്‌തു.   
  2019-20എസ്.എസ്.എൽ.സി യിൽ 214 പേർ പരീക്ഷയെഴുതുകയും 209 പേർ വിജയിക്കുകയും ചെയ്‌തു. 14 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയത് നമുക്ക് വലിയ നേട്ടമായി മാറി. 5 കുട്ടികൾ ഒൻപത് വിഷയങ്ങൾക്ക് എ+ നേടി.വിജയികളെ എച്ച്.എം.സ്റ്റാഫ് & പി.ടി.എ അഭിനന്ദിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയ കുട്ടികളെ എച്ച്.എം ഉം സ്റ്റാഫും കുട്ടികളുടെ വീടുകളിലെത്തി അഭിനന്ദിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്‌തു.   


=== '''അഭിമാന താരങ്ങൾ ''' ===
=== '''അഭിമാന താരങ്ങൾ ''' ===
വരി 26: വരി 26:
</gallery><blockquote>
</gallery><blockquote>
=== '''മികവിനുള്ള അംഗീകാരം ''' ===
=== '''മികവിനുള്ള അംഗീകാരം ''' ===
</blockquote>സംസ്ഥാന തല  പ്രവർത്തി പരിചയ മേളയിൽ സ്റ്റഫ്ഡ് ടോയ്‌സ് വിഭാഗത്തിൽ ഫാത്തിമത്തുൽ നിദ ടി കെ പി. എ ഗ്രേഡും നാച്ചുറൽ ഫൈബർ വിഭാഗത്തിൽ സഫ ടി നാലാം  സ്ഥാനവും എ  ഗ്രേഡും നേടി. കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറിയുടെ പ്രതിനിധികളായി രണ്ട് ‌പേരും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82 സംസ്ഥാന ശാസ്ത്രോത്സവ]ത്തിൽ പങ്കെടുത്തത് തന്നെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നൽകിയ കാര്യമായിരുന്നു. രണ്ടുപേർക്കും ഒരായിരം അഭിനന്ദനങ്ങൾ. ഇവരെ പരിശീലിപ്പിച്ച ദിവ്യ ടീച്ചർക്കും സ്കൂളിന്റെ അഭിനന്ദനങ്ങൾ. [[പ്രമാണം:Akd6.png|ലഘുചിത്രം|നടുവിൽ|500px]]
</blockquote>സംസ്ഥാന തല  പ്രവർത്തി പരിചയ മേളയിൽ സ്റ്റഫ്ഡ് ടോയ്‌സ് വിഭാഗത്തിൽ ഫാത്തിമത്തുൽ നിദ ടി കെ പി. എ ഗ്രേഡും നാച്ചുറൽ ഫൈബർ വിഭാഗത്തിൽ സഫ ടി നാലാം  സ്ഥാനവും എ  ഗ്രേഡും നേടി. കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറിയുടെ പ്രതിനിധികളായി രണ്ട് ‌പേരും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82 സംസ്ഥാന ശാസ്ത്രോത്സവ]ത്തിൽ പങ്കെടുത്തത് തന്നെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നൽകിയ കാര്യമായിരുന്നു. രണ്ടുപേർക്കും ഒരായിരം അഭിനന്ദനങ്ങൾ. ഇവരെ പരിശീലിപ്പിച്ച ദിവ്യ ടീച്ചർക്കും സ്കൂളിന്റെ അഭിനന്ദനങ്ങൾ. [[പ്രമാണം:Akd6.png|ലഘുചിത്രം|നടുവിൽ|500px]]<blockquote>
'''ചരിത്ര മുഹൂർത്തം'''
=== '''ചരിത്ര മുഹൂർത്തം''' ===
</blockquote>


സംസ്ഥാന തല  പ്രവർത്തി പരിചയ മേളയിൽ സ്റ്റഫ്ഡ് ടോയ്‌സ് വിഭാഗത്തിൽ  ഫാത്തിമത്തുൽ നിദ ടി.കെ.പി. എ  ഗ്രേഡും നാച്ചുറൽ ഫൈബർ വിഭാഗത്തിൽ സഫ. ടി നാലാം  സ്ഥാനവും എ ഗ്രേഡും നേടി. ഈ നേട്ടം നമ്മുടെ സ്കൂൾ ഒരു ആഘോഷമായി കൊണ്ടാടി. രണ്ടു പേരെയും ആനയിച്ചു കൊണ്ട് കമ്പിൽ ടൗണിലൂടെ ഘോഷയാത്ര നടത്തി. ശ്രീമതി ദിവ്യ, ശ്രീമതി മുഹ്‌സിന, ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ ജി, ശ്രീ റാഷിദ്, ശ്രീ അരുൺ എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.<gallery mode="packed-hover">
സംസ്ഥാന തല  പ്രവർത്തി പരിചയ മേളയിൽ സ്റ്റഫ്ഡ് ടോയ്‌സ് വിഭാഗത്തിൽ  ഫാത്തിമത്തുൽ നിദ ടി.കെ.പി. എ  ഗ്രേഡും നാച്ചുറൽ ഫൈബർ വിഭാഗത്തിൽ സഫ. ടി നാലാം  സ്ഥാനവും എ ഗ്രേഡും നേടി. ഈ നേട്ടം നമ്മുടെ സ്കൂൾ ഒരു ആഘോഷമായി കൊണ്ടാടി. രണ്ടു പേരെയും ആനയിച്ചു കൊണ്ട് കമ്പിൽ ടൗണിലൂടെ ഘോഷയാത്ര നടത്തി. ശ്രീമതി ദിവ്യ, ശ്രീമതി മുഹ്‌സിന, ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ ജി, ശ്രീ റാഷിദ്, ശ്രീ അരുൺ എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.<gallery mode="packed-hover">
4,154

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1748658" എന്ന താളിൽനിന്ന് ശേഖരിച്ചത്