"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:55, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→ക്വിസ് മൽസരങ്ങൾ
വരി 17: | വരി 17: | ||
==ക്വിസ് മൽസരങ്ങൾ== | ==ക്വിസ് മൽസരങ്ങൾ== | ||
സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയും എസ് പി സി കേഡറ്റുമായ '''ഹീര എസ്''' '''ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻറ് അഫയേഴ്സ്''', കേരള സർക്കാർ നടത്തിയ സംസ്ഥാനതല ക്വിസ് മൽസരത്തിൽ രണ്ടാം സ്ഥാനവും കെ പി എസ് ടി എ സംഘടിപ്പിച്ച സംസ്ഥാന തല സ്വദേശ് മെഗാ ക്വിസ് മൽസരത്തിൽ മൂന്നാം സ്ഥാനവും നേടി അയ്യൻകോയിക്കൽ ഹയർ സെക്കൻററി സ്കൂളിൻ്റെ യശസ്സുയർത്തി. | സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയും എസ് പി സി കേഡറ്റുമായ '''ഹീര എസ്''' '''ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻറ് അഫയേഴ്സ്''', കേരള സർക്കാർ നടത്തിയ സംസ്ഥാനതല ക്വിസ് മൽസരത്തിൽ രണ്ടാം സ്ഥാനവും കെ പി എസ് ടി എ സംഘടിപ്പിച്ച സംസ്ഥാന തല സ്വദേശ് മെഗാ ക്വിസ് മൽസരത്തിൽ മൂന്നാം സ്ഥാനവും നേടി അയ്യൻകോയിക്കൽ ഹയർ സെക്കൻററി സ്കൂളിൻ്റെ യശസ്സുയർത്തി. | ||
[[പ്രമാണം:41075 Heera | [[പ്രമാണം:41075 Heera.jpeg|ലഘുചിത്രം|പാർലമെന്ററി ക്വിസ് |പകരം=|ഇടത്ത്]] | ||
[[പ്രമാണം:41075 Heera KPSA.jpeg|നടുവിൽ|ലഘുചിത്രം]] | |||
==ദേശഭക്തിഗാന മൽസരം== | ==ദേശഭക്തിഗാന മൽസരം== | ||
വരി 26: | വരി 25: | ||
[[പ്രമാണം:41075 Harinanda.jpeg|ഇടത്ത്|ലഘുചിത്രം|ഹരിനന്ദന ]] | [[പ്രമാണം:41075 Harinanda.jpeg|ഇടത്ത്|ലഘുചിത്രം|ഹരിനന്ദന ]] | ||
==എന്റെ വിദ്യാലയം എന്റെ അഭിമാനം== | ==എന്റെ വിദ്യാലയം എന്റെ അഭിമാനം== | ||
എന്റെ വിദ്യാലയം എന്റെ അഭിമാനം എന്ന വീഡിയോ മൽസരത്തിൽ ഹയർ സെക്കൻററി സ്കൂളുകളുടെ വിഭാഗത്തിൽ നമ്മുടെ വിദ്യാലയം പുരസ്ക്കാരത്തിന് അർഹത നേടി.ആലപ്പാട് റോട്ടറി ക്ലബിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ബഹു.വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. | എന്റെ വിദ്യാലയം എന്റെ അഭിമാനം എന്ന വീഡിയോ മൽസരത്തിൽ ഹയർ സെക്കൻററി സ്കൂളുകളുടെ വിഭാഗത്തിൽ നമ്മുടെ വിദ്യാലയം പുരസ്ക്കാരത്തിന് അർഹത നേടി.ആലപ്പാട് റോട്ടറി ക്ലബിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ബഹു.വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. | ||
[[പ്രമാണം:41075 Ente vidyalayam.jpeg|ഇടത്ത്|ലഘുചിത്രം|എന്റെ വിദ്യാലയം എന്റെ അഭിമാനം ]] | [[പ്രമാണം:41075 Ente vidyalayam.jpeg|ഇടത്ത്|ലഘുചിത്രം|എന്റെ വിദ്യാലയം എന്റെ അഭിമാനം ]] | ||
==മികച്ച കുട്ടി കർഷകൻ== | ==മികച്ച കുട്ടി കർഷകൻ== | ||
തേവലക്കര ഗ്രാമപഞ്ചായത്തിലെ '''മികച്ച കുട്ടി കർഷകനായി''' തെരെഞ്ഞെടുക്കപ്പെട്ട ആലിൻ മുഹമ്മദിനെ ബഹു.മന്ത്രി ആദരിക്കുകയുണ്ടായി. ആലിന്റെ കൃഷിയോടുള്ള ആഭിമുഖ്യവും ആത്മാർത്ഥതയും തികച്ചും അനുകരണീയമെന്നതിൽ സ്കൂൾ അഭിമാനിക്കുന്നു. | തേവലക്കര ഗ്രാമപഞ്ചായത്തിലെ '''മികച്ച കുട്ടി കർഷകനായി''' തെരെഞ്ഞെടുക്കപ്പെട്ട ആലിൻ മുഹമ്മദിനെ ബഹു.മന്ത്രി ആദരിക്കുകയുണ്ടായി. ആലിന്റെ കൃഷിയോടുള്ള ആഭിമുഖ്യവും ആത്മാർത്ഥതയും തികച്ചും അനുകരണീയമെന്നതിൽ സ്കൂൾ അഭിമാനിക്കുന്നു. | ||
[[പ്രമാണം:41075 Alin.jpg|ഇടത്ത്|ലഘുചിത്രം|കുട്ടികർഷകൻ ]] | [[പ്രമാണം:41075 Alin.jpg|ഇടത്ത്|ലഘുചിത്രം|കുട്ടികർഷകൻ ]] | ||
==ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്== | ==ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്== | ||
പ്ലസ് വിദ്യാർത്ഥി കുമാരി അമൃത ആവർത്ത പട്ടികയിലെ 118 മൂലകളുടെ പേരുകൾ 24 സെക്കൻറിനുള്ളിൽ പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചു. | പ്ലസ് വിദ്യാർത്ഥി കുമാരി അമൃത ആവർത്ത പട്ടികയിലെ 118 മൂലകളുടെ പേരുകൾ 24 സെക്കൻറിനുള്ളിൽ പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചു. | ||
[[പ്രമാണം:41075 amritha.jpeg|ഇടത്ത്|ലഘുചിത്രം|ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ]] | [[പ്രമാണം:41075 amritha.jpeg|ഇടത്ത്|ലഘുചിത്രം|ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ]] |