"ഗവ. വി എച്ച് എസ് എസ് തിരുവില്വാമല/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ജൂൺ 5 പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി പരിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(photo) |
||
വരി 1: | വരി 1: | ||
ജൂൺ 5 പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ അവരുടെ വീടുകളിൽ ചെടി നടുകയും ഫോട്ടോ എടുത്തു പരിസ്ഥിതി സന്ദേശമെഴുതി ക്ലാസ് ഗ്രൂപ്പിൽ ഫോട്ടോ ഇടുകയും ചെയ്തു .വൈകുന്നേരം പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകനും പത്തിരിപ്പാല സ്കൂളിലെ അദ്ധ്യാപകനുമായ സുനിൽ സർ ഡിജിറ്റൽ പ്ലാറ്റഫോമിലൂടെ ക്ലബ്ബിന്റെ ഉത്ഘാടനം നടത്തുകയും പരിസ്ഥതിദിന സന്ദേശം നല്‌കുകയും ചെയ്തു . കൂടാതെ "വിതൈ പന്ത് " നിർമ്മാണത്തെ കുറിച്ച് വിവരിക്കുകയും ചെയ്തു. പരിസ്ഥിതി ക്ലബ് അംഗങ്ങൾ ഈ പ്രവർത്തനം നടത്തി . | ജൂൺ 5 പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ അവരുടെ വീടുകളിൽ ചെടി നടുകയും ഫോട്ടോ എടുത്തു പരിസ്ഥിതി സന്ദേശമെഴുതി ക്ലാസ് ഗ്രൂപ്പിൽ ഫോട്ടോ ഇടുകയും ചെയ്തു .വൈകുന്നേരം പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകനും പത്തിരിപ്പാല സ്കൂളിലെ അദ്ധ്യാപകനുമായ സുനിൽ സർ ഡിജിറ്റൽ പ്ലാറ്റഫോമിലൂടെ ക്ലബ്ബിന്റെ ഉത്ഘാടനം നടത്തുകയും പരിസ്ഥതിദിന സന്ദേശം നല്‌കുകയും ചെയ്തു . കൂടാതെ "വിതൈ പന്ത് " നിർമ്മാണത്തെ കുറിച്ച് വിവരിക്കുകയും ചെയ്തു. പരിസ്ഥിതി ക്ലബ് അംഗങ്ങൾ ഈ പ്രവർത്തനം നടത്തി . | ||
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കർക്കിട മാസത്തിൽ ദശപുഷ്പ ശേഖരണം നടത്തി . | |||
[[പ്രമാണം:ജൈവവള നിർമ്മാണം.jpg|ലഘുചിത്രം]] | |||
നാഷണൽ ഗ്രീൻ കോർപ്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി . മാലിന്യസംസ്കരണം , പേപ്പർ ബാഗ് നിർമ്മാണം , യോഗ ക്ലാസ് , കൊതുകു നിവാരണം , ഊർജ്ജസംരക്ഷണം എന്നിവയെ കുറിച്ച് കുട്ടികൾക്ക് ഓൺലൈനായി ക്ലാസുകൾ നടത്തി . ഈ പ്രവർത്തനങ്ങൾ കുട്ടികൾ അവരവരുടെ വീടുകളിൽ വെച്ച് ചെയ്തു . |
22:51, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 5 പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ അവരുടെ വീടുകളിൽ ചെടി നടുകയും ഫോട്ടോ എടുത്തു പരിസ്ഥിതി സന്ദേശമെഴുതി ക്ലാസ് ഗ്രൂപ്പിൽ ഫോട്ടോ ഇടുകയും ചെയ്തു .വൈകുന്നേരം പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകനും പത്തിരിപ്പാല സ്കൂളിലെ അദ്ധ്യാപകനുമായ സുനിൽ സർ ഡിജിറ്റൽ പ്ലാറ്റഫോമിലൂടെ ക്ലബ്ബിന്റെ ഉത്ഘാടനം നടത്തുകയും പരിസ്ഥതിദിന സന്ദേശം നല്‌കുകയും ചെയ്തു . കൂടാതെ "വിതൈ പന്ത് " നിർമ്മാണത്തെ കുറിച്ച് വിവരിക്കുകയും ചെയ്തു. പരിസ്ഥിതി ക്ലബ് അംഗങ്ങൾ ഈ പ്രവർത്തനം നടത്തി .
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കർക്കിട മാസത്തിൽ ദശപുഷ്പ ശേഖരണം നടത്തി .
നാഷണൽ ഗ്രീൻ കോർപ്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി . മാലിന്യസംസ്കരണം , പേപ്പർ ബാഗ് നിർമ്മാണം , യോഗ ക്ലാസ് , കൊതുകു നിവാരണം , ഊർജ്ജസംരക്ഷണം എന്നിവയെ കുറിച്ച് കുട്ടികൾക്ക് ഓൺലൈനായി ക്ലാസുകൾ നടത്തി . ഈ പ്രവർത്തനങ്ങൾ കുട്ടികൾ അവരവരുടെ വീടുകളിൽ വെച്ച് ചെയ്തു .