"സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
== English Club == | |||
== റേഡിയോക്ലബ്ബ് == | == റേഡിയോക്ലബ്ബ് == | ||
റേഡിയോക്ലബ്ബ് - കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനായി ഉച്ചയ്ക്ക് 1.30 - 2.00 വരെ ഉച്ചഭാഷിണിയിലൂടെ ക്ലാസ്സ് തലത്തിൽ പ്രസംഗം, കവിതാ പാരായണം, ലളിതഗാനം, കഥപറയൽ, നാടൻപാട്ട്, വാർത്ത തുടങ്ങി അവതാരകരോടുകൂടി നടത്തുന്നു. ഇത് കുട്ടികൾക്ക് സന്ദോഷവും ആത്മവിശ്വാസം പകരുന്നതുമായ ഒരു കാര്യമാണ്. | റേഡിയോക്ലബ്ബ് - കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനായി ഉച്ചയ്ക്ക് 1.30 - 2.00 വരെ ഉച്ചഭാഷിണിയിലൂടെ ക്ലാസ്സ് തലത്തിൽ പ്രസംഗം, കവിതാ പാരായണം, ലളിതഗാനം, കഥപറയൽ, നാടൻപാട്ട്, വാർത്ത തുടങ്ങി അവതാരകരോടുകൂടി നടത്തുന്നു. ഇത് കുട്ടികൾക്ക് സന്ദോഷവും ആത്മവിശ്വാസം പകരുന്നതുമായ ഒരു കാര്യമാണ്. |
22:34, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
English Club
റേഡിയോക്ലബ്ബ്
റേഡിയോക്ലബ്ബ് - കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനായി ഉച്ചയ്ക്ക് 1.30 - 2.00 വരെ ഉച്ചഭാഷിണിയിലൂടെ ക്ലാസ്സ് തലത്തിൽ പ്രസംഗം, കവിതാ പാരായണം, ലളിതഗാനം, കഥപറയൽ, നാടൻപാട്ട്, വാർത്ത തുടങ്ങി അവതാരകരോടുകൂടി നടത്തുന്നു. ഇത് കുട്ടികൾക്ക് സന്ദോഷവും ആത്മവിശ്വാസം പകരുന്നതുമായ ഒരു കാര്യമാണ്.
ഹിന്ദി ക്ലബ്ബ്
ഹിന്ദി ഭാഷ ദേശ ഭാഷ യോട് ബഹുമാനവും താല്പര്യവും ആഭിമുഖ്യവും ഉളവാക്കാൻ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുന്നു.
September 14 Hindi Day 2020 from St Mary's HS Vattayal
KCSL - Kerala Catholic Students League
ദൈവ വിശ്വാസത്തിലും സൻമാർഗ്ഗ വ്യക്തിത്വ വികസനത്തിനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന കേരളത്തിലെ പ്രഥമ സംഘടന. നേതൃത്വ പരിശീലനം, പഠന ക്കളരി, പ്രസംഗ പരിശീലനം, ഇന്റർ ക്ലാസ്സ് മൽസരങ്ങൾ എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു.