"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 60: വരി 60:
</center></font size="6px">
</center></font size="6px">


     <center><font size="6px">[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' ചിത്രശാല '''|ചിത്രശാല]] </center></font size="6px">
     <center><font size="6px">[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' ചിത്രശാല '''|ചിത്രശാല]] </center></font size="6px">
<font size=3px>
<gallery mode="packed-overlay" heights="150">
പ്രമാണം:44055 computer lab.resized.JPG|'''യൂണിറ്റ്തലക്യാമ്പ് 2022 ജനുവരി 19 എൽ കെ മിസ്ട്രസുമാരുടെ നേതൃത്വത്തിൽ(ലിസിടീച്ചർ,സിമി ടീച്ചർ)'''
പ്രമാണം:44055 Little kites camp.jpg|'''2022 ജനുവരി 19ലെ യൂണിറ്റ്തല ക്യാമ്പിൽ 2019-2022 ബാച്ചിലെ കൈറ്റ് സ്റ്റൂഡന്റ് ലീഡേഴ്സ് സഹായിക്കുന്നു.'''
പ്രമാണം:44055 Hm little kite camp.resized.JPG|'''യൂണിറ്റ് ക്യാമ്പ് ഉദ്ഘാടനം-ശ്രീമതി.സന്ധ്യ.സി(ബഹു.ഹെഡ്മിസ്ട്രസ്)'''
പ്രമാണം:44055 little kite camp.resized.JPG|'''2022 സ്കൂൾതല ക്യാമ്പ്'''
പ്രമാണം:44055 LK camp satheesh sir.jpg|'''ശ്രീ.സതീഷ് സാർ സ്കൂൾതല ക്യാമ്പിൽ'''
പ്രമാണം:44055 lk tour 2017.jpg|'''ലിറ്റിൽ കൈറ്റ്സ് ടൂർ'''
പ്രമാണം:CERTI GVHSS.png|'''ഇ-സർട്ടിഫിക്കറ്റ് തയ്യാറാക്കി'''
പ്രമാണം:Onappattu VHSS first.png|'''ഇ-സർട്ടിഫിക്കറ്റ്'''
പ്രമാണം:44055 computerlabHS.resized.jpg|'''പഠനത്തിൽ'''
പ്രമാണം:44055 little kite leaders high.jpg|'''ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സ് ഹൈടെക് ക്ലാസ് സജ്ജീകരണം നടത്തുന്നു'''
പ്രമാണം:44055 LK teachh.resized.jpg|സ്ക്രാച്ച് പ്രോഗ്രാം പരിചയപ്പെടുത്തുന്നത്  ലിറ്റിൽ കൈറ്റ്സിലെ സംഗീത,ദേവകി,അർച്ചന
പ്രമാണം:44055 LKteach.resized.jpg
പ്രമാണം:44055 LKteachh.resized.jpg|ഗ്രാഫിക്സ് പഠനം നടക്കുന്നു.
പ്രമാണം:44055 LK11.resized.jpg|സത്യമേവ ജയതേ ക്ലാസ് നയിക്കുന്ന ദേവനന്ദയും ഗോപികയും
പ്രമാണം:44055 LK gsuit.resized.jpg|ക്വിസ് നടത്താനുള്ള ഗൂഗിൾ ഫോം തയ്യാറാക്കുന്ന അർച്ചന
പ്രമാണം:44055 LKvaccine.resized.jpg|യൂട്യൂബിലിടാനുള്ള വീഡിയോ എഡിറ്റിംഗുമായി ദേവനന്ദ
പ്രമാണം:44055 LKHomeo.resized.jpg|ലൈബ്രറി പുസ്തകങ്ങളുടെ പുറംകവർ ഫോട്ടോ റിസൈസ് ചെയ്യുന്നത് ഗോപിക
പ്രമാണം:44055 LKCP5.jpeg|എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ സമ്പൂർണ വെരിഫിക്കേഷന് രക്ഷകർത്താക്കളെ സഹായിക്കുന്ന ലിറ്റിൽ കൈറ്റ്സ് ലീഡേഴ്സ് (2020-2023)അഖിലും കാർത്തിക്കും.
പ്രമാണം:44055 LKCP2.jpeg|അനിമേഷനിൽ പുതിയ കഥകളുമായി അഭിജിത്ത്
പ്രമാണം:44055 LKCP7.jpeg|സ്കാച്ചിന്റെ ലോകത്ത്
പ്രമാണം:44055 LKCP1.jpeg|സ്ക്രാച്ചിൽ ഗെയിം തയ്യാറാക്കുന്ന ആർദ്ര
പ്രമാണം:44055 LKCP55.jpeg|അനിമേഷനുമായി ശരണ്യ
പ്രമാണം:44055 LKCP45.jpeg|അനിമേഷനുമായി ആദിത്യ
പ്രമാണം:44055 LKCP8.jpeg|സ്ക്രാച്ചിൽ ഗെയിം തയ്യാറാക്കുന്ന ആൻസി
പ്രമാണം:44055 LKCP3.jpeg|തന്റെ ഗെയിമിൽ സ്കോർ നൽകി പരീക്ഷിക്കുന്ന കാർത്തിക്
പ്രമാണം:44055 LKCP.jpeg|അനിമേഷനിലൂടെ വിമാനാപകടം ചിത്രീകരിച്ച് അഖിൽ
</gallery></font size=3px>

19:53, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവർത്തനങ്ങൾപരിശീലനംസ്കൂൾതലനിർവ്വഹണസമിതിഅംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ്
വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈസ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ആയി.കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ്, വി.എച്ച്.എസ്.എസ് വീരണകാവിൽ ഓരോ ബാച്ചിലും 40 അംഗങ്ങൾ വീതമുണ്ട്. ലിസി ടീച്ചർ, സിമി ടീച്ചർ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി നിലവിൽ പ്രവർത്തിച്ചു വരുന്നു.

പൊതുകാര്യങ്ങൾ

അംഗത്വ തിരഞ്ഞെടുപ്പ് - കൈറ്റ്സ് പ്രോജക്റ്റ് ആഫീസ് നടത്തുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കൈറ്റ്സിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.

ക്ലാസ് സമയം - എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെ കൈറ്റ്സ്സ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ക്ളാസ്സുകൾ നടക്കുന്നു.ആവശ്യാനുസരണം ക്ലാസുകൾ കൂടുതൽ ദിവസങ്ങളിലും ക്രമീകരിക്കാറുണ്ട്.....................................

ഓൺലൈൻ -ആവശ്യാനുസരണം ഓൺലൈൻ ക്ലാസ് നൽകി അനിമേഷൻ,പ്രോഗ്രാമിങ് മുതലായവയുടെ ആശയങ്ങൾ സ്കീൻ ഷെയറിംങ് നൽകി കാണിക്കുന്നു.-------

സ്ഥലം -ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്

ലിറ്റിൽ കൈറ്റ്സ് ആക്ടിവിറ്റി പ്ലാൻ, ലക്ഷ്യങ്ങൾ, നേട്ടങ്ങൾ, മാർഗ്ഗരേഖ തുടങ്ങിയ വിവരങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ്. കണ്ണിയിൽ ക്ലിക്ക് ചെയ്യുക...

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ - ലിസി ടീച്ചർ,സിമി ടീച്ചർ
 പൊതുപ്രവർത്തനങ്ങൾ  
 2022 ൽ ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾ  
സാമൂഹിക പ്രതിബദ്ധതാപ്രവർത്തനങ്ങൾ  
 ഡിജിറ്റൽ മാഗസിൻ  

ഡിജിറ്റൽ മാഗസിൻ 2019


ലിറ്റിൽ കൈറ്റ് ഡിജിറ്റൽ മാസിക
1. കാഴ്ച | 2. ഇമ

ചിത്രശാല