"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
== പോഷൺ അഭിയാൻ -പ്രവർത്തന റിപ്പോർട്ട് 2021-2022 ==  

<p style="text-align:justify">'ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ'.പോഷകാഹാരക്കുറവ് കൊണ്ടുണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ച് ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് കുട്ടി കൾ,ഗർഭിണികൾ,മുലയൂട്ടുന്ന അമ്മമാർ എന്നി വർക്കിടയിൽ അവബോധം ഉണ്ടാക്കുന്നതിനായി ഉണ്ടാക്കുന്നതിനായി സെപ്റ്റംബർ പോഷകാഹാര മാസമായി ആചരിക്കു ന്നു .കേന്ദ്ര വനിതാ ശിശുക്ഷേ മമന്ത്രാലയം 'അവശ്യ പോഷൻ അഭിയാൻ'എന്ന പേരിലറി യപ്പെടുന്ന ദേശീയ പോഷകാഹാരദൗത്യത്തിൻ കീഴിൽ 2021 സെപ്റ്റംബറിൽ നാലാമത് പോഷകാഹാര മാസമായാണ് ആചരിക്കുന്നത്.പോഷൺ അഭിയാന്റെ ഭാഗമായി കുട്ടി കളി ൽ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ കുറവ് മൂലം ഉണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനായി കോടോത്ത് ഡോക്ടർ അംബേദ്കർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധതരം പരിപാടികൾ നടത്തി.</p>

<gallery mode=packed caption=" " heights=300px perrow=1>
<gallery mode=packed caption=" " heights=200px perrow=1>
പ്രമാണം:Poshan Abhiyan webinar.png|</br>

</gallery>
</gallery>
1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740082" എന്ന താളിൽനിന്ന് ശേഖരിച്ചത്