"ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/പ്രവർത്തനങ്ങൾ / വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' കുട്ടികളിൽ മലയാള ഭാഷയും സാഹിത്യാഭിരുചിയും വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
 
====വിദ്യാരംഗം====
കുട്ടികളിൽ മലയാള ഭാഷയും സാഹിത്യാഭിരുചിയും വികസിക്കുന്നതിന് വിദ്യാലയങ്ങളിൽ നടത്തിവരുന്ന പദ്ധതിയാണ് വിദ്യാരംഗം. ഈ പദ്ധതിയുടെ ഭാഗമായി പദ്യം ചൊല്ലൽ, കഥാരചന, കവിതാരചന, കഥപറയൽ എന്നിങ്ങനെ മലയാള ഭാഷയുമായി ബന്ധപ്പെട്ട പലതരം പരിപാടികൾ ഇതുമായി നടന്നുവരുന്നു. സബ്ജില്ലാതല മത്സരങ്ങളിലും മറ്റും കുട്ടികൾ മികവു തെളിയിച്ചിട്ടുണ്ട്.

----

00:17, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം